Schoolwiki:സാമൂഹികകവാടം

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾവിക്കി പ്രധാന ഉപയോക്താക്കളുടെ സംഗമ വേദിയാണ്‌ ഈ സാമൂഹിക കവാടം‌ കൊണ്ട് ലക്ഷ്യമിടുന്നത്. സ്കൂൾവിക്കിയിൽ എന്തൊക്കെ നടക്കുന്നു എന്നറിയാൻ ഈ വേദി സഹായകമാകും. പൊതുവായ അറിയിപ്പുകളും നിർദ്ദേശങ്ങളും ഇവിടെ ചർച്ച ചെയ്യാം.


ഒരു സഹായം

സ്കൂൾവിക്കിയിൽ 1,72,362 ലേഖനങ്ങളുണ്ടെങ്കിലും ഭൂരിഭാഗവും അപൂർണ്ണ ലേഖനങ്ങളാണ്.

ലേഖനങ്ങൾ വിപുലീകരിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും ഉള്ള യജ്ഞങ്ങളിൽ പങ്കാളിയാകൂ.

സ്കൂൾതാളുകളുടെ ഘടന, മറ്റ് പൊതുനിർദ്ദേശങ്ങൾ എന്നിവ മനസ്സിലാക്കാൻ ഈ താൾ സന്ദർശിക്കുക.

ചെയ്യേണ്ടത്

  1. വിദ്യാഭ്യാസവകുപ്പിന്റെ താൾ തയ്യാറാക്കുക
  2. സ്കൂൾ പേജുകൾ പരിശോധിക്കുക
    1. പേജ് ഘടന പരിശോധിക്കുക
    2. prettyurl പരിശോധിക്കുക
    3. ഉപതാളുകളുകളുടെ പേര് പരിശോധിക്കുക
    4. ചിത്രങ്ങളുടെ പേര് പരിശോധിക്കുക

പ്രവർത്തന സഹായികൾ

സ്കൂൾവിക്കി കോഡിനേറ്റർമാരോട്

  • വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾ നിരീക്ഷണപട്ടികയിൽ ഉൾപ്പെടുത്തുക
  • വിദ്യാഭ്യാസ ജില്ല പട്ടികയിൽ എല്ലാ സ്കൂളുകളും ഉണ്ട് എന്ന് ഉറപ്പാക്കുക
  • എസ്.ഐ.ടി.സി പരിശീലനത്തിന്റെ ഫീഡ്ബാക്ക്
  • ഈ പേജ് നിരീക്ഷണപട്ടികയിൽ പെടുത്തുക
  • നിങ്ങളുടെ സന്ദേശങ്ങൾ ക്രമീകരിക്കുക
Help- settings screenshot
*  Admin Edits 
* കാര്യനിർവാഹകരുടെ പട്ടിക
*  കാര്യനിർവാഹകരുടെ പരിശീലനകളരി
*  ഇടപ്പള്ളി ട്രെയിനിംഗിന്റെ ഫീഡ്ബാക്ക്
*  എസ്.ഐ.ടി.സി പരിശീലന ഫീഡ്ബാക്ൿ
*  വിവരശേഖരണം
*  സ്കൂൾലിസ്റ്റ്
*  സഹായം


"https://schoolwiki.in/index.php?title=Schoolwiki:സാമൂഹികകവാടം&oldid=1049927" എന്ന താളിൽനിന്ന് ശേഖരിച്ചത്