എ.എം.എൽ.പി.എസ്. ഉഗ്രപുരം
(AMLPS Ugrapuram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്. ഉഗ്രപുരം | |
---|---|
വിലാസം | |
പൂങ്കുടി AMLP SCHOOL UGRAPURAM , ഉഗ്രപുരം പി.ഒ. , 673639 , മലപ്പുറം ജില്ല | |
സ്ഥാപിതം | 09 - 06 - 1976 |
വിവരങ്ങൾ | |
ഇമെയിൽ | amlpsuggrapuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48228 (സമേതം) |
യുഡൈസ് കോഡ് | 32050100109 |
വിക്കിഡാറ്റ | Q64564360 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,അരീക്കോട്, |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 82 |
പെൺകുട്ടികൾ | 94 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റാബിയ യു.പി |
പി.ടി.എ. പ്രസിഡണ്ട് | എം.പി സിദ്ദീഖ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുമയ്യ ശംസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
.
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട്[1] ഉപജില്ലയിലെ പൂങ്കുടി സ്ഥലത്തുള്ള ഒരു എയ്ഡഡ്
വിദ്യാലയമാണ് എ.എം.എൽ.പി സ്കൂൾ ഉഗ്രപുരം.
ചരിത്രം
എ.എം.എൽ.പി.എസ്. ഉഗ്രപുരം 09-06-1976ൽ സ്ഥാപിതമായി കെ സി അബൂബക്കർ മൗലവിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ശ്രിമതി സി പി മരിയകുട്ടിയാണ് മാനേജർ. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- 8 ക്ലാസ്സ് മുറികൾ
- ഓഫീസ്
- റീഡിംഗ് റൂം
- 8 ശൗചാലയം
- എല്ലാ ക്ലാസ്സ് മുറികളിലും ഫാൻ
- മൈക്ക് സെറ്റ്
- കഞ്ഞിപ്പുര
- കമ്പ്യൂട്ടർ, പ്രിൻറർ
- ലാപ്ടോപ്
- ഇലക്ട്രിക് ബെൽ
- ഗ്രൗണ്ട്
- ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- പ്രേവേശനോത്സവം
- ദിനാചരണം
- സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്
- ബോധവൽക്കരണ ക്ലാസുകൾ
- സ്കൂൾ മേളകൾ
- PTA CPTA MTA SSG യോഗങ്ങൾ
- SRG
- അസംബ്ലി
- രക്ത നിർണയ ക്യാമ്പ്
- വിജയ ഭേരി
- പൂർവ ആധ്യപകരെ ആദരിക്കൽ
- പൂർവ വിദ്യർത്ഥി സംഗമം
- ബാലോത്സവം
- പഠന യാത്ര
- സ്കൂൾ വർഷികം
ക്ലബ്ബുകൾ
ഗണിത ക്ലബ്
ഇംഗ്ലീഷ് ക്ലബ്
സയൻസ് ക്ലബ്
പ്രവർത്തി പരിചയ ക്ലബ്
മുൻ സാരഥികൾ
- രാജീവ് മാസ്റ്റർ
- സരസമ്മ ടീച്ചർ
- ശശിധരൻ മാസ്റ്റർ
- സാദിഖ് അലി മാസ്റ്റർ
- വി പി അബ്‌ദു റഷീദ്
സ്കൂൾ സ്റ്റാഫ്
- റാബിയ യു പി (ഹെഡ് മിസ്ട്രസ്)
- മറിയക്കുട്ടി എം കെ
- സുധ പി
- സതീദേവി വി
- ഷീന തോമസ്
- താജുദീൻ എം
- സുധീഷ് കെ
- ആഷിഖ് പി
- ഗ്രീഷ്മ കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിദേശത്തും സ്വദേശത്തുമായി നിരവധി മേഖലകളിൽ ജോലി ചെയ്യുന്ന വിദ്യാസമ്പന്നരും പ്രഗത്ഭരുമായ വ്യക്തിത്വങ്ങൾക്ക് ആദ്യാക്ഷരം പകരാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്.
നേട്ടങ്ങൾ അവാർഡുകൾ.
വഴികാട്ടി
- അരീക്കോട് നിന്നും എടവണ്ണപ്പാറ റൂട്ടിൽ 5 കിലോമീറ്റർ സഞ്ചരിച്ചാൽ പൂങ്കുടി എന്ന സ്ഥലത്ത് എത്തിച്ചേരാം. അവിടെ നിന്നും കാരിപറമ്പ് റൂട്ടിൽ 200 മീറ്റർ മാറിയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. അരീക്കോട് നിന്നും എടവണ്ണപ്പാറ ബസ് കയറിയോ കാരിപറമ്പ് മാങ്കടവ് ബസിൽ കയറിയോ സ്കൂളിൽ എത്തിച്ചേരാം.
- കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നും 32കിലോമീറ്റർ
- അരീക്കോട് ബസ്റ്റാന്റിൽ നിന്നും 5 കിലോമീറ്റർ
- എടവണ്ണപ്പാറ ബസ്റ്റാന്റിൽ നിന്നും 6 കിലോമീറ്റർ
- കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും 22 കിലോമീറ്റർ
വർഗ്ഗങ്ങൾ:
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48228
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ