സഹായം Reading Problems? Click here


പ്രധാനതാൾ

Schoolwiki സംരംഭത്തിൽ നിന്ന്


Bannerimage3.jpg
കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന
ഒരു വിജ്ഞാനകോശമാണ് സ്കൂൾ വിക്കി.
സ്കൂൾ വിക്കിയിൽ നിലവിൽ 1,53,086 ലേഖനങ്ങളുണ്ട്
ഇവിടെ നിലവിൽ 45,161 ഉപയോക്താക്കളുണ്ട്
ഇതുവരെ 19,13,753 തിരുത്തലുകൾ ഇവിടെ നടന്നു.
ജില്ലകളിലൂടെ :
തിരുവനന്തപുരം കൊല്ലം പത്തനംതിട്ട
ആലപ്പുഴ കോട്ടയം ഇടുക്കി
എറണാകുളം തൃശ്ശൂർ പാലക്കാട്
മലപ്പുറം കോഴിക്കോട് വയനാട്
കണ്ണൂർ കാസർഗോഡ്


Photo Icon.svg ശ്രദ്ധേയമായ ചിത്രം
ശ്രദ്ധേയമായ ചിത്രം
SSK2022-23 601 HS A 103 15048.jpg

ആർദ്ര ജീവൻ,
ക്ലാസ്സ് 10,
15048 - ജി.എച്.എസ്.എസ്. മീനങ്ങാടി, വയനാട്
HS വിഭാഗം പെൻസിൽ ഡ്രോയിംഗ് മത്സരത്തിലെ രചന
സംസ്ഥാന സ്കൂൾ കലോത്സവം-2022-23


ശ്രദ്ധേയമായ ചിത്രങ്ങൾImage-icon.svg
ശ്രദ്ധേയമായ ചിത്രങ്ങൾ
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾImage-Folder.svg
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻUpload-Icon.svg
ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ



</centre>

കൈറ്റ്

കേരളത്തിലെ വിദ്യാലയങ്ങളിൽ ഐ.ടി. അധിഷ്ഠിതമായി അദ്ധ്യയനരീതി പുനരാവിഷ്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. അധ്യാപക പരിശീലനം, പാഠപുസ്തകങ്ങൾ, അധ്യാപക സഹായികൾ, തുടങ്ങിയവയുടെ നിർമ്മാണം തുടങ്ങിയവയിൽ എസ്.സി.ഇ.ആർ.ടി യെ സഹായിക്കുക, കമ്പ്യൂട്ടർ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ ഫലപ്രദമായ വിന്യാസം തുടങ്ങിയവയാണ് പ്രധാന പ്രവർത്തനങ്ങൾ.

കൂടുതൽ വായിക്കുക
വിക്ടേഴ്സ്

കേരളത്തിലെ 3.0 ദശലക്ഷം കൂട്ടികൾക്ക് വിവരസാങ്കേതിക വിദ്യ പരിചയപ്പെടുത്തുകയും, അതോടൊപ്പം ഐ.സി.ടി സഹായക പഠനം സാധ്യമാക്കുകയും ചെയ്യുന്നു. അതുവഴി അധ്യാപക സമൂഹത്തിന്റെ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസചാനലായ വിക്ടേഴ്സിന്റെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നു.

ഈ ആഴ്ചയിലെ പരിപാടികൾ

Wbar white.jpg
വിക്കിമീഡിയ സംരംഭങ്ങൾ വിക്കിമീഡിയ സംരംഭങ്ങൾ
വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, വിവിധ മേഖലകളിലുള്ള പദ്ധതികൾ:
Wikipedia-logo-en.png മലയാളം വിക്കിപീഡിയ
സ്വതന്ത്ര സർ‌വ്വവിജ്ഞാന കോശം
Wikisource-logo.png മലയാളം ഗ്രന്ഥശാല
സ്വതന്ത്ര പുസ്തകാലയം
Wikiquote-logo.svg.png മലയാളം ചൊല്ലുകൾ
ഉദ്ധരണികളുടെ ശേഖരം
Wikibooks-logo.svg.png മലയാളം പാഠശാല
സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും
Wikiversity beta.png വിക്കിസർവ്വകലാശാല
സ്വതന്ത്ര പഠന സാമഗികളും പ്രവർത്തനങ്ങളും (ബീറ്റ)
Wiktionary-logo-51px.gif മലയാളം നിഘണ്ടു
നിഘണ്ടുവും ശബ്ദകോശവും


"https://schoolwiki.in/index.php?title=പ്രധാനതാൾ&oldid=1897854" എന്ന താളിൽനിന്ന് ശേഖരിച്ചത്