സ്കൂൾവിക്കി - സോഷ്യൽ മീഡിയാ ഫോർ എംപവർമെന്റ് അവാർഡ്

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

2017-ലെ സോഷ്യൽ മീഡിയ ഫോർ എംപവർമെന്റ് അവാർഡ്‌സിൽ ഐ.ടി.@സ്‌കൂൾ പ്രോജക്ടിന്റെ 'സ്‌കൂൾവിക്കി'ക്ക് അംഗീകാരം. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിലാണ് ഡിജിറ്റൽ എംപവർമെന്റ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡിൽ സ്‌കൂൾവിക്കിക്ക് ചടങ്ങിലാണ് ഡിജിറ്റൽ എംപവർമെന്റ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡിൽ സ്‌കൂൾവിക്കിക്ക് ‘പ്രത്യേക പരാമർശം’ ലഭിച്ചത്. ദേശീയതലത്തിൽ ആദ്യഘട്ടത്തിൽ പരിഗണിച്ച 162 പ്രോജക്ടുകളിൽ നിന്നാണ് അവസാനഘട്ടത്തിലേക്ക് 'സ്‌കൂൾവിക്കി' ഉൾപ്പെടെ 10 പ്രോജക്ടുകളെ പരിഗണിച്ചത്.[1][2]

ഇവകൂടി കാണുക


അവലംബം