എ.എം.എൽ.പി.എസ്. ചെങ്ങര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്. ചെങ്ങര | |
---|---|
വിലാസം | |
ചെങ്ങര AMLPS CHENGARA , ഇരുവേറ്റി പി.ഒ. , 673639 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 9745467052 |
ഇമെയിൽ | amlpschoolchengara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48204 (സമേതം) |
യുഡൈസ് കോഡ് | 32050100212 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കാവനൂർ |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 106 |
പെൺകുട്ടികൾ | 77 |
ആകെ വിദ്യാർത്ഥികൾ | 185 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അലിമാൻ. കെ |
പി.ടി.എ. പ്രസിഡണ്ട് | അനീസ് കോട്ടക്കുത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ |
അവസാനം തിരുത്തിയത് | |
16-10-2024 | Sahlanasreenchengara |
അരീക്കോട് ഉപജില്ലയിലെ കാവനൂർ പഞ്ചായത്തിലെ 14 വാർഡിൽ തമ്പുരാൻകുളം എന്ന സ്ഥലത്ത് ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ചെങ്ങര A M L P സ്കൂൾ 1924 ആണു സ്ഥാപിച്ചത്
ചരിത്രം
കാവനൂർ പഞ്ചായത്തിലെ 14 വാർഡിൽ തമ്പുരാംകുളം എന്ന സ്ഥലത്ത് ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ചെങ്ങര A M L P സ്കൂൾ 1924 ആണു സ്ഥാപിച്ചത് കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
ഫുട്‌ബോൾ, ഷട്ടിൽ ,പച്ചക്കറിനിർമാണം ,സാഹിത്യസമാജം , പത്രവാർത്ത SCHOOL RADIO, ENGLISH DAY , ARABIC DAY , SPRINT BOARD,HINDI DAY (ഓരോ ദിവസവും പുതിയ വാക്കു പഠിക്കുക ) TOUGHT OF DAY (മഹത് വചനങ്ങൾ ഓരോ ദിവസവും പ്രദർശിപ്പിക്കുക)
മുൻ സാരഥികൾ
1- കളത്തിങ്കൽ ഉണ്ണി മോതി മൊല്ല 2- കളത്തിങ്കൽ മുഹമ്മദ് മാസ്റ്റർ 3- മുഹ്‌യുദ്ധീൻ അഹമ്മദ് എടക്കുത്ത് 4- ജാനു ടീച്ചർ 5- ചെല്ലപ്പൻ മാസ്റ്റർ K 6- ലത്തീഫ് മാസ്റ്റർ K
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ബിച്ചിമാൻ ഉസ്താദ് ,
ഞങ്ങളുടെ മാത്രം പ്രത്യേകത
കോവിഡ് സൊല്യൂഷൻ 2022
🏀🥎🏀🥎🏀🥎🏀🥎🏀
അക്കാദമിക വിടവ്
വീണ്ടെടുപ്പ് പദ്ധതി
🏀🥎🏀🥎🏀🥎🏀🥎🏀
അതിജീവനം 2022
🏫📚📚📚📝📝📝📝
കോവിഡ് മഹാമാരിമൂലം രണ്ട് വർഷമായി കുട്ടികളുടെ പഠനം വീട്ടിൽ വെച്ച് Online ആയിട്ടാണല്ലോ നടന്നത് .
ക്ലാസ് തുറന്നപ്പോൾ നമ്മൾ മനസ്സിലാക്കിയത്
നമ്മുടെ പല കുട്ടികൾക്കും പാഠ്യപദ്ധതി ലക്ഷ്യം വെച്ച ആ തരത്തിലേക്ക് ഉയരാൻ സാധിച്ചിട്ടില്ല എന്നുള്ളതാണ്. .
അദ്ധ്യപകരും വിദ്യാർഥികളും മുഖാമുഖം ഇരുന്ന് ക്ലാസ് മുറികളിൽ നിന്ന് ലഭിക്കുന്ന ആ നിലയിലും നിലവാരത്തിലുമുള്ള പഠനാനുഭവങ്ങൾ ഓൺലൈൻ ക്ലാസുകളിൽ നിന്ന് കുട്ടികൾക്ക് പൂർണ്ണമായി ലഭിച്ചിട്ടില്ല എന്ന വസ്തുതക്ക് മുന്നിൽ നമ്മുടെ വിദ്യാലയത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പുതി യൊരു തുടക്കം കുറിക്കാനുള്ള പുതിയൊരു പദ്ധതി അദ്ധ്യാപകരും മാനേജ്‌മെന്റും പി ടി എ യും ചേർന്ന് ഒരു മഹത്തായ പദ്ധതിക്ക് രൂപം നൽകിയിരിക്കുകയാണ്. " അതിജീവനം " എന്ന പേരിൽ പുതിയൊരു പദ്ധതി നമ്മുടെ വിദ്യാലയം ആവിഷ്കരിക്കുകയാണ്.
നഷ്ടപ്പെട്ടു പോയ പഠനനേട്ടങ്ങൾ മുഴുവനായി കൈവരിക്കാൻ ഒരവസരം AMLP SCHOOL ചെങ്ങരയിലെ മുഴുവൻ കുട്ടികൾക്കും ലഭിക്കാൻ പോവുകയാണ്.
എല്ലാ കുട്ടികളെയും ഉൾകൊള്ളുന്നതും , എല്ലാവരുടെയും ശേഷീ വികസനം സാധ്യമാക്കുന്നതുമായ ഒരു പദ്ധതിയാണ് നാം ലക്ഷ്യമിടുന്നത്.
*ലക്ഷ്യങ്ങൾ .
📝📝📝📝📝📝📝📝📝📝📝
👉 ഓരോ കുട്ടിയിലും പഠന വിടവ് കണ്ടെത്തി അതിനുള്ള പരിഹാര ബോധനം നൽകൽ.
👉 അറിവിലും കഴിവിലും മനോഭാവത്തിലും മൂല്യങ്ങളിലും ലോകത്തെ ഏത് പ്രദേശത്തെ കുട്ടിയോടും കിടപിടിക്കുന്ന വിദ്യാർഥികളാക്കി നമ്മുടെ കുട്ടികളെ മാറ്റുക.
👉ഓരോ ക്ലാസിനും അനുയോജ്യവും സാധ്യവുമായ എല്ലാ വിനിമയ തന്ത്രങ്ങളും ഉപയോഗിച്ച് ഒരോ കുട്ടിയേയും മികച്ചതാക്കുക.
👉 എല്ലാ കുട്ടികൾക്കും വിവിധ രീതികളിൽ അറിവ് ആർജിക്കുന്നതിനുള്ള അവസരമൊരുക്കി അവരുടെ ആശയപരവും , നൈപുണീപരവുമായ കഴിവുകൾ വികസിപ്പിക്കുക.
പ്രവർത്തനങ്ങൾ .
📚📚📚📚📚📚📚📚📚📚📚
വായനാ പ്രവർത്തനങ്ങൾ .
Feb - 21 to 27.
1:45 PM 2:45 pm
ചിത്ര വായന .
പത്ര വാർത്ത.
വായനാ കാർഡ്.
വായനാ സദസ്സ് .
അക്ഷര കാർഡ് വായന .
അസംബ്ലി .
📝📝📝📝📝📝📝📝📝📝
ലേഖന പ്രവർത്തനങ്ങൾ .
ഫെബ്രു 28 to മാർച്ച് 7.
ഓരോ കുട്ടിയും എല്ലാ ദിവസവും പ്രധാനപ്പെട്ട പത്രവാർത്ത എഴുതുന്നു.
ഓരോ ദിവസവും ആ ദിവസത്തെ അനുഭവക്കുറിപ്പ് രക്ഷിതാവിന്റെ സഹായത്തോടെ എഴുതുന്നു.
ഈ ആഴ്ച്ചയിലെ പ്രധാന സംഭവങ്ങൾ കുട്ടി ക്രോഡീകരിച്ച് എഴുതുന്നു ,അത് വായനാ കാർഡാക്കി മാറ്റുന്നു മറ്റു കുട്ടികൾക്ക് കൈമാറുന്നു.
*കാർഡുകൾ .
അക്ഷരം .
പദം.
👏👏👏👏👏👏👏👏
സർഗാത്മക പ്രവർത്തനങ്ങൾ .
മാർച്ച് 8 to 16.
പഠനനേട്ടങ്ങൾ ക്രോഡീകരിച്ച് അവയുമായി ബന്ധപ്പെട്ടുള്ള ബാലസഭ.
( *പ്രധാനമായും Online ക്ലാസ്സുമായി ബന്ധപ്പെട്ട് പല കാരണങ്ങളാൽ , മൊബൈൽ ഫോൺ , Tv, കമ്പ്യൂട്ടർ, ഇന്റർനെറ്റ്, ........ തുടങ്ങിയവയുടെ അപര്യാപ്തതയും പരിമിതിയും കാരണം കുട്ടിക്ക് നഷ്ടപ്പെട്ട് പോയ പാഠഭാഗങ്ങളെ മുഖ്യമായി ലക്ഷ്യം വെക്കുന്നു ) .*_
ക്വിസ് .
(ക്ലാസ് തലം)
പഠനോത്സവം .
( മലയാളം ,അറബി, ഹിന്ദി, ഇംഗ്ലീഷ് , ഗണിതം).
അസംബ്ലി .
MON : ENGLISH
TUE : MALAYALAM
WED: ENGLISH
THU : MALAYALAM
FRI : ARABIC
SAT : HINDI
🏀🥎🏀🥎🏀🥎🏀🥎🏀…
youtub ലൂടെ നിങ്ങൾകുംഞങ്ങളുടെക്ലാസുകൾ നിരീക്ഷികാം adress https://www.youtube.com/channel/UCLeEM2NA8ZNQn5-hkPgvzyg
നേട്ടങ്ങൾ .അവാർഡുകൾ.
2015-16 സ്കൂൾതല മികവ് അവതരണം Edu Fest -2016 (സെമിനാർ ) അരീക്കോട് BRC -3 ാം സ്ഥാനം
2016-17പഞ്ചായത്ത് തല മികവ് (സെമിനാർ) അവതരണം ഒന്നാം സ്ഥാനം
വഴികാട്ടി
- കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (44 കിലോമീറ്റർ)
- മഞ്ചേരി ബസ്റ്റാന്റിൽ നിന്നും എട്ട് കിലോമീറ്റർ
- അരീക്കോട് ബസ്റ്റാന്റിൽ നിന്നും 10 കിലോമീറ്റർ ബസ്സ് അല്ലെങ്കിൽ - ഓട്ടോ മാർഗ്ഗം എത്താം
<
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48204
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ