"സ്കൂൾവിക്കി ഓൺലൈൻ പഠനശിബിരം-1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

വരി 321: | വരി 321: | ||
<nowiki>|സ്കൂൾ വെബ് സൈറ്റ്=</nowiki>
| <nowiki>|സ്കൂൾ വെബ് സൈറ്റ്=</nowiki>

<nowiki>|ഉപജില്ല=</nowiki>
| <nowiki>|ഉപജില്ല=</nowiki>

<nowiki>|ബി.ആർ.സി=</nowiki>

<nowiki>|തദ്ദേശസ്വയംഭരണസ്ഥാപനം =</nowiki>
| <nowiki>|തദ്ദേശസ്വയംഭരണസ്ഥാപനം =</nowiki>

<nowiki>|വാർഡ്=</nowiki>
| <nowiki>|വാർഡ്=</nowiki>

10:51, 8 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്ക്കൂൾവിക്കിയിലെ സ്ക്കൂൾ താളുകൾ പരിശോധിക്കുവാനും അവയിലെ വിവരങ്ങൾ കൃത്യമായി പുതുക്കുവാനും വിവിധതരത്തിലുള്ള മെച്ചപ്പെടുത്തൽ വരുത്തുവാനുമുള്ള കാര്യങ്ങൾ ചെയ്യുവാനുള്ള ഒരു പരിശീലന പരിപാടിയാണിത്. പുതുക്കിയ സമ്പർക്കമുഖവും പുതിയ സൗകര്യങ്ങളും പരിചയപ്പെടുവാനും അവ ഉപയോഗിച്ച് പരിശീലിക്കുവാനും അതുവഴി സ്ക്കൂൾവിക്കി തിരുത്തൽ വേഗത്തിലും ഫലപ്രദവുമാക്കാനും ഈ പരിശീലനപരിപാടി ലക്ഷ്യമിടുന്നു.
സംഘാടനം
കൈറ്റ് സംസ്ഥാന ഓഫീസിന്റെ നിർദേശ പ്രകാരം തീരുമാനിക്കപ്പെട്ട ഓൺലൈൻ പരിശീലനമാണിത്.
പങ്കെടുക്കുന്നവർ
പതിന്നാല് ജില്ലയിലെയും തെരഞ്ഞെടുക്കപ്പെട്ട മാസ്റ്റർ ട്രെയിനർമാരും സംസ്ഥാനത്തെ വിവിധ ജില്ലകളിലെ സ്ക്കൂൾ വിക്കി പ്രവർത്തനങ്ങളിലെ സജീവ ഉപയോക്താക്കളുമാണ് പങ്കാളികൾ.
- കണ്ണൻ ഷൺമുഖം - Kannans (സംവാദം) 23:03, 30 നവംബർ 2020 (IST)
- സുനിർമ ഇ എസ് - Sunirmaes (സംവാദം) 23:46, 30 നവംബർ 2020 (IST)
- അഭിലാഷ് കെ.ജി - Abilashkalathilschoolwiki (സംവാദം)
- പ്രദീപ്.എസ്. - Pradeepan (സംവാദം) 23:16, 30 നവംബർ 2020 (IST)
- പ്രിയ.എൻ. - PRIYA (സംവാദം)09:54, 03 ഡിസംബർ 2020 (IST)
- അനിൽകുമാർ. കെ. ബി - Anilkb (സംവാദം) 07:24, 01 ഡിസംബർ 2020 (IST)
- അബ്‍ദുൽ ലത്തീഫ്. കെ - Latheefkp (സംവാദം) 08:00, 1 ഡിസംബർ 2020 (IST)
- സോണി പീറ്റർ - Soneypeter (സംവാദം) 08:57, 1 ഡിസംബർ 2020 (IST)
- രശ്മി എം രാജ് - Reshmimraj (സംവാദം) 11:53, 2 ഡിസംബർ 2020 (IST)
- അഭയദേവ്.എസ് -Abhaykallar (സംവാദം) 11:53, 1 ഡിസംബർ 2020 (IST)
- പി സി സുപ്രിയ - Pcsupriya (സംവാദം) 17:46, 2 ഡിസംബർ 2020 (IST)
- ഷാജു എം.കെ - Shaju M K (സംവാദം) 07:53, 2 ഡിസംബർ 2020 (IST)
- നിക്‌സൺ സി. കെ. - Nixon C. K. (സംവാദം) 21:27, 1 ഡിസംബർ 2020 (IST)
- ലാൽ.എസ് - Lal-itschool 21:42, 1 ഡിസംബർ 2020 (IST)-lalkpza
- അജിജോൺ - Ajivengola (സംവാദം) 22:57, 01 ഡിസംബർ 2020 (IST)
- നാരായണൻ ടി കെ-Tknarayanan (സംവാദം) 17:24, 2 ഡിസംബർ 2020 (IST)
- ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 08:19, 2 ഡിസംബർ 2020 (IST)
- സച്ചിൻ ജി നായർ-Sachingnair (സംവാദം) 08:36, 2 ഡിസംബർ 2020 (IST)
- മനോജ് കെ വി-Manojmachathi (സംവാദം) 11:39, 2 ഡിസംബർ 2020 (IST)
- സിന്ധുമോൾ കെ-Sindhumolk (സംവാദം) 10:12, 2 ഡിസംബർ 2020 (IST)
- സജിത്ത് കെ. - Sajithkomath (സംവാദം) 12:28, 2 ഡിസംബർ 2020 (IST)
- കവിത ആർ എൻ - Kavitharaj (സംവാദം) 12:08, 2 ഡിസംബർ 2020 (IST)
- ദിനേശൻ വി Mtdinesan (സംവാദം) 13:18, 2 ഡിസംബർ 2020 (IST)
- മുഹമ്മദ് റാഫി. എം കെ Mohammedrafi (സംവാദം) 13:52, 2 ഡിസംബർ 2020 (IST)
- സതീഷ് എസ് എസ് Sathish.ss (സംവാദം) 20:57, 3 ഡിസംബർ 2020 (IST)
- മനു മാത്യുMathewmanu (സംവാദം) 15:32, 2 ഡിസംബർ 2020 (IST)
- അബ്ദുൾ മജീദ്.പി Majeed1969 (സംവാദം) 18:08, 2 ഡിസംബർ 2020 (IST)
- അനിൽ കുമാർ പി എം-anilpm (സംവാദം) 20:03, 2 ഡിസംബർ 2020 (IST)
- ശ്രീകുമാർ.പി.ആർSreekumarpr (സംവാദം) 20:08, 2 ഡിസംബർ 2020 (IST)
- സെബിൻ സെബാസ്റ്റ്യൻSebin (സംവാദം) 20:19, 2 ഡിസംബർ 2020 (IST)
- ബിജു ബി എം-Bmbiju (സംവാദം) 17:24, 2 ഡിസംബർ 2020 (IST)
- ബാലൻ കൊളമക്കൊല്ലി-Balankarimbil (സംവാദം) 21:30, 2 ഡിസംബർ 2020 (IST)
- നിധിൻ ജോസ് Nidhin84 (സംവാദം) 11:04, 3 ഡിസംബർ 2020 (IST)
പരിശീലന ഷെഡ്യൂൾ
ആമുഖം - ശ്രീ. അൻവർ സാദത്ത്. കെ (സി.ഇ.ഒ, കൈറ്റ്)
സ്കൂൾ വിക്കി നവീകരണം - ഓൺലൈൻ പരിശീലനം | |||
വിഷയം | റിസോഴ്സ് പെഴ്സൺ | ||
സെഷൻ I | 11.00 – 12.00 | സ്കൂൾ വിക്കി - ആമുഖം, ഘടന, പ്രാധാന്യം | കണ്ണൻ ഷൺമുഖം |
12.00 – 12.30 | പരിശീലിക്കാനുള്ള സമയം | ||
സെഷൻ II | 12.30 – 1.30 | സ്കൂൾ വിക്കി - പുതുക്കിയ സമ്പർക്കമുഖം | രജ്ഞിത്ത് സിജി |
1.30 – 2.00 | ഉച്ചഭക്ഷണ സമയം | ||
സെഷൻ III | 2.00 – 3.00 | ഇൻഫോബോക്സ്, ചിത്രം അപ്‍ലോഡ്, പരിപാലനം | ശ്രീജിത്ത് കൊയിലോത്ത് |
3.00 – 3.30 | പരിശീലിക്കാനുള്ള സമയം | ||
സെഷൻ IV | 3.30 – 4.30 | സഹായ ഗ്രൂപ്പ് അംഗങ്ങൾക്കുള്ള നിർദേശങ്ങൾ | ശ്രീജിത്ത് കൊയിലോത്ത് |
ഇന്ററാക്ഷൻ |
കേരളത്തിലെ സ്കൂളുകൾ - പട്ടികകൾ
സ്കൂളുകൾക്കുള്ള ഇൻഫോബോക്സ്
Infobox School |

{{Infobox School |സ്ഥലപ്പേര്= |
വ്യത്യസ്ത വിഭാഗം സ്കൂളുകൾക്കായുള്ള ടാബുകൾ
വിഭാഗങ്ങൾ | ഉൾപ്പെടുന്നവ | പ്രധാന താളിൽ ഉൾപ്പെടുത്താനുള്ള ടാഗ് | ഉപതാളിൽ ഉൾപ്പെടുത്താനുള്ള ടാഗ് |

വൊക്കേഷണൽ ഹയർസെക്കന്ററി | P + HS + HSS + VHSS | {{PVHSSchoolFrame/Header}} | {{PVHSSchoolFrame/Pages}} |
വൊക്കേഷണൽ ഹയർസെക്കന്ററി-2 | HS + HSS + VHSS | {{VHSSchoolFrame/Header}} | {{VHSSchoolFrame/Pages}} |
വൊക്കേഷണൽ ഹയർസെക്കന്ററി-3 | HS + VHSS | {{VHSchoolFrame/Header}} | {{VHSchoolFrame/Pages}} |
വൊക്കേഷണൽ ഹയർസെക്കന്ററി-4 | P + HS + VHSS | {{PVHSchoolFrame/Header}} | {{PVHSchoolFrame/Pages}} |
ഹയർസെക്കന്ററി | P + HS + HSS | {{PHSSchoolFrame/Header}} | {{PHSSchoolFrame/Pages}} |
ഹയർസെക്കന്ററി-2 | HS + HSS | {{HSSchoolFrame/Header}} | {{HSSchoolFrame/Pages}} |
ഹയർസെക്കന്ററി-3 | HSS | {{SSchoolFrame/Header}} | {{SSchoolFrame/Pages}} |
ഹൈസ്കൂൾ | P + HS | {{PHSchoolFrame/Header}} | {{PHSchoolFrame/Pages}} |
ഹൈസ്കൂൾ-2 | HS | {{HSchoolFrame/Header}} | {{HSchoolFrame/Pages}} |
പ്രൈമറി | P | {{PSchoolFrame/Header}} | {{PSchoolFrame/Pages}} |
സൂചന P - Primary HS - High School HSS - Higher Secondary School VHSS - Vocational Higher Secondary School
വർഗ്ഗം:വിദ്യാലയങ്ങൾ
സഹായം:ഉള്ളടക്കം
വിക്കിഡാറ്റ
- വിക്കിഡാറ്റ പ്രൊജക്ട് - കേരളത്തിലെ സ്കൂളുകളുടെ പട്ടിക
- Alappuzha district (Map View)
- Ernakulam district (Map View)
- Idukki district (Map View)
- Kannur district
- Kasaragod district
- Kollam district Doing…
- Kottayam district
- Kozhikode district
- Malappuram district
- Palakkad district
- Pathanamthitta district
- Thiruvananthapuram district
- Thrissur district
- Wayanad district (Map View)
മാപ്പ്
Map Tool
- Geolocation finder Tool - {{#multimaps:10.09304,77.050563|zoom=18}}
സംവാദങ്ങൾ
- ചില സംവാദ മാതൃകകൾ
- https://schoolwiki.in/sw/4mq
- https://schoolwiki.in/sw/1eal
- https://schoolwiki.in/sw/1wl9
- https://schoolwiki.in/sw/1wfd
- https://schoolwiki.in/sw/1qtu
- https://schoolwiki.in/sw/ko6
- https://schoolwiki.in/sw/mvt
- https://schoolwiki.in/sw/1ed2
- https://schoolwiki.in/sw/1wnj
- https://schoolwiki.in/sw/1wnq
- https://schoolwiki.in/sw/1wfg
- https://schoolwiki.in/sw/1wfk
- https://schoolwiki.in/sw/1wga
- https://schoolwiki.in/sw/1phw
- https://schoolwiki.in/sw/1ubp
- https://schoolwiki.in/sw/1wny
പരിപാടി
ഷെഡ്യൂൾ ചെയ്ത നിലയിൽ പരിശീലന പരിപാടി നടന്നു. രാവിലെ 10.30 ന് കൈറ്റ് സി.ഇ.ഒ. ശ്രീ. അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. മുൻ സ്കൂൾ വിക്കി സന്നദ്ധ പ്രവർത്തകരെക്കൂടി ഉൾപ്പെടുത്തി സ്കൂൾ വിക്കി ടീം വിപുലപ്പെടുത്തണമെന്നും സമയ ബന്ധിതമായി ജില്ലകളിൽ എം.ടി മാർക്കും തുടർന്ന് സ്കൂളുകളിലെ ഐടി കോർഡിനേറ്റർ/കൈറ്റ് മാസ്റ്റർ എന്നിവർക്ക് പരിശീലനം നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. രഞ്ജിത്ത് സിജി, ശ്രീജിത്ത് കൊയിലോത്ത്, കണ്ണൻ ഷൺമുഖം എന്നിവർ വിവിധ സെഷനുകൾ അവതരിപ്പിച്ചു. സോണി സർ പത്തനംത്തിട്ടയിലെ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ പങ്ക് വച്ചു.
അവലോകനം
സ്കൂൾ വിക്കി ആദ്യ ഓൺ ലൈൻ പരിശീലനത്തിൽ 35 പേർ പങ്കെടുത്തു. പതിനാല് ജില്ലകളിൽ നിന്ന് രണ്ടു വീതം മാസ്റ്റർ ട്രെയിനർമാരും മുൻ സ്കൂൾ വിക്കി ടീമംഗങ്ങളു പങ്കെടുത്തു. പുതുക്കിയ സോഫ്റ്റ്‍വെയറിലെ കണ്ടു തിരുത്തൽ സൗകര്യം കൂടുതൽ സൗകര്യപ്രദമെന്നു വിലയിരുത്തി. പട്ടികകളും ചിത്രങ്ങളും ചേർക്കാനുള്ള സൗകര്യം സ്കൂളുകൾക്ക് മെച്ചപ്പെട്ട തിരുത്തൽ അനുഭവമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. പകർപ്പവകാശം സംബന്ധിച്ച വിവരങ്ങളിൽ കൂടുതൽ അവബോധമുണ്ടാക്കാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. പാസ്‍വേഡ് റീസെറ്റ് ചെയ്യേണ്ട സ്കൂളുകളിൽ നിന്ന് ഇമെയിലും യൂസർ ഐഡിയും ശേഖരിക്കാൻ തീരുമാനിച്ചു.

സ്കൂൾവിക്കി ഓൺലൈൻ പഠനശിബിരം-1

സ്കൂൾവിക്കി ഓൺലൈൻ പഠനശിബിരം-1, 2020 ഉദ്ഘാടനം ചെയ്ത് കൈറ്റ് സി.ഇ.ഒ. അൻവർ സാദത്ത് സംസാരിക്കുന്നു
ജില്ലാതല പഠനശിബിരങ്ങൾ
ജില്ല | തിയ്യതി |

തിരുവനന്തപുരം | |
കൊല്ലം | |
പത്തനംതിട്ട | |
ആലപ്പുഴ | |
കോട്ടയം | |
ഇടുക്കി | |
എറണാകുളം | |
തൃശ്ശൂർ | |
പാലക്കാട് | 21/12/2020 |
മലപ്പുറം | |
കോഴിക്കോട് | |
വയനാട് | |
കണ്ണൂർ | |
കാസർഗോഡ് | 05/1/2021 |