പത്തനംതിട്ട ജില്ലയിലെ റാന്നി പഞ്ചായത്തിനടുത് വലിയകുളം എന്ന മനോഹരമായ സ്ഥലത്താണ് ഞങ്ങളുടെ സ്കൂൾ ഉള്ളത് .വലിയകുളം മഹാദേവർ ക്ഷേത്രവും ഗവണ്മെന്റ് lp സ്കൂളും തൊട്ടടുത് ഉണ്ട്.