എ.എം.എൽ.പി.എസ്. കല്ലിങ്ങൽ
(48209 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം റവന്യൂ ജില്ലയിൽ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് സബ്ജില്ലയിലെ കിഴുപറമ്പ പഞ്ചായത്തിലെ ഒന്നാം വാർഡിൽ കല്ലിങ്ങൽ ആണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്
| എ.എം.എൽ.പി.എസ്. കല്ലിങ്ങൽ | |
|---|---|
AMLP SCHOOL KALLINGAL | |
| വിലാസം | |
കിഴുപറമ്പ കിഴുപറമ്പ പി.ഒ. , 673639 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1925 |
| വിവരങ്ങൾ | |
| ഇമെയിൽ | amlpkallingal@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48209 (സമേതം) |
| യുഡൈസ് കോഡ് | 32050100506 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | അരീക്കോട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | ഏറനാട് |
| താലൂക്ക് | ഏറനാട് |
| ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കീഴുപറമ്പ്, |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 121 |
| പെൺകുട്ടികൾ | 135 |
| ആകെ വിദ്യാർത്ഥികൾ | 256 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | രജിത് കെ ജി |
| പി.ടി.എ. പ്രസിഡണ്ട് | സൂറാബി |
| എം.പി.ടി.എ. പ്രസിഡണ്ട് | നുസ്രത്ത് |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1910 -ൽ ഓത്തു പള്ളി ആയി ആരംഭിച്ച ഈ സ്ഥാപനം 1919-ൽ സ്‌കൂൾ ആക്കി മാറ്റുകയാണ് ഉണ്ടായത് 1925-ൽ സ്‌കൂളിന് അംഗീകാരം ലഭിക്കുകയും ചെയ്തു
ഭൗതികസൗകര്യങ്ങൾ
32 സെന്റിൽ ആണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി എട്ട് ക്ലസ്‌റൂമുകൾ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
സ്‌കൂൾ ആകാശവാണി , കമ്പൂട്ടർ പഠനം , ക്യാമ്പുകൾ ,ഹിന്ദിപഠനം , പഠനയാത്രകൾ, അമ്മലൈബ്രറി ,കുട്ടികളോടൊപ്പംവായന ,സ്കൂൾപത്രം .
മുൻ സാരഥികൾ
ജമീല ടീച്ചർ , സെബാസ്ട്യൻ മാഷ്, ജോസഫ് മാഷ് ,ഉണ്ണിമായിൻകുട്ടിഹാജി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നിയാസ് ചോല, അഹമ്മദ് കബീർ .എം സി , അബ്ദു മാസ്റ്റർ ,കമ്മദ് കുട്ടി ഹാജി , എടക്കര അബ്ദുൽ ഹമീദ്, ദേവകി ടീച്ചർ , കൃഷ്ണൻ കാപ്പുവീട്ടിൽ ,
നേട്ടങ്ങൾ .അവാർഡുകൾ.
സബ്ജില്ലാ ജില്ലാ തല മേളകളിലെ വിജയങ്ങൾ
വിദ്യാഭ്യാസ വകുപ്പ് ==വഴികാട്ടി==
വഴികാട്ടി
- കിഴുപറമ്പ ടൗണിൽ നിന്ന് ഓട്ടോ മാർഗം എത്താം. (1.5 കിലോമീറ്റർ)