ജി.യു.പി.എസ്. മൂർക്കനാട്

Schoolwiki സംരംഭത്തിൽ നിന്ന്
(48243 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ്. മൂർക്കനാട്
വിലാസം
മൂർക്കനാട്

ഊർങ്ങാട്ടിരി പി.ഒ.
,
673639
സ്ഥാപിതം1 - 10 - 1954
വിവരങ്ങൾ
ഫോൺ0483 2844755
ഇമെയിൽmodelups@gmail.com
കോഡുകൾ
സ്കൂൾ കോഡ്48243 (സമേതം)
യുഡൈസ് കോഡ്32050100302
വിക്കിഡാറ്റQ64566048
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംഊർങ്ങാട്ടിരി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംസർക്കാർ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ534
പെൺകുട്ടികൾ524
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീലത.എം
പി.ടി.എ. പ്രസിഡണ്ട്ജഹഫർ മാടത്തിങ്ങൽ
എം.പി.ടി.എ. പ്രസിഡണ്ട്ഉമൈമത്ത്‌
അവസാനം തിരുത്തിയത്
26-03-2024Munawiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കേട് ഉപജില്ലയിൽ ഊർങ്ങാട്ടീരി പഞ്ചായത്തിൽ മൂർക്കനാട് പ്രദേശത്തെ കേരള സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ വിദ്യാലയം

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.1954 ഒക്ടോബർ 1 ആണ്.വി കെ മാധവൻ നായർ എന്ന ഏക അദ്ധ്യാപകനു കീഴിൽ മൂർക്കനാട് സുന്നി മദ്രസ്സ കെട്ടിടത്തിൽ ബോർ‍ഡ് എലിമെൻററി സ്ക്കുൾ മൂർക്കനാട് എന്ന നാമധേയത്തിൽ സ്ക്കുൾ തുടങ്ങി. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

30 ക്ലാസ്മുറികൾ, ഓഫീസ് റൂം, സ്റ്റാഫ് റൂം, ലൈബ്രറി & റീഡിംഗ് റൂം, സയിൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, മൾട്ടി മീഡിയ ക്ലാസ്‌റൂം, സ്‌പോർട്‌സ് റൂം, സ്‌റ്റോക് റൂം, പാചകപ്പുര, ശൗചാലയങ്ങൾ എന്നിവയാണ് കെട്ടിട സൗകര്യങ്ങൾ

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|

ക്ലബ്ബ് പ്രവർത്തനങ്ങൾ.

വിഡിയോ

സ്വാതന്ത്ര്യ ദിനാഘോഷം

2021

2022

ഓണാഘോഷം 2021

2021

2022

അധ്യാപകദിനാഘോഷം 2021

ചിത്രശാല

മുൻ സാരഥികൾ

ക്രമ

നമ്പർ

ക്രമ നമ്പർ കാലം ഫോട്ടോ
1 വികെ മാധവൻ നായർ 23-10-1954 - 21-08-1956
2 എം മൊയ്തീൻകുട്ടി 01-09-2956 - 10-03-1957
3 ടി വേലായുധൻ 11-03-1957 - 06-08-1958
4 കെജെ കൊച്ചപ്പൻ 07-08-1958 - 30-06-1963
5 കെ മൊയ്തീൻകുട്ടി 01-07-1963 - 11-06-1986
6 എം അബ്ദുൽജബ്ബാർ 12-06-1986 - 04-10-1990
7 എം രായിൻകുട്ടി 05-12-1990 - 31-05-1998
8 പി കൃഷ്ണനുണ്ണി 04-06-1998 - 31-05-2001
9 എ എ പാപ്പച്ചൻ 05-07-2001 - 05-06-2002
10 എംആർ രാമമോഹൻദാസ്‌ 06-06-2002 - 21-02-2003
11 പി ശങ്കരപണിക്കർ 10-06-2004 - 25-07-2004
12 പിഎൻ രവീന്ദ്രൻ 26-07-2004 - 31-05-2007
13 എൻ മോഹൻദാസ്‌ 01-06-2007 - 01-06-2017
14 എ സുരേഷ്ബാബു 02-06-2017 - 31-03-2019
15 കുട്ടൻ ചാലിയൻ 06-06-2019 - 31-05-2020
16 സുബ്രഹ്‌മണ്യൻ പാടുകണ്ണി
17 നസീർ എൻകെ

അനുബന്ധം


വഴികാട്ടി

  • കോഴിക്കോട്‌ റെയിൽവെ സ്റ്റേഷനിൽ/പാളയം ബസ്സ്റ്റാന്റിൽ നിന്നും റോഡ്‌ മാർഗം (40 കിലോമീറ്റർ)
  • എടവണ്ണ -താമരശ്ശേരി - കൊയിലാണ്ടി സംസ്ഥാനപാതയിൽ അരീക്കോട് പത്തനാപുരം പള്ളിപ്പടി വഴി 2 കിലോമീറ്റർ
  • അരീക്കോട് ബസ് സ്റ്റാന്റിൽ നിന്നും മഞ്ചേരി റോഡിൽ മൈത്ര പാലം വഴി 4 കിലോമീറ്റർ

{{#multimaps:11.24113,76.05742|zoom=8}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്._മൂർക്കനാട്&oldid=2402206" എന്ന താളിൽനിന്ന് ശേഖരിച്ചത്