കെ വി ആർ എച്ച് എസ്, ഷൊറണൂർ/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

കെ വി ആർ ഹൈസ്കൂളിൽ എട്ടാം ക്ലാസ്സിൽ 50 കേഡറ്റും ,ഒൻപതാം ക്ലാസ്സിൽ 50 കേഡറ്റും ആയി ആകെ 100കേഡറ്റ് ആയി ട്രൂപ്പ് നമ്പർ 69 JD/JW വിങ്  .

രണ്ടാം വർഷത്തിൽ NCC A സർട്ടിഫിക്കറ്റ് എക്സാം ഉണ്ട് , അതിൽ ഫയറിംഗ് , എഴുത്ത് പരീക്ഷ  , ഡ്രിൽ എന്നിങ്ങനെ 3 ആയിട്ടാണ് പരീക്ഷ . അതിൽ theory ക്ക്‌ 50 മാർക്ക് ഡ്രിൽ ൽ 40 മാർക്ക് , ഫയറിംഗ് ന് 10 മാർക്ക് മൊത്തം 100 മാർക്ക് ആണ് പരീക്ഷക്ക് ഉള്ളത് .

എ സർട്ടിഫിക്കറ്റ്  പരീക്ഷ എഴുതണം എന്നുണ്ടെങ്കിൽ എല്ലാ രണ്ടാവർഷ കേഡറ്റുമാരും 10 ദിവസത്തെ ക്യാമ്പ് അറ്റൻഡ് ചെയ്യണം .

സ്കൂളിൽ 75% മുകളിൽ പരേഡ് ഹാജരും വേണം .

ഓഫീസർ ആയി ചുമതലഉള്ളത്

ആർ. സുബ്രമണ്യനാണ് ,