എൽ എം എസ്സ് എൽ പി എസ്സ് പൂവത്തൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ എം എസ്സ് എൽ പി എസ്സ് പൂവത്തൂർ | |
---|---|
![]() LMS LPS POOVATHOOR | |
വിലാസം | |
എൽ എം എസ് പൂവത്തൂർ , മഞ്ചവിളാകം പി.ഒ. , 695503 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1899 |
വിവരങ്ങൾ | |
ഇമെയിൽ | lmslpspoovathoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44535 (സമേതം) |
യുഡൈസ് കോഡ് | 32140900607 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കൊല്ലയിൽ |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 17 |
ആകെ വിദ്യാർത്ഥികൾ | 33 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി. മഞ്ജു എം |
പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. സിമി. എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. ബിനിത. എൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പ്രോജക്ടുകൾ |
---|
തിരുവനന്തപുരം ജില്ലയിലെ കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1888 ൽ സിഥാപിതമായി.
ചരിത്രം
1889 ൽ പൂവത്തൂർ എന്ന ഗ്രാമപ്രദേശത്തിൽ മിഷ്ണറിമാരുടെ പ്രവർത്തനം മൂലം സഭയോട് ചേർന്ന് ഒരു സ്കൂൾ ആരംഭിച്ചു. ഒരു സ്കൂൾ കെട്ടിടം ഇല്ലാത്തതിനാൽ ദേവാലയത്തിൽ തന്നെ സ്കൂൾ നടത്തി പൊന്നു.1942 മുതൽ ഓല മേഞ്ഞ ഒരു കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു.വളരെ വർഷങ്ങൾക്കു ശേഷം ഇന്ന്കാണുന്ന രീതിയിൽ ഉള്ള കെട്ടിടവും ലഭിച്ചു.(കൂടുതലറിയാൻ)
ഭൗതികസൗകര്യങ്ങൾ
രണ്ടു കെട്ടിടങ്ങളിലായി 6ക്ലാസ്സ് മുറികൾ, ലൈബ്രറി, സ്മാർട്ട് ക്ലാസ്സ് റൂം, ഓഫീസ് റൂം എന്നിവ ഉണ്ട്. ഇതിനു പുറമെ അടുക്കള, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകൾ എന്നിവയും ഉണ്ട്. കുട്ടികളുടെ വായന ശീലം പ്രോത്സാഹിപ്പിക്കാനായി ഓരോ ക്ലാസിലും ക്ലാസ്സ് ലൈബ്രറി സജീകരിച്ചിട്ടുണ്ട്.(കൂടുതലറിയാൻ)
പാഠ്യേതര പ്രവർത്തനങ്ങൾ
കരാട്ടെ ക്ലാസ്
കുട്ടികളിൽ കായികശേഷിയും ഏകാഗ്രതയും ആത്മവിശ്വാസവും വർധിപ്പിക്കുന്നതിലേക്കായി സ്‌കൂളിൽ കരാട്ടെ പരിശീലനം മികച്ച രീതിയിൽ നടത്തി വരുന്നു. (കൂടുതലറിയാൻ)
മാനേജ്‌മെന്റ്
അധ്യാപകർ
മുൻ സാരഥികൾ
1, മുൻ പ്രഥമാധ്യാപകർ
2, മുൻ പി.ടി.എ പ്രസിഡന്റുമാർ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
ശാസ്ത്രമേള, കലോത്സവം, കായികമേള തുടങ്ങിയ മത്സരങ്ങളിലും. L S S, I T & G K തുടങ്ങിയ മത്സര പരീക്ഷകളിലും ഞങ്ങളുടെ കുട്ടികൾ മികച്ച നിലവാരം പുലർത്തി വരുന്നു(കൂടുതലറിയാൻ)
അധിക വിവരങ്ങൾ
പുറംകണ്ണികൾ
വഴികാട്ടി
ബസ് മാർഗ്ഗം : നെയ്യാറ്റിൻകര - അമരവിള ചെക്ക്പോസ്റ്റ് - ചായ്ക്കോട്ടുകോണം - മഞ്ചവിളാകം - പൂവത്തൂർ ബസ് സ്റ്റോപ്പിൽ നിന്ന് 250മീറ്റർ ചർച്ച് കോമ്പൗണ്ട്
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44535
- 1899ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ