ഉള്ളടക്കത്തിലേക്ക് പോവുക

സഹായം:ജൂബിലി ആഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്

പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം

സ്കൂളിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് സ്‌മൃതിലയം എന്ന പേരിൽ പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം നടന്നു .ആ വേദിയിൽ പൂർവ്വ വിദ്യാർഥികൾ അവരുടെ അധ്യാപകരെ ആദരിക്കുകയും ചെയ്തു . ഈ പരിപാടിയിൽ അവരുടെ ഓർമ്മകൾ പങ്കുവയ്ക്കുകയും സ്കൂളിന്റെ വളർച്ച ചെയ്യുകയും ചെയ്തു . ഇവർക്ക് കണ്ണിന് കുളിർമയേകാനായി കൊച്ചുക്കുട്ടികളുടെ നൃത്തച്ചുവടുകളും ഉണ്ടായി.

"https://schoolwiki.in/index.php?title=സഹായം:ജൂബിലി_ആഘോഷം&oldid=2949227" എന്ന താളിൽനിന്ന് ശേഖരിച്ചത്