എ.എം.എൽ.പി.എസ്. വാക്കാലൂർ/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

നീണ്ട ഒന്നര വർഷത്തിന് ശേഷം സ്കൂളിൽ കുട്ടികൾ എത്തിയപ്പോഴേക്കും ഭൗതിക സാഹചര്യങ്ങളും ചുറ്റുപാടും വളരെ മനോഹരമായിരുന്നു ഇതിനുവേണ്ടി അധ്യാപകരും മാനേജ്മെൻറ് സ്കൂൾ പി ടി എ കമ്മറ്റികളും സജീവമായ സാന്നിധ്യമുണ്ടായിരുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് വിദ്യാർഥികൾ സ്കൂളിലെത്തും കുട്ടികളുടെ സീറ്റ് ക്രമീകരണങ്ങളും ഈ രീതിയിൽ ആയിരുന്നു