സഹായം:പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
  • വിദ്യാലയവുമായി ബന്ധമുള്ള പ്രമുഖവ്യക്തിത്വങ്ങളുടെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാനുള്ള ഇടമാണ് പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
  • കലാ-സാഹിത്യ- സാംസ്കാരികരാഷ്ട്രീയ മേഖലകളിലെ വ്യക്തികളുടെ വിദ്യാലയത്തെക്കുറിച്ചുള്ള കുറിപ്പുകൾ രേഖപ്പെടുത്താം
  • വളരെ പ്രസക്തമായതും മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ ചിത്രങ്ങളും ചേർക്കാം.
  • ഏത് ഉപയോക്താവിനും കുറിപ്പുകൾ ചേർക്കാം. കുറിപ്പുകൾ വസ്തുതാപരമല്ലെങ്കിൽ, മറ്റുള്ളവ‍ർക്ക് നീക്കംചെയ്യാം.
  • കുറിപ്പുകൾ ഒന്നുംതന്നെ പ്രസിദ്ധീകരിക്കാനില്ലായെങ്കിൽ, ഈ താൾ സൃഷ്ടിക്കരുത്.