എ.എം.എൽ.പി.എസ്. ഇരുവേറ്റി

Schoolwiki സംരംഭത്തിൽ നിന്ന്
(48207 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. ഇരുവേറ്റി
വിലാസം
ഇരിവേറ്റി

A.M.L.P.S IRIVETTY
,
തോട്ടിലങ്ങാടി പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം1941
വിവരങ്ങൾ
ഫോൺ0483 2862150
ഇമെയിൽamlpsirivetty207@gmail.com
കോഡുകൾ
സ്കൂൾ കോഡ്48207 (സമേതം)
യുഡൈസ് കോഡ്32050100208
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകാവനൂർപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ121
പെൺകുട്ടികൾ121
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറസീന.വി
പി.ടി.എ. പ്രസിഡണ്ട്അബൂബക്കർ സിദ്ദിഖ് വി
എം.പി.ടി.എ. പ്രസിഡണ്ട്റംലത്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കാവനൂർ പഞ്ചായത്തിലെ വളരെ പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഇരിവേറ്റി എ.എം.എൽ. പി സ്ക്കൂൾ.1941 ൽ പ്രദേശത്തെ സാമൂഹിക പ്രവർത്തകനായ അബ്ദുള്ള മുസ്ലിയാർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .

ചരിത്രം

കാവനൂർ പഞ്ചായത്തിലെ വളരെ പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഇരിവേറ്റി എ.എം.എൽ. പി സ്ക്കൂൾ.1941 ൽ പ്രദേശത്തെ സാമൂഹിക പ്രവർത്തകനായ അബ്ദുള്ള മുസ്ലിയാർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം . 242 വിദ്യാർത്ഥികളും 11 അധ്യാപ കരും ഇവിടെയുണ്ട് .സാമുപികമായും പിന്നോക്കം നിൽക്കുന്ന വലിയ ഒരു വിഭാഗം വിദ്യാർത്ഥികളുടെ ആശ്രയകേന്ദ്രമാണ് ഈ സ്ഥാപനം .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പഞ്ചായത്തിലെ മികച്ച സ്കൂളിനെ കണ്ടെത്താൻ നടത്തിയ എല്ലാ മെട്രിക് മേളയിലും ഒന്നാം സ്ഥാനം തുടർച്ചയായ 4 വർഷങ്ങളിലും ഉപജില്ല ഗണിത ശാസ്ത്രമേളയിൽ ഓവറോൾ കിരിടങ്ങൾ നേടിയിട്ടുണ്ട് . ഈ വർഷം ജില്ല ഗണിതശാസ്ത്ര ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനവും നേടാൻ കഴിഞ്ഞു. ഉപജില്ല സാമൂഹ്യശാസ്ത്രമേളയിൽ തുടർച്ചയായ രണ്ട് വർഷവും ഓവറോൾ കിരിടങ്ങൾ നേടിയിട്ടുണ്ട് . പരിമിതമായ സൗകര്യങ്ങളിലും സബ് ജില്ല കായികമേള കളിൽ തുടർച്ചയായി ഓവറോൾ കിരിടങ്ങളും ഇത്തവണ മിനിഗേൾസ് വിഭാഗത്തിൽ വ്യക്തിഗത ചാന്പ്യൻ പട്ടവും ലഭിച്ചിട്ടുണ്ട്.കലാമേളയിൽ മികച്ച വിജയം നേടി .

ചിത്രശാല

പ്രമാണം

പ്രമാണം:48207-2.jpeg

മുൻ സാരഥികൾ

ടി പി നസീമ അലിബാപ്പു കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ ഗോവിന്ദൻ ഹംസ വാളപ്ര എ.ശ്രീധരൻ മാസ്റ്റർ

നേട്ടങ്ങൾ

2023-24അവാർഡുകൾ.അധ്യയനവർഷത്തിൽ അരീക്കോട് ഉപജില്ല ഗണിത ശാസ്ത്രമേളയിൽ തുടർച്ചയായ പത്താം വർഷവും ഓവറോൾ ഒന്നാം സ്ഥാനം ലഭിച്ചു

വഴികാട്ടി


Map
"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._ഇരുവേറ്റി&oldid=2530368" എന്ന താളിൽനിന്ന് ശേഖരിച്ചത്