Old en Schoolwiki
Jump to navigation
Jump to search
Articles | |
---|---|
Schools | My Village | Local Encyclopedia | Local News | Educational Offices
|
District wise schools | |
---|---|
Trivandrum | Kollam | Alapuzha | Pathanamthitta | Kottayam | Idukki | Ernakulam Trichur | Palakkad | Malappuram | Kozhokode | Wayanad | Kannur | Kasargode |
Subjects | |
---|---|
Mathematics | Chemistry | Physics | Biology | Digital Painting
|
|
Selected Image Gallery
|
Selected Articles
കോട്ടക്കലിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ. രാജാസ് ഹയ൪സെക്കന്ററി സ്കൂള്‍ . രാജാസ് എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. കോട്ടക്കല്‍ കോവിലകം സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. |
ഇന്നറിയാന്‍
കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന ഒരു വിജ്ഞാനകോശമാണ് സ്കൂള്‍ വിക്കി. അതാത് സ്കൂളുകളുടെ ചരിത്രം, സ്ഥല പരിചയം, തുടങ്ങിയ വിവരങ്ങള്‍ ഈ വെബ് സൈറ്റിലേക്ക് എല്ലാ സ്കൂളുകളും ഉള്‍പ്പെടുത്തേണ്ടതാണ്. ഈ വിവരശേഖരത്തിലേക്ക് ലേഖനങ്ങള്‍ എഴുതുവാനും, മിക്കവാറും എല്ലാ ലേഖനങ്ങളും തിരുത്തി എഴുതുവാനും ഏവര്‍ക്കും സ്വാതന്ത്ര്യവും സൗകര്യവും അനുവദിക്കുന്നുണ്ട്. ഈ മാറ്റങ്ങളെല്ലാം സൂക്ഷിച്ച് വെക്കുന്നുണ്ട്, കൂടാതെ പുതിയ മാറ്റങ്ങളെ വെളിപ്പെടുത്തുന്നുമുണ്ട്. .
|
വിക്ടേഴ്സ്
കേരളത്തിലെ 3.0 ദശലക്ഷം കൂട്ടികള്‍ക്ക് വിവരസാങ്കേതിക വിദ്യ പരിചയപ്പെടുത്തുകയും, അതോടൊപ്പം ഐ.സി.ടി സഹായക പഠനം സാധ്യമാക്കുകയും ചെയ്യുന്നു. അതുവഴി അധ്യാപക സമൂഹത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസചാനലായ വിക്ടേഴ്സിന്റെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നു. ബി.എസ്.എന്‍.എല്ലുമായി സഹകരിച്ച് എല്ലാ ഹൈസ്കൂളുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം നടപ്പിലാക്കുന്നു. |
|