സാമുവേൽ എൽ എം എസ്സ് എൽ പി എസ്സ് പാറശ്ശാല

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സാമുവേൽ എൽ എം എസ്സ് എൽ പി എസ്സ് പാറശ്ശാല
വിലാസം
ചെറുവാരക്കോണം

സാമുവൽ എൽ എം എസ് എൽ പി എസ് പാറശ്ശാല
,
ചെറുവാരക്കോണം പി.ഒ.
,
695502
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1961
വിവരങ്ങൾ
ഫോൺ9497015404
ഇമെയിൽslmslps44532@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44532 (സമേതം)
യുഡൈസ് കോഡ്32140900312
വിക്കിഡാറ്റQ64035362
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംപാറശ്ശാല പഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ73
പെൺകുട്ടികൾ79
ആകെ വിദ്യാർത്ഥികൾ152
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഫസിൽ എ
പി.ടി.എ. പ്രസിഡണ്ട്ഷിജൂ
എം.പി.ടി.എ. പ്രസിഡണ്ട്ഗീതു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1911 ൽ സിഥാപിതമായി.

ചരിത്രം

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വിദേശ മിഷനറിമാർ സുവിശേഷപ്രവർത്തനം നടത്തിയതോടൊപ്പം പ്രാഥമിക വിദ്യാഭ്യാസം നൽകാനും ശ്രമിച്ചു . 1833 ൽ റവ.ജോൺ ആബ്സ് തന്റെ മിഷണറി പ്രവർത്തനത്തിന്റെ കേന്ദ്ര ബിന്ദുവായി പാറശ്ശാലയെ തിരഞ്ഞെടുക്കുകയും ചെറുവാരക്കോണം പ്രദേശത്തിന്റെ ഒരു ഭാഗം വിലയ്ക്ക് വാങ്ങുകയും അവിടെ മിഷൻ മന്ദിരം ,സഭ,ബോർഡിങ് ഉൾപ്പെട്ട വിദ്യാലയം എന്നിവ സ്ഥാപിക്കുകയും ചെയ്തു.ആബ്‌സിന് പാറശ്ശാലയിലെ പ്രവർത്തനങ്ങൾക്ക് ശ്രീ .വേദനായകം ഉപദേശിയാർ എല്ലാ സഹായ സഹകരണങ്ങളും നൽകുകയുണ്ടായി. 1880 ൽ മലയാളം മീഡിയം ആരംഭിച്ചു..(കൂടുതൽ അറിയാൻ )

ഭൗതികസൗകരൃങ്ങൾ

പള്ളിയോടു ചേർന്നുള്ള വശത്തെ കെട്ടിടത്തിൽ സ്റ്റാൻഡേർഡ് 1,നഴ്സറി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. കിണർ, അടുക്കള ,വാട്ടർ ടാങ്ക്, കളിസ്ഥലം, ടോയ്‌ലറ്റ് എന്നിവയും ഉണ്ട്.കെട്ടിടം ഒഴികെ സ്ഥലം വളരെ കുറവാണ്.ഓഫീസ് റൂം ഒരു ഇടുങ്ങിയ മുറിയാണ്.സ്കൂളിലെ കുട്ടികളുടെ യാത്രാസൗകര്യത്തിനായി സ്കൂൾവാൻ ഉണ്ട്

പാഠ്യേതരപ്രവർത്തനങ്ങൾ

പഠനപ്രവർത്തനവുമായി ബന്ധപ്പെട്ട് ധാരാളം പതിപ്പുകൾ നിർമിച്ചുവരുന്നു. ദിനാചരണങ്ങൾക്കും പതിപ്പുകളുണ്ട്.

മാനേജ്മെന്റ്

എൽ .എം.എസ്. കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു.

മുൻ സാരഥികൾ

സാമുവേൽ.എൽ.എം.എസ്.എൽ.പിസ്കൂളിലെസാരഥികൾ
ക്രമ നമ്പർ പേര് കാലഘട്ടം
1 സ്വാമിദാസ്
2 ചെല്ലപ്പദാസ്    
3 ദാസൻ
4 തോമസ്  
5 ക്രിസ്റ്റിൽഡ ഗ്രേസ്
6 എ. ഫസിൽ

പ്രശസ്തരായ  പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് പ്രവർത്തന മേഖല
1 ദേവശിഖാമണി ഡിസ്‌ട്രിക്‌ട് മുൻസിഫ്
2 എൽ.എം. നേശയ്യ സെക്രട്ടറി,എസ്.കെ.ഡി
3 എബനേസർ ലാസറസ് ട്രാവൻകൂർ മുൻസിഫ്
4 ടവിലാസ്‌ ലാസർ കേരള യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് രജിസ്ട്രാർ
5 എബനേസർ പാലയ്യ ഡിസ്ട്രിക്‌ട് ജഡ്ജ്
6 ഡോ.ജെയിൻ മെഡിക്കൽ ഓഫീസ്
7 ദേവപ്രദീപ്  റിട്ടേർഡ്.എ.ഇ.ഒ.പാറശ്ശാല
8 ഷിബു. ഇ.പ്രേംലാൽ എ.ഇ.ഒ.നെയ്യാറ്റിൻകര

അംഗീകാരങ്ങൾ

2022 - 2023 അധ്യയന വർഷത്തെ കലാമത്സരത്തിൽ കഥാകഥനത്തിനു ഞങ്ങളുടെ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പ്രിൻസിലിൻ പി എസ് ഷെർമി ഒന്നാം സ്ഥാനം നേടി സ്കൂളിലെ അഭിമാന താരമായി.

    വർഷം തോറും വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എൽ.എസ് .എസ്. പരീക്ഷകളിൽ ഞങ്ങളുടെ കുട്ടികൾ മികച്ച നിലവാരം പുലർത്തിവരുന്നു.

അധികവിവരങ്ങൾ

വഴികാട്ടി

പാറശാല കൊല്ലങ്കോട് റോഡിൽ ചെറുവാരക്കോണം ജംഗ്ഷനിലെത്തുന്നതിന്  50  മീറ്റർ  മുൻപിലായി  സ്കൂൾ സ്ഥിതിചെയ്യുന്നു.


Map