ഗവൺമെന്റ് എൽ പി ജി എസ്സ് പാറശ്ശാല

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. L. P. G. S. Parassala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ഗവൺമെന്റ് എൽ പി ജി എസ്സ് പാറശ്ശാല
44512 school- 23.jpg
വിലാസം
ഗവ.എൽ.പി.ജി.എസ്സ്. പാറശ്ശാല
,
പാറശ്ശാല പി.ഒ.
,
695502
സ്ഥാപിതം01 - 05 - 1956
വിവരങ്ങൾ
ഫോൺ0471 2200331
ഇമെയിൽglpgsparassala@gmail.com
കോഡുകൾ
സ്കൂൾ കോഡ്44512 (സമേതം)
യുഡൈസ് കോഡ്32140900310
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് പാറശ്ശാല
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ44
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു. എ. പി
പി.ടി.എ. പ്രസിഡണ്ട്ശ്രീദവി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീദേവി
അവസാനം തിരുത്തിയത്
27-03-2024ജിനേഷ്


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1957 ൽ സിഥാപിതമായി.


ചരിത്രം

തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1955 ൽ സിഥാപിതമായി. കേരളത്തിന്റെ തെക്കേ അറ്റത്തുള്ള തമിഴ് നാട്ടിനോട് തൊട്ടു കിടക്കുന്ന ഗ്രാമപ്രദേശമാണ് പാറശ്ശാല . പാറശ്ശാല മഹാദേവർ ക്ഷേത്രത്തിന്റെ തിരു മുറ്റത്ത് അങ്കണത്തോടുകൂടിയ ഒലമേഞ്ഞ ഒരു നാലുകെട്ടായിരുന്നു. കൂടുതൽ അറിയാൻ

ഭൗതിക സൗകര്യങ്ങൾ

വളരെ മനോഹരമായ ചുവർ ചിത്രങ്ങളോട് കൂടിയ വിദ്യാലയമാണ് ഗവ. എൽ പി ജി എസ്സ് പാറശ്ശാല. ഒരു വിദ്യാർത്ഥിക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള എല്ലാ സൗകര്യങ്ങളും ഈ വിദ്യാലയത്തിന്റെ മേന്മയാണ്. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ പൊതുവിജ്ഞാനം വളർത്തുന്നതിലേയ്ക്കായി കുട്ടികൾ ശേഖരിച്ച പൊതു വിജ്ഞാന ചോദ്യ- ഉത്തരങ്ങൾ ദിവസവും ചർച്ച ചെയ്യുകയും മൂല്യനിർണ്ണയം നടത്തി പ്രോത്സാഹനം നല്കുകയും ചെയ്യുന്നു. എല്ലാ വർഷവും LSS പരീക്ഷയിൽ ധാരാളം കുട്ടികളെ പങ്കെടുപ്പിക്കുന്നു. കൂടുതൽ അറിയാൻ

മാനേജ്‌മെന്റ്

കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന ഈ വിദ്യാലയം തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടർ ഫോർ എഡ്യൂക്കേഷൻ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലുള്ള പാറശാല ഉപജില്ലയിലാണ്. കൂടുതൽ അറിയാൻ

മുൻസാരഥികൾ

ക്രമ.നമ്പർ പേര് കാലയളവ്
1 പൗളിൻ 2018-2019
2 പ്രദീപചന്ദ്രൻ പി 2019- 2021
3 ശ്രീകല എം.വി 2021 – 2022
4 ബിന്ദു. എ.പി 2022 - 2024

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ.നമ്പർ പേര് പ്രവർത്തന മേഖല
1 കൃഷ്ണൻ.എൻ അഭിഭാഷകൻ
2 ശർമ്മ അഭിഭാഷകൻ
3 കൃഷ്ണ കുമാർ ആഡിറ്റർ
4 സുകുമാരൻ ഡോക്ടർ
5 രാജേഷ് ഡോക്ടർ

അംഗീകാരങ്ങൾ

കലോത്സവത്തിലും പ്രവർത്തിപരിചയ മേളകളിലും കുട്ടികൾ മികവാർന്ന കഴിവ് കൈവരിച്ചുവരുന്നു

വഴികാട്ടി

Loading map...