കെ വി ആർ എച്ച് എസ്, ഷൊറണൂർ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സീഡ് ക്ലബ് പ്രവർത്തനങ്ങൾ           1. സംസ്ഥാന തലത്തിൽ നടത്തിയ ഫുഡ് ഫെസ്റ്റിൽ 9B ക്ലാസിലെ ഗായത്രി. R സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.  

2. ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരത്തിൽ 6B ക്ലാസിലെ അനിരുദ്ധ് സുനിൽ ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.        

3. ചിത്രരചനാ മത്സരത്തിൽ 9 B   ക്ലാസിലെ അക്ഷയ് ടി പി ഒന്നാം സ്ഥാനം കരസ്ഥമാക്കി.        

 4. കർക്കിടകമാസത്തിൽ പത്തിലക്കറി വെക്കൽ മത്സരം സ്കൂൾ തലത്തിൽ നടത്തി.          

 5. മാതൃഭൂമിസീഡിന്റെ വിവിധ വെബിനാറുകളിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു.              

 6. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾ വീടുകളിൽ മരത്തൈകൾ നട്ടു.