സഹായം Reading Problems? Click here


മലപ്പുറം/എഇഒ അരീക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
മലപ്പുറംഡിഇഒ വണ്ടൂർഅരീക്കോട്മേലാറ്റൂർനിലമ്പൂർവണ്ടൂർ
കൊടക്കല്ല്

കേരള സംസ്ഥാനത്തിലെ മലപ്പുറം ജില്ലയിലെ വടക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ചെറിയൊരു പട്ടണമാണ് അരീക്കോട്. കേരളത്തിലെ നീളം കൂടിയ നദികളിലൊന്നായ ചാലിയാർ ഈ പ്രദേശത്തുകൂടി ഒഴുകുന്നു. കാൽ പന്തുകളിയുടെ നാടായി അറിയപെടുന്ന അരീക്കോട് ഒരുപാടു ഫുട്ബോൾ താരങ്ങളെ രാജ്യത്തിന്‌ സംഭാവന ചെയ്തിട്ടുണ്ട്. ആയിരത്തി തൊള്ളായിരത്തി അഞ്ചിൽ ആദ്യ വിദ്യാലയം അരീക്കോട് പുത്തലത്ത് പ്രവർത്തനം ആരംഭിച്ചു. സുപ്രസിദ്ധ കഥാകാരനും നോവലിസ്റ്റും എഴുത്തുകാരനുമായ ഒ.വി വിജയന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ഒരു ഘട്ടം അരീക്കോട് ജി.എം.യു.പി സ്‌ക്കൂളിൽ വെച്ചായിരുന്നു. പിതാവ് ഒ.വേലുക്കുട്ടി എം.എസ്.പിയിൽ സുബേദാറായിരുന്നതിനാലാണ് വിജയൻ അരീക്കോടെത്തിയത്. ഇപ്പോൾ അരീക്കോട് ഉപജില്ലയിൽ ആറ് ഹയർസെക്കണ്ടറി സ്കൂളുകളും പത്ത് ഹൈസ്കൂളുകളും ഒരു വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളും അപ്പർ പ്രൈമറി വിഭഗത്തിൽ 15 വിദ്യാലയങ്ങളും ലോവർ പ്രൈമറി വിഭാഗത്തിൽ 42 വിദ്യാലയങ്ങളുമുണ്ട് പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ മുഴുവൻ ക്ലാസ് മുറികളും ഹൈടെക്കാണ്.

അപ്പർ പ്രൈമറി വിദ്യാലയങ്ങൾ
school code school_name Name in Malayalam Category
48237 GMUPS Areacode ജി.എം.യു.പി.എസ്.അരീക്കോട് Government
48238 GUPS Chundathumpoyil ജി.യു.പി.എസ്.ചുണ്ടത്തുംപൊയിൽ Government
48242 GUPS Maithra ജി.യു.പി.എസ്. മൈത്ര Government
48243 GUPS Moorkanad ജി.യു.പി.എസ്. മൂർക്കനാട് Government
48244 GMUPS Mundambra ജി.എം.യു.പി.എസ്.മുണ്ടമ്പ്ര Government
48245 GUPS Odakkayam ജി.യു.പി.എസ്. ഓടക്കയം Government
48253 GUPS Chengara ജി.യു.പി.എസ്. ചെങ്ങര Government
48239 VAUPS Kavannur വി.എ.യു.പി.എസ്. കാവനൂർ Aided
48240 JMUPS Kizhakkechathallur ജെ.എം.യു.പി.എസ്. കിഴക്കെ ചാത്തല്ലൂർ Aided
48241 Al Anwar UPS Kuniyil അൽ-അൻവാർ യു.പി.എസ്. കുനിയിൽ Aided
48246 MKKHMAUPS Pathanapuram എം.കെ.കെ.എഛ്.എം.എ.യു.പി.എസ്.പത്തനാപുരം Aided
48248 AMUPS Therattammal എ.എം.യു.പി.എസ്. തെരട്ടമ്മൽ Aided
48254 MAOUPS Elayur എം.എ.ഒ.യു.പി.എസ്.എളയൂർ Aided
48255 AUPS Kozhakottur എ.യു.പി.എസ്. കൊഴക്കോട്ടൂർ Aided
48251 Jyothidhara UPS Valillapuzha ജ്യോതിധാരാ യു.പി.എസ്.വാലില്ലാപ്പുഴ Unaided
ലോവർ പ്രൈമറി വിദ്യാലയങ്ങൾ
school code school_name Name in Malayalam Category
48202 GMLPS Areacode West ജി.എം.എൽ.പി.എസ്. അരീക്കോട് വെസ്റ്റ് Government
48203 GLPS Chemrakattur ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ Government
48205 G L P S Chengara ജി.എൽ.പി.എസ്. ചെങ്ങര Government
48210 GLPS Kavanur ജി.എൽ.പി.എസ്. കാവനൂർ Government
48212 GMLPS Kizhuparamba ജി.എം.എൽ.പി.എസ്. കിഴുപറമ്പ് Government
48213 GLPS Kizhuparamba South ജി.എൽ.പി.എസ്. കിഴുപറമ്പ് സൗത്ത് Government
48214 GLPS Kozhakottur ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ Government
48215 GLPS Kuniyil ജി.എൽ.പി.എസ്. കുനിയിൽ Government
48216 GLPS Kuniyil South ജി.എൽ.പി.എസ്. കുനിയിൽ സൗത്ത് Government
48217 GLPS Kuthuparamba ജി.എൽ.പി.എസ്. കുത്തുപറമ്പ് Government
48219 GLPS Palappatta ജി.എൽ.പി.എസ്. പാലപ്പറ്റ Government
48221 G.L.P.S. Pathanapuram ജി.എൽ.പി.എസ്. പത്തനാപുരം Government
48222 GLPS Pavanna ജി.എൽ.പി.എസ്. പാവണ്ണ Government
48224 GMLPS Puthalam ജി.എം.എൽ.പി.എസ്. പുത്തലം Government
48225 GLPS Thachanna ജി.എൽ.പി.എസ്. തച്ചണ്ണ Government
48226 GLPS Thavarapparamba ജി.എൽ.പി.എസ്. തവരപ്പറമ്പ് Government
48227 GLPS Thencheri ജി.എൽ.പി.എസ്. തെഞ്ചേരി Government
48265 MGLC Arimangalam എം.ജി.എൽസി. അരിമംഗലം Government
48266 MGLC Cholara എം.ജി.എൽസി. ചോലറ Government
48267 MGLC Cheengannippali എം.ജി.എൽസി. ചീങ്ങാനിപ്പാലി Government
48268 MGLC Myladi എം.ജി.എൽസി. മൈലാടി Government
48276 G L P S West Pathanapuram ജി.എൽ.പി.എസ്. വെസ്റ്റ് പത്തനാപുരം Government
48204 AMLPS Chengara എ.എം.എൽ.പി.എസ്. ചെങ്ങര Aided
48206 AMLPS Elayur എ.എം.എൽ.പി.എസ്. എളയൂർ Aided
48207 AMLPS Irivetty എ.എം.എൽ.പി.എസ്. ഇരുവേറ്റി Aided
48208 A.M.L.P.S. Kallarattikkal എ.എം.എൽ.പി.എസ്. കല്ലറട്ടിക്കൽ Aided
48209 AMLPS Kallingal എ.എം.എൽ.പി.എസ്. കല്ലിങ്ങൽ Aided
48211 JMLPS Kizhakkechathallur ജെ.എം.എൽ.പി.എസ്. കിഴക്കെ ചാത്തല്ലൂർ Aided
48218 ALPS North Kozhakottur എ.എം.എൽ.പി.എസ്. നോർത്ത് കൊഴക്കോട്ടൂർ Aided
48220 MJMAMLPS Pallimukku എം.ജെ.​എ.എം.എൽ.പി.എസ്. പള്ളിമുക്ക് Aided
48228 AMLPS Ugrapuram എ.എം.എൽ.പി.എസ്. ഉഗ്രപുരം Aided
48229 SNMALPS Ugrapuram എസ്.എൻ.എം.എ.എൽ.പി.എസ്. ഉഗ്രപുരം Aided
48230 ALPS Urangattiri എ.എൽ.പി.എസ്. ഊർങ്ങാട്ടിരി Aided
48231 AMLPS Vadakkummala എ.എം.എൽ.പി.എസ്. വടക്കുമ്മല Aided
48232 ALPS Vadakkumuri എ.എൽ.പി.എസ്. വടക്കുമുറി Aided
48233 AMLPS Vakkaloor എ.എം.എൽ.പി.എസ്. വാക്കാലൂർ Aided
48234 MALPS Valillapuzha എം.എ.എൽ.പി.എസ്. വാലില്ലാപുഴ Aided
48235 KALAM LPS Velleri കലാം.എൽ.പി.എസ്. വെള്ളീരി Aided
48236 CVNMAM LPS West Chathallur സി.വി.എൻ.എം.എ.എം. എൽ.പി.എസ്. വെസ്റ്റ് ചാത്തല്ലൂർ Aided
48201 Sullamussalam Public School Areacode സുല്ലമുസ്സലാം പബ്ലിൿ സ്കൂൾ, അരീക്കോട് Unaided
48223 IQRA'A Public School South Puthalam ഇഖ്റഅ് പബ്ലിക് സ്കൂൾ,സൗത്ത് പുത്തലം Unaided
48256 AL-Anwar LPS Kuniyil അൽ-അൻവാർ എൽ.പി.എസ്. കുനിയിൽ Unaided
48257 Vedavyasa Vidyalayam, Thrikkalayur വേദവ്യാസ വിദ്യാലയം തൃക്കളയൂർ Unaided
48269 Sree Sivasakthi Vidya Nikethan,Kavanur ശ്രീ ശിവശക്തി വിദ്യാനികേതൻ, കാവനൂർ Unaided
"https://schoolwiki.in/index.php?title=മലപ്പുറം/എഇഒ_അരീക്കോട്&oldid=1052786" എന്ന താളിൽനിന്ന് ശേഖരിച്ചത്