സഹായം Reading Problems? Click here


ഉപയോക്താവിന്റെ സംവാദം:Latheefkp

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

നമസ്കാരം Latheefkp !,

താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Button sig.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു.

എന്ന്

~~~~


-- New user message (സംവാദം) 10:21, 13 നവംബർ 2016 (IST)

തെറ്റായ താളിൽ വിവരങ്ങൾ ചേർക്കുന്നു

താങ്കൾ ഉപയോക്താവ്:Mkikku/ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകൾ എന്ന താളിൽ മാറ്റങ്ങൾ വരുത്തുന്നതായി എന്റെ ശ്രദ്ധയിൽപ്പെട്ടു. താങ്കൾ Mkikku എന്ന ഉപയോക്താവിന് വേണ്ടിയാണ് തിരുത്തുന്നതെങ്കിൽ പ്രശ്നമില്ല. അതല്ല സാറിന് തന്നെ വേണ്ടിയിട്ടാണെങ്കിൽ ഉപയോക്താവ്:Latheefkp/ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകൾ എന്ന താളിൽ വേണം മാറ്റങ്ങൾ വരുത്തുവാൻ.

എന്ന് Adithyak1997 (സംവാദം) 12:52, 22 ഡിസംബർ 2020 (IST)

Mkikku എന്ന ഉപയോക്താവിന് വേണ്ടിയാണ് തിരുത്തുന്നത് . Latheefkp (സംവാദം) 12:57, 22 ഡിസംബർ 2020 (IST)
float Adithyak1997 (സംവാദം) 12:58, 22 ഡിസംബർ 2020 (IST)

പേജ് ഘടന ശരിയല്ലേ...ഉപ താൾ തന്നെ അല്ലേ Latheefkp (സംവാദം) 13:17, 22 ഡിസംബർ 2020 (IST)

പേജ് ഘടനയിൽ പ്രശ്നങ്ങളില്ല. ഉപതാളായിട്ട് തന്നെയാണ് സാർ സൃഷ്ടിച്ചിരിക്കുന്നത്. Adithyak1997 (സംവാദം) 16:18, 22 ഡിസംബർ 2020 (IST)
ലത്തീഫ് മാഷേ, ഇവിടെ ഞാൻ ഒരു കുറിപ്പ് ഇട്ടിട്ടുണ്ടായിരുന്നു. നോക്കുമല്ലോ.
ആശംസകളോടെ,
--ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 22:40, 22 ഡിസംബർ 2020 (IST)

നിലവിലുള്ള മാസ്റ്റർ ട്രെയിനേർസ്

സർ, പാലക്കാട് ജില്ലാ പ്രോജക്ട് ഓഫീസ് താളിൽ മാസ്റ്റർ ട്രെയിനേർസ് എന്ന വിഭാഗത്തിൽ ലിവെൻ പോൾ‍‍, സ‌ുഷേൺ എന്നീ ഉപയോക്താളുടെ നാമങ്ങൾ അവരുടെ സ്കൂൾ വിക്കിയിലെ പേരറിയാമെങ്കിൽ ദയാവായി രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

എന്ന് Adithyak1997 (സംവാദം) 00:30, 31 ഡിസംബർ 2020 (IST)

ആദിത്യ, സുഷേൺ മാഷിന്റെ ഉപയോക്തൃനാമം ഇതാണ്. ലിവെൻപോളിന്റെത് അറിയില്ല. എന്ന്, --ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 09:24, 2 ജനുവരി 2021 (IST)
നന്ദി ശ്രീജിത്ത് മാഷേ. Adithyak1997 (സംവാദം) 14:39, 2 ജനുവരി 2021 (IST)
നന്ദി ശ്രീജിത്ത് മാഷേ Latheefkp (സംവാദം) 18:48, 4 ജനുവരി 2021 (IST)

ലിവെൻപോളിന് ഇതുവരെ സ്കൂൾ വിക്കിയിൽ രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞിട്ടില്ല Latheefkp

ലിവെൻപോൾ സാറിന്റെ പ്രശ്നം ഉടൻ പരിഹരിക്കാം ലത്തീഫ് മാഷേ. --ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 20:06, 4 ജനുവരി 2021 (IST)

സാർ.......നല്ല അവതരണം--രാജീവ്. (സംവാദം) 15:13, 23 ഡിസംബർ 2021 (IST)