സഹായം Reading Problems? Click here


ഉപയോക്താവിന്റെ സംവാദം:Sreejithkoiloth

Schoolwiki സംരംഭത്തിൽ നിന്ന്

സുഹൃത്തുക്കളേ, ഇതുവരെയ്ക്കും ഏതാനും സ്കൂളുകൾ മാത്രമേ സ്കൂൾ വിക്കി താളുകൾ തിരുത്താനോ സന്ദർശിക്കാനോ ശ്രമിച്ചിട്ടുള്ളു എന്നത് തികച്ചും നിരാശാജനകമാണ്. മാതൃകാ താൾ പകർത്തിവച്ചത് അതേപടി തന്നെ. തെറ്റായ വിവരങ്ങൾ മായ്ച്ചുകളയാനെങ്കിലും ശ്രമിക്കാതിരുന്നത് നല്ല കീഴ്വഴക്കമല്ല. ലോകത്തിന്റെ പലഭാഗത്തുനിന്നും ധാരാളം മലയാളികൾ തങ്ങളുടെ സ്കൂളുകളുടെ വിക്കി താളുകൾ സന്ദർശിക്കുകയും തെറ്റായ വിവരങ്ങൾ തിരുത്തപ്പെടാത്തതിലുള്ള നിരാശ ഐ.ടി.@സ്കൂൾ പ്രോജക്ടിൽ അറിയിക്കുകയും ചെയ്യുന്നുണ്ട്. തമാശയ്ക്കായുള്ള ഒരുവക തിരുത്തലുകളും സ്കൂൾവിക്കിയിൽ വരുത്താതിരിക്കുക. സ്കൂൾവിക്കി പദ്ധതിയുടെ ഗൌരവം ഉൾക്കൊണ്ടുകൊണ്ട് ഇതുമായി സഹകരിക്കുമെന്ന വിശ്വാസത്തോടെ, സസ്നഹം-- ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 23:00, 21 നവംബർ 2016 (IST)

സർ,മാറ്റം വ്യക്തമാക്കുമോ?RAJEEV --രാജീവ്. 19:35, 29 ഡിസംബർ 2016 (IST) നന്ദി സർ--RAJEEV രാജീവ്. 11:43, 2 ജനുവരി 2017 (IST)
പേജ് " റോന്ത് ചെയ്യുക "എന്നാൽ എന്താണ്?RAJEEV ---രാജീവ്. 21:34, 15 ജനുവരി 2017 (IST)
‌ നന്ദി സർ,എനിക്ക് അനുമതിയില്ല.RAJEEV --രാജീവ്. 09:26, 16 ജനുവരി 2017 (IST)
എന്താ​​ണ് മാച്ചു കളഞ്ഞത്? തെറ്റായ രീതിയിലാ​ണോ അപ്ലോഡ് ചെയ്തത്? --രാജീവ്. 13:45, 2 ഫെബ്രുവരി 2019 (UTC)
OK,Done.........--രാജീവ്. 09:52, 3 ഫെബ്രുവരി 2019 (UTC)

40001 School code magazine കാണുന്നില്ലല്ലോ .... --Satheeshrkollam (സംവാദം) 17:34, 26 ഫെബ്രുവരി 2019 (UTC)