സഹായം Reading Problems? Click here


സഹായം:വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
Vidhyarangam Logo.jpeg

കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാരംഗം കൺവീനറുടെ നേതൃത്വത്തിൽ സ്കൂളിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ റിപ്പേർട്ടിംഗ് ഈ പേജിലൂടെ ചെയ്യാവുന്നതാണ്.


"https://schoolwiki.in/index.php?title=സഹായം:വിദ്യാരംഗം‌&oldid=409541" എന്ന താളിൽനിന്നു ശേഖരിച്ചത്