കെ വി ആർ എച്ച് എസ്, ഷൊറണൂർ/സയൻസ് ക്ലബ്ബ്
ചാന്ദ്രദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി
സെപ്തംബർ 16 ഓസോൺ ദിനത്തോടനുബന്ധിച്ച് വ്യത്യസ്ത മത്സര പരിപാടികൾ സംഘടിപ്പിച്ചു.
ലോക ബഹിരാകാശ വാരത്തോടനുബന്ധിച്ച് ഒരു ഓൺലൈൻ ക്ലാസ് സംഘടിപ്പിച്ചു. വിഖ്യാത ശാസ്ത്രജ്ഞൻ ശ്രീ. ഗുരുവായൂരപ്പൻ കുട്ടികളുമായി സംവദിച്ചു.
ഷൊറണൂർ ബി.ആർ.സി സംഘടിപ്പിച്ച ശാസ്ത്ര രംഗം പരിപാടിയിൽ പരീക്ഷണം, പ്രോജക്ട് എന്നിവയിൽ 9B ക്ലാസിലെ അക്ഷയ് ടി.പി , അദ്വൈത് എന്നീ വിദ്യാർത്ഥികൾ യഥാക്രമം രണ്ടും , മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി * പി.ടി.ബി. സ്മാരക ബാലശാസ്ത്ര പരീക്ഷയിൽ 8.B ക്ലാസിലെ ശ്രീലിഖിത , 10.A ക്ലാസിലെ മിഥുൻ പ്രകാശ് എന്നീ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ച്ച വെച്ചു


