സഹായം Reading Problems? Click here


കെ വി ആർ എച്ച് എസ്, ഷൊറണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(20022 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കെ വി ആർ എച്ച് എസ്, ഷൊറണൂർ
20022 school.jpg
വിലാസം
ഷൊർണ്ണൂർ പി.ഒ,
പാലക്കാട്

ഷൊർണ്ണൂർ
,
679121
സ്ഥാപിതം10 - 06 - 1931
വിവരങ്ങൾ
ഫോൺ04662222354
ഇമെയിൽhmkvrhs@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20022 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ലഒറ്റപ്പാലം
ഉപ ജില്ലഷൊർണ്ണൂർ
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംമാനേജ്‌മെന്റ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളവും ഇംഗ്ലീഷും
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം670
പെൺകുട്ടികളുടെ എണ്ണം255
വിദ്യാർത്ഥികളുടെ എണ്ണം925
അദ്ധ്യാപകരുടെ എണ്ണം32
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാധിക കെ
പി.ടി.ഏ. പ്രസിഡണ്ട്എം.മുരളീധരൻ
അവസാനം തിരുത്തിയത്
24-09-202020022


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ഷൊർണ്ണൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.വി.ആർ ഹൈസ്കൂൾ'. കെ.വി.ആർ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. കെ.വി.രാമൻ നായർ എന്ന വിദ്യാഭ്യാസ വിചക്ഷണൻ 1932-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1931 ജൂൺ 10 ന് ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അന്ന് 115 വിദ്യാർഥികൾ ഉണ്ടായിരുന്നു. സ്കൂൾ ചരിത്രം ഉള്ള വിഡിയോ കാണുവാൻ ഇതിൽ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

സ്കൂളിന്റെ ബ്ലോഗ് പേജ് സന്ദർശിക്കുവാൻ ഇതിൽ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എസ്.പി,സി
  • സീഡ് ക്ലബ്
  • ഫിലിം ക്ലബ്
    കെ വി ആർ എച്ച് എസ്, ഷൊറണൂർ/നേർക്കാഴ്ച്ച ചിത്രരചന.


സ്കൂളിന്റെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുവാൻ ഇതിൽ ക്ലിക്ക് ചെയ്യുക

മാനേജ്മെന്റ്

മാനേജ്മെന്റാണ് ഭരണം നടത്തുന്നത്. കെ.ആർ.മോഹൻദാസ് മാനേജറായി പ്രവർത്തിക്കുന്നു.
ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ഷീലാദേവി. എം.എൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

2017- 18 ‌|2018- 23 ‌|}

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

1931 - 1964 കെ.വി രാമൻ നായർ
1923 - 29
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05
2005 - 14 സി.വി.സ്വർണ്ണലത
2014- 16 എം.മോഹനകൃഷ്ണൻ
2016- 17 രാധിക.കെ
മല്ലിക.ബി
​ഷീലാദേവി.എം.എൻ


"https://schoolwiki.in/index.php?title=കെ_വി_ആർ_എച്ച്_എസ്,_ഷൊറണൂർ&oldid=988967" എന്ന താളിൽനിന്ന് ശേഖരിച്ചത്