പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2018 - മത്സര ഫലങ്ങൾ
സ്കൂൾവിക്കി - കെ.ശബരീഷ് സ്മാരക പുരസ്കാരം 2018
പ്രഥമ ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരത്തിന്, ഉപജില്ല, ജില്ല, സംസ്ഥാനം എന്നിങ്ങനെ മൂന്ന് തലങ്ങളിലായി നടന്ന പരിശോധനയിലൂടെ വിദ്യാലയങ്ങളെ തെരഞ്ഞെടുത്തു.[1][2] സർക്കുലർ)
- സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 1,50,000/-, 1,00,000/-, 75,000/- രൂപയും പ്രശസ്തി പത്രവും അവാർഡ് നൽകുന്നതാണ്.
- ജില്ലാതലത്തിൽ യഥാക്രമം 25,000/-, 15,000/-, 10,000/- രൂപയും പ്രശസ്തി പത്രവുമാണ് നൽകുന്നത്.
2018 ഒക്ടോബർ 4 ന് ബഹുമാനപ്പെട്ട വിദ്യാഭായാസവകുപ്പു മന്ത്രി സി. രവീന്ദ്രനാഥ് പുരസ്കാരങ്ങൾ വിതരണം ചെയ്തു.[3]
സ്കൂൾ വിക്കി പുരസ്കാരം 2018 നേടിയവരുടെ പട്ടിക
സ്ഥാനം | സ്കൂൾ | ജില്ല | ചിത്രം |
---|---|---|---|
ഒന്നാം സമ്മാനം | ജി.എച്ച്.എസ്.എസ്. അരീക്കോട് | മലപ്പുറം ജില്ല | |
രണ്ടാം സമ്മാനം | ഗവ. വി എച്ച് എസ് എസ് വാകേരി | വയനാട് ജില്ല | |
മൂന്നാം സമ്മാനം | ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ | തിരുവനന്തപുരം ജില്ല |
ജില്ലാതല സമ്മാനങ്ങൾ
ഇവകൂടി കാണുക
അവലംബം
- ↑ https://www.thehindu.com/news/national/kerala/areekode-school-wins-wiki-award/article25083441.ece
- ↑ http://www.uniindia.net/kerala-govt-to-award-rs-1-lakh-for-best-school-in-school-wiki/states/news/1305542.html
- ↑ https://www.thehindu.com/news/national/kerala/areekode-school-wins-wiki-award/article25083441.ece