കലാം.എൽ.പി.എസ്. വെള്ളീരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കലാം.എൽ.പി.എസ്. വെള്ളീരി | |
---|---|
![]() | |
![]() | |
വിലാസം | |
വെള്ളേരി ചെമ്രക്കാട്ടൂർ പി.ഒ. , 673639 , മലപ്പുറം ജില്ല | |
സ്ഥാപിതം | 27 - 05 - 1995 |
വിവരങ്ങൾ | |
ഇമെയിൽ | kalamalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48235 (സമേതം) |
യുഡൈസ് കോഡ് | 32050100 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | പ്രൈമറി |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 84 |
പെൺകുട്ടികൾ | 93 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മഞ്ജുള.സി |
സ്കൂൾ ലീഡർ | ഫാത്തിമ റജ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ അലി അസ്‌ലം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പ്രോജക്ടുകൾ (Projects) |
---|
ചരിത്രം
പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും അരീക്കോട് സുല്ലമുസലാം ഓറിയന്റൽ ഹെഡ് മാസ്റ്ററും കേരളം യൂണിവേഴ്സിറ്റി സെന്റ് മെമ്പറും കാലിക്കറ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പറും പുളിക്കൽ ജാമിഅ സലഫിയുടെ രജിസ്ട്രാറുമായിരുന്ന മർഹൂം എൻ.വി ഇബ്രാഹിം സാഹിബ് ദീർഘ കാലം അരീക്കോട് പഞ്ചായത് പ്രസിഡന്റ് ആയിരുന്നു. സ്ത്രീ പുരുഷ ഭേദ മന്യേ സാർവത്രിക വിദ്യാഭ്യാസം എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപാട് .അതിനു വേണ്ടി അദ്ദേഹം ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി. കൂടുതൽ വായിക്കുക...
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികൾ
ബാത്‌റൂം
കിച്ചൺ
സ്കൂൾ ഗ്രൗണ്ട്
സ്റ്റേജ്
കംപ്യൂട്ടർ ലാബ്
പ്രയർ ഹാൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ദിനാചരണം
ദിന പത്ര ക്വിസ്സ്
പഠന സഹവാസ ക്യാമ്പ്
പതിപ്പ് നിർമ്മാണം
ചരിത്ര സ്ഥലങ്ങൾ സന്ദർശനം
കല കായിക മത്സരങ്ങൾ
അമ്മയും കുട്ടിയും - ക്വിസ്സ് മത്സരം
മുൻ സാരഥികൾ
sl no | name of the teacher | period | |
---|---|---|---|
1 | NV Ibrahim master | ||
2 | KV Abdurahman musliar | ||
എൻ.വി ഇബറാഹീം മാസ്റ്റർ [1],
കെ വിഅബ്ദുറഹ്മാൻ മുസ്ലിയ്യാർ,
എൻ.വി വീരാൻ കുട്ടി ഹാജി
എൻ. മുഹമ്മദ് മാസ്റ്റർ
ചെറിയാപ്പു തങ്ങൾ
ചോഴികുട്ടി പുതുക്കുടി
കേലുകുട്ടി പുതുക്കുടി
സൈദലവി ഹാജി പി
കുട്ടി ഹസ്സൻ ഹാജി കല്ലട
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
അരീക്കോട് സബ്ജില്ലാ കല മേളയിൽ മികച്ച വിജയം
അരീക്കോട് സബ്ജില്ലാ കായിക മേളയിൽ മികച്ച വിജയം
അനുബന്ധം
വഴികാട്ടി
അരീക്കോട് നിന്നും കൊണ്ടോട്ടി റൂട്ടില് കടുങ്ങല്ലുൂ൪ പാലം സ്റ്റോപ്പില് ബസ് ഇറങ്ങി
ഓട്ടോ മാർഗ്ഗം അവിടെ നിന്ന് രണ്ട് കിലോമീറ്ററ് താഴത്തുമുറി - മുണ്ടബ്ര റൂട്ടിൽ സ്കൂളിൽ മുന്നിൽ എത്താം