സഹായം Reading Problems? Click here

സഹായം:സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കായികാദ്ധ്യാപകൻ ശ്രീ - പ്രദീപ് കുമാർ സാറിന്റെ നേത്യത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. നെയ്യാറ്റിൻകര ഉപജില്ലാകായികമേളയിലും തിരുവനന്തപുരം റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.എല്ലാ വർഷവും ഉപജില്ല, ജില്ല തലത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനർഹരാവുകയും ചെയുന്നു. ഇതിനു വേണ്ടി രാവിലെയും വൈകിട്ടും പരിശീലനം നടത്തുകയും ചെയ്തുവരുന്നു. ഇതിലൂടെ കുുട്ടികളുടെ കായികക്ഷമത വർധിക്കുന്നു. ..

"https://schoolwiki.in/index.php?title=സഹായം:സ്പോർ‌ട്സ്_ക്ലബ്ബ്&oldid=558544" എന്ന താളിൽനിന്നു ശേഖരിച്ചത്