ജെ.എം.എൽ.പി.എസ്. കിഴക്കെ ചാത്തല്ലൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജെ.എം.എൽ.പി.എസ്. കിഴക്കെ ചാത്തല്ലൂർ | |
|---|---|
JMLPS Kizhakkechathallur | |
| വിലാസം | |
കിഴക്കെ ചാത്തല്ലൂർ ചാത്തല്ലൂർ പി.ഒ. , 676541 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 17 - 06 - 1982 |
| വിവരങ്ങൾ | |
| ഇമെയിൽ | jmlpskc@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48211 (സമേതം) |
| യുഡൈസ് കോഡ് | 32050100409 |
| വിക്കിഡാറ്റ | Q64565093 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | അരീക്കോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | ഏറനാട് |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടവണ്ണ, |
| വാർഡ് | 03 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 96 |
| പെൺകുട്ടികൾ | 99 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് യു.കെ |
| പി.ടി.എ. പ്രസിഡണ്ട് | തൗഫീഖ് എ കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഹസീന കെ ടി |
| അവസാനം തിരുത്തിയത് | |
| 14-02-2025 | Schoolwikihelpdesk |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപ ജില്ലയിൽ കിഴക്കേ ചാത്തല്ലൂർ എന്ന പ്രദേശത്തെ ഒരു എയ്‌ഡഡ്‌വിദ്യാലയമാണ് ജെ എം എൽ പി എസ് കിഴക്കേ ചാത്തല്ലൂർ
ചരിത്രം
1982 ജൂലൈ 17ന് ഒതായി ജംഇയ്യത്തുൽ മുഖ്ലി സീൻ സംഘത്തിന് കീഴിൽ ഇവിടുത്തെ മദ്രസ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം ഇന്നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്ന.
അധ്യാപകർ
- മുഹമ്മദ് യു കെ (HM)
- ഷക്കീലാബി
- ഷഹന
- ആഷിക്ക്
- ഫാരിഷ
- റസ്‌ലി
- ഷഫീക് വി പി
- അനുശ്രീ
ഭൗതികസൗകര്യങ്ങൾ
ക്ലാസ് റൂം ,നല്ല ബാത്ത് റൂം, കിച്ചൺ കം സ്റ്റോർ റൂം, ലൈബ്രറി ഗ്രൗണ്ട്, പച്ചക്കറിത്തോട്ടം , പാർക്ക്.ഉച്ചഭക്ഷണം ,
പാഠ്യേതര പ്രവർത്തനങ്ങൾ
കാർഷിക അഭിരുചി വളർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ
ചിത്രശാല
ചിത്രശാല
video
Independence Day
മുൻ സാരഥികൾ
| പേര് | കാലഘട്ടം |
|---|---|
| കെ.മുഹമ്മദലി | |
| ഗിരിജാകുമാരി | |
| സത്യൻ ടി എം | |
ഫാത്തിമ. KM ,സെയ്തലവി TP, ആയിഷ, ഗിരിജാകുമാരി, അബദുൾ ഹമീദ്, ഹുസൈൻ കുട്ടി, മുഹമ്മദലി K,V.C.അബ്ദുള്ള
പ്രശസ്തരായ വിദ്യാർത്ഥികൾ
അൻസാർ പാലനാടൻ - ഡോക്ടർ
നിഷിദ- കാർഷിക ഗവേഷക
ബുജൈർ .p - എൻജിനീയർ
മുഹ്സിൻ -എൻജിനീയർ
നാസർ .T- ഹയർ സെക്കണ്ടറി അധ്യാപകൻ
ഷറഫുദ്ദീൻ - Forest Dpt
ഷാജഹാൻ - KSeb Dpt
സമീർ - KSeb Dpt
മുഹമ്മദലി PT - അധ്യാപകൻ
മൻസൂർ - അധ്യാപകൻ
ഹാരിസ് - അധ്യാപകൻ
ഷൈജു - ചിത്രകാരൻ
നേട്ടങ്ങൾ അവാർഡുകൾ
കലാമേള ഓവറോൾ 1 (2004-2005),അറബികലാ ഓവേറോൾ 3 (2014-15) അറബികലാമേള 2 (2015-16) LSS അവാർഡുകൾ , പഞ്ചായത്ത് തല ഫുട്ബോൾ മത്സരത്തിൽ 1st Runner-up
അനുബന്ധം
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48211
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അരീക്കോട് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
