സഹായം Reading Problems? Click here

ഇവാൻസ് യു പി എസ്സ് പാറശ്ശാല

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1922 ൽ സിഥാപിതമായി.

ഇവാൻസ് യു പി എസ്സ് പാറശ്ശാല
Evansup.jpg
വിലാസം
പാറശ്ശാല

ഇവാൻസ് യൂ പി എസ്‌ പാറശ്ശാല,പാറശ്ശാല
,
പാറശ്ശാല പി.ഒ.
,
695502
സ്ഥാപിതം01 - 06 - 1922
വിവരങ്ങൾ
ഫോൺ0471 2204425
ഇമെയിൽevansupspsla@gmail.com
കോഡുകൾ
സ്കൂൾ കോഡ്44555 (സമേതം)
യുഡൈസ് കോഡ്32140900306
വിക്കിഡാറ്റQ64035353
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്പാറശ്ശാല
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ146
പെൺകുട്ടികൾ166
ആകെ വിദ്യാർത്ഥികൾ312
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസജീലാ ബീവി എ
പി.ടി.എ. പ്രസിഡണ്ട്അഡ്വ.ബിനു തോട്ടത്തിൽ
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ
അവസാനം തിരുത്തിയത്
21-07-202244555


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)
ഹൈടെക് വിദ്യാലയം
(?)


ചരിത്രം

ഇവാ൯സ് സ്ക്കൂൾസ് സ്ഥാപിതമായത് 1922- ൽ ആണ് യു പി എസ്, ഹൈസ്ക്കൂൾ, റ്റി റ്റി ഐ എന്നിവ അന്ന് നിലവിലുണ്ടായിരുന്നു. ഇത് സ്ഥാപിച്ചത് തിരുവിതാംകൂറിലെ മാ൪ത്താണ്ടം സ്വദേശിയായ ശ്രീ എസ് പി ജേക്കബ് എന്ന വ്യക്തിയാണ്. 1922 മുതൽ സ്ക്കൂൾ മാനേജ൪ ശ്രീ. എസ്. പി. ജേക്കബ് ആയിരുന്നു.കൂടുതൽ വായനയ്ക്ക്

ഭൗതികസൗകരൃങ്ങൾ

1 റീഡിംഗ്റും

2 ലൈബ്രറി

അറിവുകളും ആശയങ്ങളും ശേഖരിച്ചുവെക്കാനും അനന്തരതലമുറകൾക്ക് കൈമാറാനുമുള്ള മനുഷ്യന്റെ ശ്രമങ്ങൾക്ക് ചിന്തയോളംതന്നെ പഴക്കമുണ്ടാവണം. ചരിത്രത്തിൽ അയ്യായിരം വർഷങ്ങൾക്കു മുൻപേ ഗ്രന്ഥാലയങ്ങൾ നിലവിലുണ്ടായിരുന്നതായി കാണപ്പെടുന്നുണ്ട്.ഞങ്ങളുടെ സ്കൂളിലും വിവിധങ്ങളായ ബുക്ക്കളുടെ ശേഖരം കാണാൻ സാധിക്കും.

ചിത്രം_44555

3 സ്മാർട്ട് ക്ലാസ്സ് റൂം

സ്മാർട്ട് ക്ലാസ് ഉത്ഘാടനം

സ്മാർട്ട് ക്ലാസ് ഉത്ഘാടനം ബഹുമാനപ്പെട്ട പാറശ്ശാല എം ൽ എ നിർവഹിക്കുന്നു.

മികവുകൾ

കേരളസ്കൂൾ കലോത്സവം

ദിനാചരണങ്ങൾ

പ്രവേശനോത്സവം

പ്രവേശനോത്സവത്തിലെ നാടൻ പാട്ട്

അദ്ധ്യാപകർ


ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

കൺവീനർ : H.സുകുമാരൻ

ഗണിത ക്ളബ്

കൺവീനർ : റീന

ഹെൽത്ത് ക്ളബ്

ഹരിത പരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

കൺവീനർ : അനുപ്രിയ എസ് എസ്

അറബി ക്ളബ്

കൺവീനർ :നജീബ് സാദിഖ്

സാമൂഹൃശാസ്ത്ര ക്ളബ്

കൺവീനർ :റാണി .വി.എൻ

സംസ്കൃത ക്ളബ്

കൺവീനർ : എസ്  ജയചന്ദ്രൻ

വഴികാട്ടി

പാറശ്ശാല പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും 100 മീറ്റർ നടന്നാൽ സ്കൂളിൽ എത്തിച്ചേരാം.ഗാന്ധിപാർക്കിൽ നിന്നും 25 മീറ്റർ കയറ്റം കയറിയാൽ സ്കൂളിൽ എത്താം.

പാറശാല റയിൽവെ സ്റ്റേഷൻഷനിൽ നിന്നും ഓട്ടോ മാർഗം എത്തിച്ചേരാം (1  KM )

Loading map...