എം.ജി.എൽസി. ചോലറ

Schoolwiki സംരംഭത്തിൽ നിന്ന്
(48266 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇത് മൾട്ടിഗ്രേഡ് ലേണിംഗ് സെന്റർ (MGLC) വിദ്യാലയമായിരുന്നു. നിലവിൽ പ്രവർത്തനമില്ല
എങ്കിലും സ്കൂൾവിക്കി താൾ നിലനിർത്തുന്നു. ഈ താൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയുമെങ്കിൽ
കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
എം.ജി.എൽസി. ചോലറ
വിലാസം
ചോലാറ എസ് ടി കോളനി ചാത്തല്ലൂർ

ചാത്തല്ലൂർ പി.ഒ, എടവണ്ണ , മലപ്പുറം
,
676541
സ്ഥാപിതം01 - 08 - 1997
വിവരങ്ങൾ
ഫോൺ9946222285
ഇമെയിൽmglccholara@gmail.com
കോഡുകൾ
സ്കൂൾ കോഡ്48266 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഏകാദ്ധ്യാപക വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ സലാം .കെ.സി
അവസാനം തിരുത്തിയത്
30-11-2023Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1990 -91 വർഷത്തിൽ ആദിവാസി സാക്ഷരതാ പ്രസ്ഥാനത്തിൻറെ ഭാഗമായി നടന്ന സർവേയുടെ അടിസ്ഥാനത്തിൽ ഈ ആദിവാസി മേഖലയിൽ ഒട്ടനവധി പ്രൈമറി വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികൾ ഉണ്ടെന്ന് കണ്ടെത്തി .ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഒറ്റപെട്ടു കിടക്കുന്ന ഈ മേഖലയിൽ 1997 ഓഗസ്റ്റ് 1 ന് ഭിന്ന തല പഠനകേന്ദ്രം (MGLC ) ആരംഭിച്ചു .(തനത് ഭാഷയുടെയും തൊട്ടടുത്ത് എൽ പി സ്കൂളിന്റെ ലഭ്യത കുറവും കാരണം ഈ കോളനിയിലെ കുട്ടികൾക് വിദ്യാഭ്യാസം ലഭിക്കാതിരുന്നത് ).ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി (DPEP ), സർവ്വശിക്ഷാഅഭിയാൻ (SSA ), ഇപ്പോൾ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലും പ്രവർത്തിക്കുന്നു.അവികസിത, ആദിവാസി മേഖലകളിലെ കുഞ്ഞുങ്ങൾക്കും അക്ഷരവിദ്യ ലഭ്യമാക്കുന്നതിന് ജില്ലാ പ്രാഥിമിക വിദ്യാഭ്യാസ പരിപാടിക്കു(ഡി.പി.ഇ.പി.) കീഴിൽ 1997ൽ ആരംഭിച്ചു. 2003 വരെ ഡി.പി.ഇ.പിക്കും അതിനുശേഷം 2011 വരെ സർവ ശിക്ഷ അഭിയാനും(എസ്.എസ്.എ) കീഴിലായിരുന്ന ഏകാധ്യാപക വിദ്യാലയങ്ങൾ നിലവിൽ വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലാണ്.


വഴികാട്ടി

{{#multimaps:11.236685050559519, 76.05178088125159|zoom=8}}

"https://schoolwiki.in/index.php?title=എം.ജി.എൽസി._ചോലറ&oldid=2003243" എന്ന താളിൽനിന്ന് ശേഖരിച്ചത്