എൽ എം എസ്സ് എൽ പി എസ്സ് കോട്ടയ്ക്കൽ
==
==
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എൽ എം എസ്സ് എൽ പി എസ്സ് കോട്ടയ്ക്കൽ | |
|---|---|
| [[File:jpg
| |
| വിലാസം | |
കോട്ടക്കൽ കോട്ടയ്ക്കൽ: പി.ഒ പി.ഒ. , 695124 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1818 |
| വിവരങ്ങൾ | |
| ഫോൺ | 9946939264 |
| ഇമെയിൽ | 44524lps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44524 (സമേതം) |
| യുഡൈസ് കോഡ് | 32140900604 |
| വിക്കിഡാറ്റ | Q64037064 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | പാറശാല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | പാറശ്ശാല |
| താലൂക്ക് | നെയ്യാറ്റിൻകര |
| ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കുന്നത്തുകാൽ |
| വാർഡ് | 19 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 6 |
| പെൺകുട്ടികൾ | 9 |
| ആകെ വിദ്യാർത്ഥികൾ | 15 |
| അദ്ധ്യാപകർ | 3 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജാസ്പർ എം എൻ |
| പി.ടി.എ. പ്രസിഡണ്ട് | ജിബീഷ് എം |
| എം.പി.ടി.എ. പ്രസിഡണ്ട് | സെലിൻ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ കോട്ടക്കൽ വാർഡിൽ കുന്നിൻ മുകളിൽ കോട്ടക്കൽ പള്ളിയോട് ചേർന്നാണ് ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1894 ൽ സിഥാപിതമായി.
ചരിത്രം
എൽ.എം.എസിൻറെ ആദ്യ മിഷനറിയായിരുന്ന റിംഗിൾ ടോബെ ആദ്യ വിശ്വാസിയായിരുന്ന വേദമാണിക്യം എന്നിവരെ അധ്യാപകനും ഡീഖനുമായ അരുളാനന്ദം വാദ്യാർ കോട്ടക്കലുമായി ബന്ധപ്പെടുത്തി അങ്ങനെ 1894 ജൂണിൽ സഭാ ആരാധനകൾക്കൊപ്പം സ്ക്കൂളും പ്രവർത്തനമാരംഭിച്ചു കൂടുതൽ അറിയാൻ
ഭൗതിക സൗകര്യങ്ങൾ
പത്തു സെന്റ് ഭൂമിയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . രണ്ടു കെട്ടിടങ്ങളാണുള്ളത് .മൂന്നു ക്ലാസ് മുറികളുള്ള ഓടിട്ട കെട്ടിടവും ; രണ്ടു ക്ലാസ് മുറികളുള്ള ഷീറ്റിട്ട കെട്ടിടവും. രണ്ടു കെട്ടിടത്തിന്റെയും ഇടയിൽ സ്കൂൾ മുറ്റം . ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും ശുചിമുറികൾ .ലൈബ്രറി , ലാപ്ടോപ്പ് , സയൻസ് ലാബ് , ചാർട്ടുകൾ , കളി ഉപകരണങ്ങൾ ,ഗണിത ലാബ് എന്നിവ ഉണ്ട് .ക്ലാസ് ലൈബ്രറി എല്ലാ ക്ലാസ്സിലും .അടുക്കള , കുടിവെള്ള സംവിധാനം , മാലിന്യ നിർമാർജനം , പ്ലാസ്റ്റിക് വിമുക്ത പരിസരം .ആരോഗ്യ ക്ലബ് , ഇംഗ്ലീഷ് ക്ലബ് , ഗണിത ക്ലബ് , സാമൂഹ്യ ശാസ്ത്ര ക്ലബ് ഇവയുണ്ടു
പാഠ്യേതര പ്രവർത്തനങ്ങൾ
ചിത്ര രചന പരിശീലനം , പ്രവൃത്തി പരിചയ പരിശീലനം , കായിക പരിശീലനം , ഇവ നടത്തുന്നു
മാനേജ്‌മെന്റ്
തിരുവനന്തപുരം ആസ്ഥാനമായ എൽ എം എസ് കോർപ്പറേറ്റ് മാനേജ്‌മന്റ്
മുൻസാരഥികൾ
| ക്രമനമ്പർ | പേര് | കാലഘട്ടം |
|---|---|---|
| 1 | ഫസിൽ | 01/06/2019 -31/05/2020 |
| 2 | ജസ്റ്റിൻരാജ് | 01/06/2020 - 31/07/2023 |
| 3 | ജാസ്പർ | 01/08/2023- |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
| ക്രമനമ്പർ | പേര് | പ്രവർത്തന മേഖല |
|---|---|---|
അംഗീകാരങ്ങൾ
അധിക വിവരങ്ങൾ
വഴികാട്ടി
പാലിയോട് മാരായമുട്ടം റോഡിൽ കോട്ടക്കൽ ജംഗ്ഷനിൽ നിന്നും തെക്ക് ഭാഗത്തേക്ക് ഒന്നര കിലോമീറ്റർ സഞ്ചരിക്കുമ്പോൾ കോട്ടക്കൽ ക്ഷേത്രത്തിനടുത്തെത്തും.ക്ഷേത്രത്തിന് പടിഞ്ഞാറുഭാഗത്തുള്ള റോഡിലൂടെ 5oo മീറ്റർ നടന്നാൽ കുന്നിൻ മുകളിലുള്ള ഈ സ്ക്കൂളിൽ എത്താം
