സഹായം Reading Problems? Click here


ഉപയോക്താവിന്റെ സംവാദം:Sachingnair

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

നമസ്കാരം Sachingnair !,

താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Button sig.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു.

എന്ന്

~~~~


സഹായത്തിന് നന്ദി

പ്രിയ സച്ചിൻ സർ,

കഴിഞ്ഞ രണ്ടു ദിവസങ്ങളായി, കർണ്ണാടക അതിർത്തി ചെക്ക്പോസ്റ്റിൽ Covid HelpDesk Duty ആയതിനാൽ, സ്കൂൾവിക്കിയിൽ ശ്രദ്ധിക്കാൻ സാധിച്ചിരുന്നില്ല. കാസർകോഡ് പേജിൽ, സ്കൂൾ അടിസ്ഥാനത്തിലുള്ള പട്ടിക ചേർക്കൽ പോലുള്ള ആവശ്യമായ മാറ്റങ്ങൾ വരുത്തി അപ്ഡേറ്റ് ചെയ്തതിന് വളരെയധികം നന്ദി. --Vijayanrajapuram (സംവാദം) 14:32, 10 മേയ് 2020 (UTC)

പരീക്ഷണ താളുകൾ മാറ്റണം

സർ, താങ്കൾ Test page എന്നൊരു താൾ സൃഷ്ടിച്ചതായി എന്റെ ശ്രദ്ധയിൽപ്പെട്ടു. കഴിയുന്നതും പരീക്ഷണ താളുകൾ ഉപയോക്താവിന്റെ താളിന്റെ ഉപാതാളായി സൃഷ്ടിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എന്ന്, Adithyak1997 (സംവാദം) 00:12, 5 ഡിസംബർ 2020 (IST)

സ്കൂൾവിക്കി ഓൺലൈൻ പഠനശിബിരം-1

ഈ പേജിലെ കേരളത്തിലെ സ്കൂളുകൾ പ്രൈമറി സ്കൂളുകൾ - ഉപജില്ലതിരിച്ച് ഈ കോളങ്ങളിൽ ആലപ്പുഴ ജില്ലയുടെ കോളത്തിൽ ഉൾപ്പെടപ്പെട്ട അടൂർ പത്തനംതിട്ട ജില്ലയിൽ അല്ലേ? Sachingnair (സംവാദം) 15:53, 10 ഡിസംബർ 2020 (IST)