ഗവൺമെന്റ് എൽ പി എസ്സ് കൂതാളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എൽ പി എസ്സ് കൂതാളി | |
---|---|
വിലാസം | |
കൂതാളി ഗവ.എൽ.പി.എസ്.കൂതളി , കൂതാളി പി.ഒ. , 695505 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 05 - 06 - 1961 |
വിവരങ്ങൾ | |
ഫോൺ | 04712968570 |
ഇമെയിൽ | govtlpskoothali@gmail.com |
വെബ്‍സൈറ്റ് | govtlpskoothali@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44508 (സമേതം) |
യുഡൈസ് കോഡ് | 32140900405 |
വിക്കിഡാറ്റ | Q64035842 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് വെള്ളറട |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 82 |
പെൺകുട്ടികൾ | 81 |
ആകെ വിദ്യാർത്ഥികൾ | 163 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മഞ്ജുള ടി ജി |
പി.ടി.എ. പ്രസിഡണ്ട് | ഷൈൻ കുമാർ ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ലിജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1961 ൽ സിഥാപിതമായി.
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ കുന്നത്തുകാൽ ബി വില്ലേജിലാണ് വെള്ളറട ഗ്രാമപഞ്ചായത്തിൽ പെടുന്ന കൂതാളി എൽ പി എസ് എന്ന സർക്കാർ സ്ഥാപനം 1961 ജൂൺ 5 ന് ജന്മം കൊണ്ടു .
സഹ്യപർവ്വത ശിഖരങ്കങ്ങളായ കൂനിച്ചി കൊണ്ടകെട്ടി മലനിരകളുടെ താഴ്വരയായ കൂതാളി ചെറുഗ്രാമം . അരു,യൂ കെ വികളാലും കൃഷികളായ മരിച്ചീനി ,വാഴ ,നെല്ല് ,കരനെല്ല് ,മധുരക്കിഴങ്ങ് ,വിവിധതരം പയറുവർഗങ്ങൾ ,പച്ചക്കറികൾ എന്നിവയാൽ സമൃദ്ധമായിരുന്നു .അക്കാലത്തു ഇലെക്ട്രിസിറ്റി എന്നത് കൂതാളി നിവാസികൾക്ക് തികച്ചും അജ്ഞാതമായിരുന്നു .കൂടുതൽ അറിയാൻ
ഭൗതിക സൗകര്യങ്ങൾ
റോഡിന്റെ അരികിലായി 1.5 ഏക്കർ സ്ഥലത്തു 4 കെട്ടിടങ്ങളിൽ 12 മുറികളിലായി ക്ലാസ്സു്കൾ പ്രവർത്തിക്കുന്നു . എൽ.കെ.ജി.യു.കെ.ജി,1മുതൽ 4വരെ ക്ലാസുകൾ ഉണ്ട് .എല്ലാ ക്ലാസുകളിലും 2 ഡിവിഷൻ ഉണ്ട് .കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാവാണി -കുട്ടികളുടെ ആകാശവാണി തിങ്കൾ ,ബുധൻ ,വെള്ളി ദിവസങ്ങളിൽ കുട്ടികൾ ഓരോ ക്ലാസ് വീതം ഉച്ചക്ക് 1.30 ന് പരിപാടികൾ നടത്തുന്നു .മികവാർന്ന പരിപാടികൾ നടത്താൻ അധ്യാപകർ വേണ്ട സഹായങ്ങൾ നൽകുന്നു .എല്ലാ ക്ലാസ് മുറികളിലും ബോക്സ് ഉണ്ട് കൂടുതൽ അറിയാൻ
മാനേജ്‌മെന്റ്
വെള്ളറട ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് ഗവ .എൽ പി സ്കൂൾ പ്രവർത്തിക്കുന്നത്സ്കൂളിന്റെ നൂതനമായ എല്ലാ പ്രവർത്തനങ്ങൾക്കും ശക്തമായ പിന്തുണ നൽകുന്ന എസ് .എം .സി ആണ് ഉള്ളത് .ശ്രീ ഷൈൻ കുമാർ എസ് .എം. സി ചെയർമാനായി പ്രവർത്തിക്കുന്നു .കൂടുതൽ അറിയാൻ
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ശ്രീ .എൽ .കുട്ടൻ നായർ | 1961-1963 |
2 | ശ്രീ .കൃഷ്ണൻകുട്ടി . | 1963-1965 |
3 | ശ്രീമതി .ഫെലിസ്റ്റോ റേച്ചൽ | 1965-1970 |
4 | ശ്രീ വി സുകുമാരൻ നായർ | 1970-1979 |
5 | ശ്രീ പൊന്നുമുത്തൻ | 1979-1981 |
6 | ശ്രീ ആൻഡ്രുസ് | 1981-1985 |
7 | ശ്രീമതി തങ്കമണി | 1985-1987 |
8 | ശ്രീമതി ശാരദ | 1987-1990 |
9 | ശ്രീമതി ശാന്തകുമാരി 'അമ്മ | 1990-1997 |
10 | ശ്രീ സുദർശൻ നായർ | 1997-2004 |
11 | ശ്രീമതി നിർമല കുമാരി | 21/7/2004 -30/6/2005 |
12 | ശ്രീ നേശയ്യൻ. | 10/6/2005-15/5/2006 |
13 | ശ്രീ ശശികുമാർ | 20/4/2007-31/3/2009 |
14 | ശ്രീ റൂഫസ് | 19/6/2006-10/4/2007 |
15 | ശ്രീമതി ജുസി ക്രിസ്റ്റബെൽ | 13/7/2009-31/3/2020 |
16 | ശ്രീമതി ജോളി അബ്രഹാം | 17/6/2020-31/5/2022 |
17 | ശ്രീമതി നിർമ്മല.ആർ | 4/7/2022-28/4/2023 |
18 | ശ്രീമതി മഞ്ജുള ടി ജി | 21/6/2023 |
19 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് | പ്രവർത്തന മേഖല |
---|---|---|
1 | വിജി ആർ | അദ്ധ്യാപനം |
2 | സുജ എൻ എൽ | അദ്ധ്യാപനം |
3 | ക്യാപ്റ്റൻ .അതുല്യ | ആർമി |
4 | ജോൺ .സി | ക്രമ സമാധാനം |
5 | അശ്വതി .എ സി | അധ്യാപനം |
6 | നിഖിൽ രാജ് | സർക്കാർ ജീവനം |
7 | അനിൽകുമാർ ജി എം | ഗതാഗതം |
8 | ഷൈൻ കുമാർ .ആർ | ഫയർ ഫോഴ്‌സ് |
9 | സന്തോഷ് കുമാർ ആർ | അധ്യാപനം |
10 | രാഹുൽ | ക്രമ സമാധാനം |
അംഗീകാരങ്ങൾ
2023-2024 അക്കാഡമിക് വർഷത്തെ ഹരിതവിദ്യാല പദ്ധതിയിൽ A+ലഭിച്ചു കലോത്സവത്തിലും പ്രവർത്തി പരിചയ മേളയിലും കുട്ടികൾ മികവാർന്ന വിജയങ്ങൾ കൈവരിച്ചിട്ടുണ്ട് .ഈ വർഷത്തെ (2023-2024)പ്രവർത്തി പരിചയ മേളയിൽ ഗവ .എൽ .പി .എസ് കൂതാളി ഓവറോൾ കീരീടം നേടാനായി .കൂടുതൽ അറിയാൻ
വഴികാട്ടി
{പാറശ്ശാല - വെള്ളറട - ആറാട്ടുകുഴി -കൂതാളിസ്കൂൾ }
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44508
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ