ജി.എൽ.പി.എസ്. കുനിയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
(48215 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. കുനിയിൽ
പ്രമാണം:48215-13.jpeg
GLPS Kuniyil
വിലാസം
കുനിയിൽ

GMLPSCHOOL KUNIYIL
,
കീഴുപറമ്പ് പി.ഒ.
,
673639
സ്ഥാപിതം1940
വിവരങ്ങൾ
ഫോൺ0483 2859553
ഇമെയിൽgmlpschoolkuniyil@gmail.com
കോഡുകൾ
സ്കൂൾ കോഡ്48215 (സമേതം)
യുഡൈസ് കോഡ്32050100501
വിക്കിഡാറ്റQ64565022
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകീഴുപറമ്പ് പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ48
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരമണി
പി.ടി.എ. പ്രസിഡണ്ട്മുനീർ
എം.പി.ടി.എ. പ്രസിഡണ്ട്ഗിരിജ
അവസാനം തിരുത്തിയത്
02-03-202448215


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിൽ ത‍ൃക്കളയൂർ എന്ന സ്ഥലത്താണ് ജി എം എൽ പി സ്കൂൾ കുനിയിൽ സ്ഥിതി ചെയ്യുന്നത്. പ്രകൃതി രമണീയമായ തൃക്കളയൂർ പ്രദേശത്തിൻറെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ജി എം എൽ പി എസ് കുനിയിൽ സ്കൂളിന് 82 വർഷത്തെ പഴക്കവും പാരമ്പര്യവുമുണ്ട്. 1940 ൽ ഒരു പഴയ കെട്ടിടത്തിൽ കുഞ്ഞികുളങ്ങര ഗോവിന്ദൻ നായരുടെ മാനേജ്മെന്റിലാണ് സ്കൂൾ ആരംഭിച്ചത്

ചരിത്രം

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിൽ ത‍ൃക്കളയൂർ എന്ന സ്ഥലത്താണ് ജി എം എൽ പി സ്കൂൾ കുനിയിൽ സ്ഥിതി ചെയ്യുന്നത് കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

മുഹമ്മദ് പി. കെ, ലളിതകുമാരി ടീച്ചർ, മമ്മദ് മാസ്റ്റർ,
ബാലൻ മാസ്റ്റർ, രത്നമ്മ ടീച്ചർ, മൈമൂന ടീച്ചർ
രാധാകൃഷ്ണൻ മാസ്റ്റർ, അന്നമ്മ ടീച്ചർ, നസീർ മാസ്റ്റർ
നാരായണൻ മാസ്റ്റർ, മീനാകുമാരി ടീച്ചർ, രമണി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

  • കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മുപ്പത്തി ഒന്ന് കിലോമീറ്റർ)
  • അരീക്കാട് ബസ്റ്റാന്റിൽ നിന്നും ആറു കിലോമീറ്റർ

അരീക്കാട് മുക്കം റൂട്ടിൽ കുറ്റൂളി ഇറങ്ങി തൃക്കളയൂർ റൂട്ട്

Youtube channel

education


{{#multimaps:11.24980,76.01355|zoom=8}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കുനിയിൽ&oldid=2128660" എന്ന താളിൽനിന്ന് ശേഖരിച്ചത്