സഹായം Reading Problems? Click here


ജി.യു.പി.എസ്. ഓടക്കയം

Schoolwiki സംരംഭത്തിൽ നിന്ന്
(48245 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ജി.യു.പി.എസ്. ഓടക്കയം
സ്കൂൾ ചിത്രം
സ്ഥാപിതം 1979
സ്കൂൾ കോഡ് 48245
സ്ഥലം അരീക്കോട്
സ്കൂൾ വിലാസം ഓടക്കയം,പി.
പിൻ കോഡ് 673639
സ്കൂൾ ഫോൺ 04832759867
സ്കൂൾ ഇമെയിൽ hmodakkayam@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല വണ്ടൂർ
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല അരീക്കോട്
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ LP
UP
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 59
പെൺ കുട്ടികളുടെ എണ്ണം 40
വിദ്യാർത്ഥികളുടെ എണ്ണം 99
അദ്ധ്യാപകരുടെ എണ്ണം 10
പ്രധാന അദ്ധ്യാപകൻ സുരേഷ് കുമാർ പി.പി
പി.ടി.ഏ. പ്രസിഡണ്ട് ഹരിദാസ്
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 4 / 10 ആയി നൽകിയിരിക്കുന്നു
4/10 stars
അക്ഷരവൃക്ഷം സഹായം


ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ആദിവാസി മലയോര മേഖലയിലെ കുട്ടികളുടെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടു കൂടി യാണ് ജി യു പി ഓടക്കയം സ്ക്കൂൾ സ്ഥാപിത മായത്.ശ്രീ നെല്ലിയായി ചേന്നൻകുട്ടി എന്ന ആൾ സംഭാവന ചെയ്ത ഒരേക്കർ സ്ഥലത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്

ഭൗതിക സൗകര്യങ്ങൾ

 • ലൈബ്രറി
  • സയൻസ് ലാബ്
   • കംപ്യൂട്ടർ ലാബ്
    • ഫുട്ബോൾ ഗ്രൗണ്ട്
     • ഷട്ടിൽ കോർട്ട്

നേട്ടങ്ങൾ

 • അരീക്കോട് സബ്ജില്ല ശാസ്ത്രമേളയിൽ ഓവറോൾ ചാൻപ്യൻഷിപ്പ് നേട്ടം കൈവരിച്ചു.

അന്താരാഷ്ട്ര മികവിലേക്ക്

ആദിവാസി മേഖലയായ ഓടക്കയത്തെ സ്കൂളിന് ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്തിന് ലഭിച്ച 2 കോടിയുടെ ലോകബാങ്ക് സഹായത്തിൽ നിന്ന്65 ലക്ഷംരൂപ നീക്കിവെച്ച് പുതിയ കെട്ടിടത്തിന് സ്ഥലമൊരുങ്ങുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

 • ജൈവ പച്ചക്കറി തോട്ടം
  ജൈവ പച്ചക്കറി തോട്ടം

ക്ലബ്ബുകൾ

 • മാത്‌സ് ക്ലബ്ബ്
  • ഭാഷാ ക്ലബ്ബ്
   • സയൻസ് ക്ലബ്
    • സാമൂഹ്യ ക്ലബ്
     • ഹെൽത്ത് ക്ലബ്
      • ഹരിത ക്ലബ്

ജീവനക്കാർ

 • ആഗനസ്
  • ബബിത
   • അജയൻ
    • ഷൈൻപി.ജോസ്
     • റെജി കെ.പി
      • റെയീസ വി.കെ
       • പോൾ തോമസ്
        • നഫീസ

മുൻകാല സാരഥികൾ

 • 1.ജോസി കെ.എം
  • 2.ബാബലു എം.പി
   • 3.ജോസഫ് കെ.എം
    • 4.ഹരിദാസൻ.കെ
     • 5.സി.എം ജോർജ്
      • 6.എം.എം മേരിക്കുട്ടി
       • 7.അബ്ദുള്ള
        • 8.കുഞ്ഞികൃഷ്ണൻ

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ജി.യു.പി.എസ്._ഓടക്കയം&oldid=392942" എന്ന താളിൽനിന്നു ശേഖരിച്ചത്