എസ്.എൻ.എം.എ.എൽ.പി.എസ്. ഉഗ്രപുരം

Schoolwiki സംരംഭത്തിൽ നിന്ന്
(48229 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എസ്.എൻ.എം.എ.എൽ.പി.എസ്. ഉഗ്രപുരം
48229 school logo.jpg
48229.2.png
SNMALPS Ugrapuram
വിലാസം
ഉഗ്രപുരം

S N M A L P SCHOOL ഉഗ്രപുരം
,
ഉഗ്രപുരം പി.ഒ.
,
673639
സ്ഥാപിതം03 - 08 - 1954
വിവരങ്ങൾ
ഫോൺ9846201517
ഇമെയിൽhmsnmalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്48229 (സമേതം)
യുഡൈസ് കോഡ്32050100108
വിക്കിഡാറ്റQ64564358
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംഅരീക്കോട്പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ128
പെൺകുട്ടികൾ142
ആകെ വിദ്യാർത്ഥികൾ266
അദ്ധ്യാപകർ9
ഹയർസെക്കന്ററി
പെൺകുട്ടികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
പെൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുഹറാബി വി
പി.ടി.എ. പ്രസിഡണ്ട്ബോസ് ചൂരപ്ര
എം.പി.ടി.എ. പ്രസിഡണ്ട്ശാമിനി
അവസാനം തിരുത്തിയത്
13-03-2024Sulthan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ അരീക്കോട് ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് ഉഗ്രപുരം എന്ന സ്ഥലത് ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് എൻ എം എ എൽ പി  സ്കൂൾ ഉഗ്രപുരം.

ചരിത്രം

1954ൽ മലപ്പുറം ജില്ലയിലെ അരീക്കോട് പഞ്ചായത്തിൽ ഉഗ്രപുരം എന്ന സ്ഥലത്ത് ഈ വിദ്യാലയം സ്ഥാപിതമായി. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

കംപ്യൂട്ടർ ലാബ് ,വിശാലമായ ഗ്രൗണ്ട് , പച്ചക്കറിത്തോട്ടം ,സ്കൂൾ ബസ് ,വിശാലമായ ലൈബ്രറിയും ലാബും ,പ്രീ പ്രൈമറി ,ഒന്നാംതരം പ്രകൃതി സൗഹൃദ ക്ലാസ് റൂം ,.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • പഠന യാത്രകൾ
  • ചിട്ടയായ മാസ്ഡ്രിൽ
  • കായിക മത്സരങ്ങൾ
  • കലാ മത്സരങ്ങൾ
  • പ്രവൃത്തി പരിചയമേളകൾ
  • ഫീൽഡ് ട്രിപ്പുകൾ
  • ബാലസഭ, ദിനാചരണങ്ങൾ
  • കൂടുതൽ വായിക്കുക

ചിത്ര ശാലകൾ

video

Independence day

മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം
1 സുകുമാരൻ മാസ്റ്റർ 1990 1999
2 തങ്കമണി ടീച്ചർ 1999 2004
3 സത്യഭാമ ടീച്ചർ 2004 2022

ഈ വിദ്യാലയത്തിന്റെ മുൻ പി.ടി.എ പ്രസിഡന്റുമാർ...ജനാർദ്ദനൻ , ബിച്ചാലി.കെ , രാജൻ കെ , ഉണ്ണീരിക്കുട്ടി, ഹസ്സൻ ,മുഹമ്മദ് തൃക്കളത്ത്, ജയാനന്ദ്, ഷക്കീൽ ബാബു,സന്തോഷ് ബാബു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

അരീക്കോട് ഉപജില്ലാ.. കലാമേളയിൽ ഓവറോൾ..... ഗണിത മേളയിൽ തുടർച്ചായി 4 വർഷവും ഓവറോൾ പ്രവൃത്തി പരിചയമേള മികവുകൾ ആദ്യത്തെസ്ലേറ്റ് സ്കൂൾ 2015ൽ ജില്ലാ സെമിനാറിൽ ഒന്നാം സ്ഥാനം 2015ൽ എന്റെ മലയാളം... സെമിനാറിൽ സംസ്ഥാന തല അംഗീകാരം

വഴികാട്ടി

  അരീക്കോട് ബസ്സ്റ്റാൻഡിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (രണ്ട് കിലോമീറ്റർ)
  അരീക്കോട് വാഴക്കാട് ദേശിയപാതയിലെ ഉഗ്രപുരം ബസ് സ്റ്റോപ്പിൽ നിന്നും അഞ്ഞൂറ് മീറ്റർ ഉഗ്രപുരം ചെമ്പാഴി റോഡിൽ

ഓട്ടോ മാർഗം എസ് എൻ എം എ എൽ പി സ്കൂളിൽ എത്താം.


Loading map...