സഹായം Reading Problems? Click here


സഹായം:സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

സി. റീത്താമ്മ തോമസ്, ശ്രീ. ജിൻസൺ ജോർജ് എന്നിവരുടേയും നേതൃത്വത്തിൽ ഭാരത് സ്കൗട്ട്സ് ന്റ യൂണിറ്റും ഗൈഡ്സ് പ്രസ്ഥാനത്തിന്റെ യൂണിറ്റും നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. രാജ്യപുരസ്കാർ, എല്ലാ വർഷവും കുട്ടികൾ അർഹത നേടുന്നുണ്ട സ്കൂളിൽ എൻസിസിയും സ്‌കോട്ടും നല്ല രീതിയിൽ പുരോഗമിക്കുന്നു ഏകാദശം 100 വിദ്യാർത്ഥികൾ ഇതിൽ പങ്കാളികൾ ആണ്.പ്രശാന്ത് സാറാന്നു ഇതിന്റെ എല്ലാ കാര്യങ്ങളും മേൽ നോട്ടും വഹിക്കുന്നത്

"https://schoolwiki.in/index.php?title=സഹായം:സ്കൗട്ട്%26ഗൈഡ്സ്&oldid=517454" എന്ന താളിൽനിന്നു ശേഖരിച്ചത്