സഹായം Reading Problems? Click here

ഉപയോക്താവ്:Sreejithkoiloth

Schoolwiki സംരംഭത്തിൽ നിന്ന്
Sreejithkoiloth
1129.JPG
Name ശ്രീജിത്ത് കൊയിലോത്ത്
Current location വയനാട്
Education and employment
Occupation മാസ്റ്റര്‍ ട്രൈനര്‍, ഐ.ടി.@സ്കൂള്‍
High school ജി.വി.എച്ച്.എസ്.എസ് വാകേരി
Contact info
E-mail sreejithkoilothh@gmail.com
Mobile 9745002412

എന്നെക്കുറിച്ച്

സ്വദേശം കോഴിക്കോട് ജില്ലയിലെ നാദാപുരം. 2000 മുതല്‍ 2004 വരെ ഇടുക്കി ജില്ലയിലെ മണിയാറന്‍കുടി ഹൈസ്കൂളിലും 2004 ഒക്ടോബര്‍ മുതല്‍ വയനാട് ജില്ലയിലെ വാകേരി വൊക്കേഷനല്‍ ഹയര്‍സെക്കന്ററി സ്കൂളിലും മലയാളം അധ്യാപകനായി പ്രവര്‍ത്തിച്ചു. 2009മുതല്‍ ഐടി@സ്കൂള്‍ പ്രോജക്ടില്‍ മാസ്റ്റര്‍ട്രെയിനര്‍. സ്കൂള്‍ വിക്കി അഡ്മിന്‍ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നു.

എന്റെ വിദ്യാലയങ്ങള്‍

  1. ജി.എച്ച്.എസ്സ്.എസ്സ്. കല്ലാച്ചി
  2. ജി.വി.എച്ച്. എസ് മണിയാറന്‍കുടി
  3. ജി.വി.എച്ച്.എസ്.എസ് വാകേരി
"https://schoolwiki.in/index.php?title=ഉപയോക്താവ്:Sreejithkoiloth&oldid=307069" എന്ന താളിൽനിന്നു ശേഖരിച്ചത്