സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ അരീക്കോട് ഉപ‍ജില്ലയിലെ കിഴുപറമ്പ് വാർഡ് 13 ൽ സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയം സ്ഥാപിതമായത് 1913-ൽ ആണ്..ജി. വി.എച്ച്.എസ് കിഴുപറമ്പിൽ നിന്നും വേർപെട്ട് സ്വതന്ത്ര്യമായി LP വിഭാഗം മാത്രമായി പ്രവർത്തനം ആരംഭിച്ചു

ജി.എം.എൽ.പി.എസ്. കിഴുപറമ്പ്
GMLPS Kizhuparamba
വിലാസം
കിഴുപറമ്പ്‌

G.M.L.P. SCHOOL KIZHUPARAMBA
,
കിഴുപറമ്പ്‌ പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം1913
വിവരങ്ങൾ
ഫോൺ0483 2858160
ഇമെയിൽglpskizhuparamba@gmail.com
കോഡുകൾ
സ്കൂൾ കോഡ്48212 (സമേതം)
യുഡൈസ് കോഡ്3050100507
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കീഴുപറമ്പ്,
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ57
ആകെ വിദ്യാർത്ഥികൾ93
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻതോമസ് അഗസ്റ്റിൻ
പി.ടി.എ. പ്രസിഡണ്ട്സൈനുദ്ദീൻ
എം.പി.ടി.എ. പ്രസിഡണ്ട്സീനത്ത്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ജി.എൽ.പി. സ്കൂൾ കീഴുപറമ്പ ഈ പ്രദേശത്ത് ഇദംപ്രഥമമായി ആരംഭിച്ച ഒരു സ്ഥാപനമാണ്.തുടക്കത്തിൽ ഒരുഓത്തുപള്ളിയായിരുന്നു. 1913 ലാണ് കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

2002 വരെ സ്കൂളിന് സ്വന്തമായി സ്ഥലമോ കെട്ടിടമോ ഉണ്ടായിരുന്നില്ല. പി.ടി. എയുടെ നിരന്തര ശ്രമ ഫലമായി സ്വന്തമായി സ്ഥലമേറ്റെടുക്കുകയും അന്നത്തെ എം. പി ഇ. അഹമ്മദ് സാഹിബിന്റെ ഫണ്ടിൽ നിന്ന് 3 ക്ലാസ് റൂമുകൾ നിർമ്മിക്കുകയും എസ്. എസ്. എ ഫണ്ട് ഉപയോഗിച്ച് ഈ കെട്ടിടത്തിന് മുകൾ നിലയായി 2 റൂമുകൾ നിർമ്മിക്കുകയും ചെയ്തു. കൂടുതൽ അറിയാം

സ്കൂൾതല പ്രവർത്തനങ്ങൾ

  • പ്രവേശനോൽസവം
  • ദിനാചരണങ്ങൽ
  • സ്കൂൾ മേളകൾ
  • പഠനയാത്ര
  • സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ്
  • ബോധവൽകരണ ക്ലാസുകൾ
  • PTA,CPTA,MTA,SSG,യോഗങ്ങൽ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രമാണം:48212-6
nerkazcha
 
nerkazcha
പ്രമാണം:48212-2
nerkaazhcha

https://schoolwiki.in/images/6/6d/48212-4.jpg

 
nerkazhcha
 

അധ്യാപകർ

                    തോമസ് അഗസ്റ്റിൻ    HM                      
                    മനോജ്‌ കുമാർ              LPSA
                    നിസാമുദ്ദീൻ  വി പി       LPSA
                    മമ്മദ് കുട്ടി യാക്കിപറമ്പൻ  LPSA
                    അബ്ദുൽ അസീസ് ടിപി                FTA

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രത്യേകതകൾ.

                         ശുദ്ധമായ കുടിവെള്ളം
                         കാറ്റും വെളിച്ചവും ലഭിക്കുന്ന ക്ലാസ്സ് റൂമുകൾ
                         അമ്മയോടോപ്പം വായന
                         ഇരുന്ന് വായിക്കാനുള്ള ഇരിപ്പിടം
                         ഇംഗ്ലീഷ്- അധിക പഠനം
                         എല്ലാവർക്കും കമ്പ്യൂട്ടർ പഠനം
                         LSS പ്രത്യേക കോച്ചിംഗ്
                         വളരുന്ന GK
                         ഇംഗ്ലീ‍ഷ് ഫെസ്റ്റ്
                         

വഴികാട്ടി

  • മുക്കം, അരീക്കോട്,എടവണ്ണപ്പാറ നിന്നും ബസ്സ് മാർഗം എത്താം.
    • കിഴുപറമ്പ് ടൗണിൽ നിന്നും 500 മീറ്റർ (പള്ളിക്കുന്ന്)