സഹായം Reading Problems? Click here


എ.എം.എൽ.പി.എസ്. വാക്കാലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search


എ.എം.എൽ.പി.എസ്. വാക്കാലൂർ
48233a-.jpg
വിലാസം
വാക്കാലൂർ കാവനൂർ

അരീക്കോട്
,
673639
സ്ഥാപിതം3 - 5 - 1949
വിവരങ്ങൾ
ഫോൺ9497209903
ഇമെയിൽamlpsvakkalur@gmail.com
കോഡുകൾ
സ്കൂൾ കോഡ്‌‌48233 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ലവണ്ടൂൂർ‌‌‌‌‌‌
ഉപ ജില്ലഅരീക്കോട്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം87
പെൺകുട്ടികളുടെ എണ്ണം125
വിദ്യാർത്ഥികളുടെ എണ്ണം212
അദ്ധ്യാപകരുടെ എണ്ണം11
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമയാദേവി എം ജെ
പി.ടി.ഏ. പ്രസിഡണ്ട്സലാം
അവസാനം തിരുത്തിയത്
13-04-2020ABDUL JALEEL K


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

949. ൽ ശ്രീ പന്നിക്കോടൻ കൂട്ട്യാലിയുടെ നേതൃത്വത്തിലാണ് അഞ്ചാം ക്ലാസോ ട് കൂടിഎ.എം എൽ പി സ്കൂൾ വാക്കാലൂർവിദ്യാരംഭം കുറിച്ചത് കൊച്ചു കെട്ടിടത്തിൽ തുടങ്ങിയ വിദ്യാലയം അരീക്കോട് സബ് ജില്ലയിലെ കാവനൂർ പഞ്ചായത്തിലെ ആറാം വാർഡിലാണ് മനാഹരമായ ഇരുനില കെട്ടിടത്തിലാണ് ഇന്ന് പ്രവർത്തനം തുടർന്ന് വരുന്നത്.വിദ്യയുടെ നറുമണം വീശുന്ന വിദ്യാലയത്തിൽ 168 വിദ്യാർത്ഥികളും 8 കർമ്മോത്സുകരായ അധ്യാപകരുമാണ് ഈ സംരംഭത്തിന് കീഴിൽ പ്രവർത്തിക്കുന്നത്.68 വർഷം പിന്നിടുമ്പോൾ അരീക്കോട് സബ് ജില്ലയിൽ കലാ, സാഹിത്യ പ്രവൃത്തി പരിചയമേളകളിലും അക്കാദമിക മേഖലകളിലും കായിക ഇന്നങ്ങളിലും വിജയത്തിന്റെ ജൈത്രയാത്ര തുടരുന്നു .'

ഭൗതികസൗകര്യങ്ങൾ

  • ഗ്രൗണ്ട്
  • കെട്ടിടം

ഗ്രൗണ്ട്

കെട്ടിടം

വൃത്തിയുള്ള 10 ടോയ് ലറ്റ് കൾ =

ലൈബ്രറി=

പാഠ്യേതര പ്രവർത്തനങ്ങൾ

തലക്കെട്ടാകാനുള്ള എഴുത്ത്

തലക്കെട്ടാകാനുള്ള എഴുത്ത്

മുൻ സാരഥികൾ

  • അബ്‌ദുറഹിമാൻ സി
  • യു ടി ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._വാക്കാലൂർ&oldid=711569" എന്ന താളിൽനിന്ന് ശേഖരിച്ചത്