ജെ.എം.എൽ.പി.എസ്. കിഴക്കെ ചാത്തല്ലൂർ/ചരിത്രം
ഈ വിദ്യാലയം അനുവദിച്ച കിട്ടുന്നതിൽ പ്രവർത്തിച്ച മർഹൂം p സീതി ഹാജി MLA ശ്രീ കേ ശവൻ വൈദ്യർ മർഹൂം Pv ഉമ്മർ കുട്ടി ഹാജി ,Pv ആലിക്കുട്ടി സാഹിബ് ,ജനാബ് കാഞ്ഞിരാല അബൂബക്കർ ,ജനാബ് pp അബൂബക്കർ എന്നിവരുടെ സംഭാവന വളരെ വലുതാണ്.സ്കൂളിന് വേണ്ടി ഒരു ലാഭേച്ഛയും കൂടാതെ സൗകര്യപ്രദമായ ഈ സ്ഥലം വിദ്യാലയത്തിന് മിതമായ നിരക്കിൽ നൽകിയ മർഹൂം ഇ.ജമാൽ മുഹമ്മദ് ഹാജി എന്നിവരും ഈ വിദ്യാലയം പടുത്തുയർത്തുന്നതിൽ വലിയ പങ്കുവഹിച്ചു, 34 വർഷം ഹെഡ്മാസ്റ്റർ പദവി അലങ്കരിച്ച കെ.മുഹമ്മദലി മാസ്റ്റർ സ്തുത്യർഹമായ സേവനത്തിന് ശേഷം കഴിഞ്ഞ 2016 മാർച്ച് 31ന് സർവ്വീസിൽ നിന്നും വിരമിച്ചു.2016 ഏപ്രിൽ 1 മുതൽ ശ്രീ, ടി.എം.സത്യൻ മാസ്റ്റർ ഹെമാസ്റ്ററായി തുടരുന്നു, പഠന രംഗത്തും കലാകായിക രംഗത്തും ഈ വിദ്യാലയത്തിന് ഒട്ടേറെ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ഈ നേട്ടങ്ങൾക്ക് പിന്നിൽ ഇവിടുത്തെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ശ്രമഫലമായാണ്.ഇനിയും ഇനിയും ഉയരങ്ങളിലേക്ക് എന്ന ലക്ഷ്യത്തോടെ മുന്നേറുകയാണ് നമ്മുടെ വിദ്യാലയം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |