സഹായം Reading Problems? Click here


തിരുവനന്തപുരം/എഇഒ പാറശാല

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
തിരുവനന്തപുരംഡിഇഒ നെയ്യാറ്റിൻകരകാട്ടാക്കടനെയ്യാറ്റിൻകരപാറശാലബാലരാമപുരം
പാറശ്ശാല സബ്ജില്ല തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്താണ്

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ തെക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ചെറിയൊരു പട്ടണമാണ് പാറശ്ശാല. 57 എൽപി യുപി സ്കൂളുകളുണ്ട്.എഇഒ ശ്രീ ബാബു സാറാണ്.......കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ഉള്ള ഒരു ടൗണാണ് പാറശാല. കേരളത്തിന്റേയും തമിഴ്നാടിന്റേയും അതിർത്തിയിൽ ആണ് ഈ ടൗൺ ഉള്ളത്. ഇവിടെ താമസിക്കുന്ന ജനങ്ങൾ മലയാളവും തമിഴും സംസാരിക്കുന്നു. കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ടൗണാണിത്. ഫെഡറൽ ബാങ്ക്, എസ് ബി ഐ, എസ് ബി ടി, സൗത്ത് ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കെ എസ് എഫ് ഇ, എന്നീ ബാങ്കുകളുടെ സേവനം ഇവിടെ ലഭ്യമാണ്. ഇവിടുത്തെ മഹാദേവക്ഷേത്രം പ്രശസ്തമാണ്. ഇവിടെ തവള ഇല്ലാ കുളം എന്നറിയപ്പെടുന്ന ഒരു കുളം ഉണ്ട്. പേരു പോലെ തന്നെ അത് തവളകൾ ഇല്ലാത്ത കുളമാണ്.

അപ്പർ പ്രൈമറി വിദ്യാലയങ്ങൾ
school code school_name Name in Malayalam Category
44550 U. P. S. Karode യു പി എസ്സ് കാരോട് Aided
44551 E. V U. P. S. Koothali ഇ വി യു പി എസ്സ് കൂതാളി Aided
44552 L. M. S U. P. S. Kottukonam എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം Aided
44553 G. M U. P. S Kulathoor ജി എം യു പി എസ്സ് കുളത്തൂർ Aided
44554 Jayamatha U. P. S. Manoor ജയ് മാതാ യു പി എസ്സ് മാനൂർ Aided
44555 Evans U. P. S. Parassala ഇവാൻസ് യു പി എസ്സ് പാറശ്ശാല Aided
44556 L. M. S U. P. S. Parasuvaikal എൽ എം എസ്സ് യു പി എസ്സ് പരശുവയ്ക്കൽ Aided
44557 L. M. S U. P. S. Perimbakonam എൽ എം എസ്സ് യു പി എസ്സ് പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ Aided
44558 St.Josephs U. P. S. Pottayilkada സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽകട Aided
44546 Govt. U. P. S. Kunnathukal ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ Government
44547 Govt. U. P. S. Manchavilakom ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം Government
44548 Govt. U. P. S. Pozhiyoor ഗവൺമെന്റ് യു പി എസ്സ് പൊഴിയൂർ Government
44549 Govt. U. P. S. Vellarada ഗവൺമെന്റ് യു പി എസ്സ് വെള്ളറട Government
44542 All Saints U. P. S. Manivila ആൾ സെയിന്റ്സ് യു പി എസ്സ് മണിവിള Unaided Recognised
44560 HI Jama Ath School Idichakkaplamoodu ഹി ജമാത്ത് സ്കൂൾ ഇടിച്ചക്കപ്ളാമൂട് Unaided Recognised
ലോവർ പ്രൈമറി വിദ്യാലയങ്ങൾ
school code school_name Name in Malayalam Category
44516 St. George`s L. P. S. Amboori സെന്റ്ജോർജ് എൽ പി എസ്സ് അംമ്പൂരി Aided
44517 L. M. S. L. P. S Anchumaramkala എൽ എം എസ്സ് എൽ പി എസ്സ് അഞ്ചുമരൻകാല Aided
44518 M. S. C. L. P. S. Cheriyakolla Kudayal എംഎസ്സ്സി എൽ പി എസ്സ് ചെറിയകൊല്ല കുടയാൽ Aided
44519 L. M. S. L. P. S Embilikonam എൽ എം എസ്സ് എൽ പി എസ്സ് ഇംപിലിക്കോണം Aided
44520 L. M. S. L. P. S Kakkaravila എൽ എം എസ്സ് എൽ പി എസ്സ് കാക്കറവിള Aided
44521 A. M. L. P. S. Kallimootukani എ എം എൽ പി എസ്സ് കള്ളിമൂട്ടുകാണി Aided
44522 H. M. S. L. P. S. Karode എച്ച് എം എസ്സ് എൽ പി എസ്സ് കാരോട് Aided
44523 H. M. S. L. P. S. Karumanoor എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ Aided
44524 L. M. S. L. P. S Kottaikal എൽ എം എസ്സ് എൽ പി എസ്സ് കോട്ടയ്ക്കൽ Aided
44525 L. P. S. Kovilloor എൽ പി എസ്സ് കോവിലൂർ Aided
44526 S. A. L. P. S. Kurumkutti എസ്സ് എ എൽ പി എസ്സ് കുറുംകുട്ടി Aided
44527 L. M. S. L. P. S Manoor എൽ എം എസ്സ്എൽ പി എസ്സ് മാനൂർ Aided
44528 L. M. S. L. P. S. Maypuram എൽ എം എസ്സ് എൽ പി എസ്സ് മേയ്‌പുരം Aided
44529 L. P. S. Mooverikara എൽ പി എസ്സ് മൂവേരിക്കര Aided
44530 L. M. S. L. P. S Palukal എൽ എം എസ്സ് എൽ പി എസ്സ് പളുകൽ Aided
44531 L. M. S. L. P. S Panachamoodu എൽ എം എസ്സ് എൽ പി എസ്സ് പനച്ചമൂട് Aided
44532 Samuel L. M. S. L. P. S Parassala സാമുവേൽ എൽ എം എസ്സ് എൽ പി എസ്സ് പാറശ്ശാല Aided
44533 St. Mary`s. L. P. S. Paruthiyoor സെന്റ്മേരീസ് എൽ പി എസ്സ് പരുത്തിയൂർ Aided
44534 L. M. S. L. P. S Ponnamkulam എൽ എം എസ്സ് എൽ പി എസ്സ് പൊന്നംകുളം Aided
44535 L. M. S. L. P. S Poovathoor എൽ എം എസ്സ് എൽ പി എസ്സ് പൂവത്തൂർ Aided
44536 St. Mary`s. L. P. S. Thekkupara സെന്റ് മേരീസ് എൽ പി എസ്സ് തേക്കുപാറ Aided
44537 R. C. L. P. S. Uchakada ആർ സി എൽ പി എസ്സ് ഉച്ചക്കട Aided
44538 L. M. S. L. P. S Udiyankulam എൽ എം എൽ പി എസ്സ് ഉദിയൻകുളം Aided
44539 B. M. L. P. S. Valiyavila ബി എം എൽ പി എസ്സ് വലിയവിള Aided
44540 L. M. S. L. P. S. Virali എൽ എം എസ്സ് എൽ പി എസ്സ് വിരാലി Aided
44544 Vimala Hridaya L. P. S. Virali വിമല ഹൃദയ എൽ പി എസ്സ് വിരാലി Aided
44502 Govt. L. P. S. Ayinkamom ഗവൺമെന്റ് എൽ പി എസ്സ് ഐങ്കാമം Government
44503 Govt. L. P. S. Dalumugham ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം Government
44504 Govt. H. W . L. P. S. Devarpuram ഗവൺമെന്റ് എച്ച്ഡബ്ല്യൂഎൽപിഎസ്സ് ദേവർപുരം Government
44505 Govt. L. P. G. S. Erichalloor ഗവൺമെന്റ് എൽ പി ജി എസ്സ് എറിച്ചല്ലൂർ Government
44506 Govt. L. P. S Inchivila ഗവൺമെന്റ് എൽ പി എസ്സ് ഇൻഞ്ചിവിള Government
44507 Govt. L. P. S. Kodavilakom ഗവൺ എൽപിഎസ്സ് കൊടവിളാകം Government
44508 Govt. L. P. S. Koothali ഗവൺമെന്റ് എൽ പി എസ്സ് കൂതാളി Government
44509 Govt. L. P. S. Kulathoor ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ Government
44510 Govt. H. W. L. P. S. Kunnathukal ഗവൺ എച്ച്ഡബ്ള്യുഎൽപിഎസ്സ്കുന്നത്തുകാൽ Government
44511 Govt. L. P. S. Nalloorvattom ഗവൺമെന്റ് എൽ പി എസ്സ് നല്ലൂർവട്ടം Government
44512 Govt. L. P. G. S. Parassala ഗവൺമെന്റ് എൽ പി ജി എസ്സ് പാറശ്ശാല Government
44513 Govt. L. P. S. Parassala ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല Government
44514 Govt. L. P. S. Parasuvaikkal ഗവൺമെന്റ് എൽ പി എസ്സ് പരശുവയ്ക്കൽ Government
44515 Govt. T. L. P. S. Puravimala ഗവൺമെന്റ് ടി എൽ പി എസ്സ് പുരവിമല Government
44559 Govt. LPS Alathottam ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം Government
44543 Vimala Hridaya E.M. L.P.S. Udiyankulangara വിമല ഹൃദയ ഇംഗ്ളീഷ് മീഡിയം എൽ പി എസ്സ് ഉദിയൻകുളങ്ങര Unaided Recognised
"https://schoolwiki.in/index.php?title=തിരുവനന്തപുരം/എഇഒ_പാറശാല&oldid=1053025" എന്ന താളിൽനിന്ന് ശേഖരിച്ചത്