എൽ എം എസ്സ് എൽ പി എസ്സ് പൂവത്തൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആദ്യ ഘട്ടത്തിൽ അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്നു. ഇപ്പോൾ ഒന്നുമുതൽ നാലുവരെ ഉള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു. കൂടാതെ 2005-2006 കാല ഘട്ടത്തിൽ ഒരു ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. വളരെ പാവപ്പെട്ടവർ തിങ്ങി പാർത്തിരുന്ന സ്ഥലമായിരുന്നതിനാൽ അന്നത്തെ മിഷണറിമാർ പൂവർ ഊർ എന്നാണ് ഈ സ്ഥലത്തെ വിളിച്ചിരുന്നത് .ഇത് ചുരുങ്ങിയാണ് പൂവത്തൂർ ആയത്. ലഭ്യമായ സ്കൂൾ റെക്കോർഡിൽ ആദ്യ വിദ്യാർത്ഥി കെ .മാധവൻ ആയിരുന്നു .