എം.എ.എൽ.പി.എസ്. വാലില്ലാപുഴ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.എ.എൽ.പി.എസ്. വാലില്ലാപുഴ
MALPS Valillapuzha
വിലാസം
വാലില്ലാപ്പുഴ

MALPS VALILLAPUZHA
,
വാലില്ലാപ്പുഴ പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഇമെയിൽmalps.valillapuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്48234 (സമേതം)
യുഡൈസ് കോഡ്32050100505
വിക്കിഡാറ്റQ6456029
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകീഴുപറമ്പ് പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസഫീർ കെ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ്‌ അഷ്‌റഫ്‌ ടി പി
എം.പി.ടി.എ. പ്രസിഡണ്ട്സജ്‌ന പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ കീഴുപറമ്പ്‌ പഞ്ചായത്തിലെ ഒരു കൊച്ചുഗ്രാമമാണ് വാലില്ലാപുഴ. അരീക്കോടിനും കോഴിക്കോട് ജില്ലയിലെ മുക്കത്തിനും ഇടയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. തോട്ടുമുക്കം, കുനിയിൽ , കുറ്റൂളി, തൃക്കളയൂർ, എരഞ്ഞിമാവ് തുടങ്ങിയവയാണ് സമീപ സ്ഥലങ്ങൾ. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിലാണ് വാലില്ലാപുഴ സ്ഥിതിചെയ്യുന്നത്‌. എം എ എൽ പി സ്കൂൾ, വാലില്ലാപുഴയിലെ വിദ്യാഭ്യാസ സ്ഥാപനമാണ്. വർഷങ്ങൾ പഴക്കമുള്ള ജുമാ മസ്ജിദ്‌, ദാറുസ്സലാം മസ്ജിദ്‌, സെന്റ്‌ മേരീസ് ദേവാലയം എന്നിവയാണ് വാലില്ലാപുഴയിലെ ആരാധനാലയങ്ങൾ.

ചരിത്രം

വർഷങ്ങൾക്കുമുമ്പ്‌ ഒരു ഉരുൾപൊട്ടലിൽ മണ്ണൊഴുകിവന്ന് പുഴയുടെ ഒഴുക്കിനെ തടുക്കുകയും പുഴ ഒരു തടാകമായി മാറുകയും ചെയ്തു. അങ്ങനെ വാലു മുറിഞ്ഞു ഒഴുക്കുനിലച്ച പുഴ വാലില്ലാപുഴയെന്ന് അറിയപ്പെട്ടു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

  • എട്ട് ക്ലാസുകളുള്ള ഇരുനില കെട്ടിടം
  • വ‍‍ിശാലമായ ഡൈനിംഗ് ഹാള്
  • ജലവിതരണത്തോടെ‍‍യുള്ള 6 ബാത്റൂം യൂണിറ്റ്
  • തികഞ്ഞ സൗകര്യമുള്ള അടുക്കള
  • കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

നമ്പർ പേര് കാലഘട്ടം
1 അസൈൻ 1976 2008
2 ‍ജെയിംസ് അഗസ്ററിൻ 2008 2008
3 കു‍‍ഞ്ഞിപാത്തുമ്മ 2008 2016
4 സഫീർ കെ 2016

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

ഫോട്ടോകൾ

ചിത്രശാല

വഴികാട്ടി

  • എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ വാലില്ലാപുഴ സ്റ്റോപ്പിൽ‍ നിന്നും സ്കൂൾ റോഡിൽ 150 മീറ്റർ കാൽനട ദൂരം.
  • കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും പാളയം ബസ്സ്ററാൻറിൽ വന്ന് കോഴിക്കോട്- അരീക്കോട് റൂട്ട്ബസിൽ വാലില്ലാപുഴ ഇറങ്ങുക



Map