സഹായം Reading Problems? Click here


എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1919
സ്കൂൾ കോഡ് 37001
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
3033
സ്ഥലം ഇടയാറൻമുള
സ്കൂൾ വിലാസം എ.എം.എം എച്ച്.എസ്സ്.എസ്സ്,,ഇടയാറൻമുള
പിൻ കോഡ് 689532
സ്കൂൾ ഫോൺ 04682319276
സ്കൂൾ ഇമെയിൽ ammhssedl@gmail.com
സ്കൂൾ വെബ് സൈറ്റ് www.ammschooledayaranmula.edu.in
വിദ്യാഭ്യാസ ജില്ല തിരുവല്ല
റവന്യൂ ജില്ല പത്തനംതിട്ട
ഉപ ജില്ല ആറൻമുള
ഭരണ വിഭാഗം സർക്കാർ‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ അപ്പർ പ്രൈമറി
ഹൈസ്കൂൾ
ഹയർ സെക്കന്ററി സ്കൂൾ
മാധ്യമം മലയാളം‌,ഇംഗ്ലിഷ്
ആൺ കുട്ടികളുടെ എണ്ണം 344
പെൺ കുട്ടികളുടെ എണ്ണം 281
വിദ്യാർത്ഥികളുടെ എണ്ണം 625
അദ്ധ്യാപകരുടെ എണ്ണം 26
പ്രിൻസിപ്പൽ ശ്രീമതി. ലാലി ജോൺ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ശ്രീമതി.അന്നമ്മ നൈനാൻ എം
പി.ടി.ഏ. പ്രസിഡണ്ട് ശ്രീ സജു ചാക്കോ
14/ 04/ 2020 ന് 37001
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 7 / 10 ആയി നൽകിയിരിക്കുന്നു
7/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "‍ എ.എം.എം ഹയർ സെക്കണ്ടറി സ്കൂൾ'. മൊട്ടയ്ക്കൽ‍ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1919 -ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.2019 ശതാബ്ദി വർഷമായി കൊണ്ടാടുകയാണ്. പ്രഥമ ശബരീഷ് സ്മാരക സ്കൂൾവിക്കി മത്സരത്തിൽ എ എം എം ഹയർ സെക്കന്ററി സ്കൂൾ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കൈറ്റിനും , തിരുവല്ല ഡിസ്ട്രിക്ട് കോർഡിനേറ്ററിനും , തിരുവല്ല മാസ്റ്റർ ട്രെയിനർമാർക്കും ഒരായിരം നന്ദി


ചരിത്രം

അതുല്യ സുവിശേഷ കർമ്മയോഗിയും മികച്ച വിദ്യാഭ്യസ ചിന്തകനുമായിരുന്ന ഡോ:ഏബ്രഹാം മാർത്തോമ മെത്രാപോലിത്തയുടെ പ്രവാചക തുല്യമായ ദീർഘ വീഷണവും കാന്തദർശിയായ ആനിക്കാട് ദിവ്യശ്രീ. എ.ജി. തോമസ് കശീശയുടെ കിടയറ്റ നേതൃത്വവും ആത്മീയ ഉണർവ്വ് പ്രസ്ഥാനത്തിൻറ കെടാവിളക്ക് ശ്രീ.മൂത്താംപാക്കൽ സാധു കൊച്ചു കുഞ്ഞ് ഉപദേശിയുടെ പ്രാർത്ഥനയും മാർത്തോമ സഭയിലെ പ്രഗത്ഭ വൈദീകനായിരുന്ന അയിരൂർ സി.പി. ഫിലിപ്പോസ് കശിശയുടെ പ്രാേത്സാഹനവും ഇടയാറൻമുള ളാക സെന്താം ഇടവകാംഗങ്ങളുടെ അശ്രാന്ത പരിശ്രമവും സർവ്വോപരി ജഗദീശ്വരൻറ അനുഗ്രഹാശിസുകളും ഒത്തു ചേർന്നപ്പോൾ ഒരു വിദ്യാലയം എന്ന സ്വപ്നം സാഷാത്ക്കരിക്കപ്പെട്ടു ഒരു ലോവർ ഗ്രേഡ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ സ്ഥാപിച്ചു നടത്തുന്നതിന് ഇടവക വികാരി ആനിക്കാട്ട് എ. ജി. തോമസ്സ് കശ്ശീശ്ശാ മാനേജരായി അപേക്ഷിക്കുകയും അനുവാദം ലഭിക്കുമെന്നുമുള്ള പ്രതീക്ഷിയിൽ 1919 ജൂൺ മാസത്തിൽ മാലക്കര എൽ. പി. സ്കൂളിനു സമീപം മുട്ടോൺ പുരയിടത്തിൽ ഉണ്ടായിരുന്ന ആനക്കാട്ടു മേലത്തേതിൽ കുര്യൻ വകകച്ചവടപ്പീടീികയുടെ ചാവടി ഒഴിപ്പിച്ചെടുത്ത് പ്രിപ്പയാറട്ടറി, ഫസ്റ്റ് ഫോം എന്നീ ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു. വിദ്യാർത്ഥികളെ കണ്ടുപിടിച്ചു ചേർക്കുന്നതിന് മാനേജർ എം ജി തോമസ് കശീശായും സഹപ്രവർത്തകരും വിവിധ സ്ഥലങ്ങളിൽ സന്ദർശിച്ച് പ്രിപയാറട്ടറി ക്ലാസ്സിലേക്ക് രണ്ട് ഡിവഷനിലേക്കുള്ള കുുട്ടികളെ കിട്ടി. 1948യിൽ ഇത് ഹൈസ്കൂളായി ഉയർത്തി. ഇപ്പോൾ യൂ പി സെക്ഷനിൽ 9 ക്ലാസ് മുറികളും എച്ച് എസ് സെക്ഷനിൽ 10 ക്ലാസ് മുറികളും ഉണ്ട്.
2018 ജൂണിൽ ഹൈ ടെക് സ്കൂൾ ആയി ഉയർത്തപ്പെട്ടു .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഫിസിക്കൽ സയൻസിനും നാച്ചുറൽ സയൻസിനും പ്രത്യക ലാബുകൾ നിലവിൽ ഉണ്ട്.

തുടർച്ച 7

സ്കോളർഷിപ്പുകൾ


നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ് (എൻ എം എം എസ് )


പാഠ്യേതര പ്രവർത്തനങ്ങൾ


ലിറ്റിൽകൈറ്റ്സ് പൂർവ അദ്ധ്യാപക സംഗമം പഠന യാത്ര ശാസ്ത്രമേള പൂർവ വിദ്യാർത്ഥി സംഗമം ഓണം ആഘോഷം കൗൺസിലിങ് ക്ലാസുകൾ ദിനാഘോഷങ്ങൾ

സ്കൂൾ ബസ്

സ്കൂൾ  ബസ്

ഞങ്ങളുടെ സ്കൂളിന് 3സ്കൂൾ ബസ് ഉണ്ട്. 92 കുട്ടികളുമായി പൂവത്തൂർ,മെഴുവേലി ,കാരക്കാട് ,ചെങ്ങന്നൂർ ,മുളക്കുഴ തുടങ്ങിയ സ്ഥലങ്ങളിലേക്ക് സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു.


ഐടി@സ്കൂൾ പദ്ധതി

കേരളത്തിലെ പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഒരു പദ്ധതിയാണ് ഐടി@സ്കൂൾ

സ്റ്റേറ്റ് സ്കൂൾ വിക്കി പുരസ്‌ക്കാര ചടങ്ങുകൾ

37001thumpsup1.gif

വിവരണം

മാനേജ്മെന്റ്

ഇടയാറൻമുള മാർത്തോമ ചർച്ചിൻറ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .സ്കൂൾ മാനേജറായി ഇടവക വികാരി '''റവ. ജോൺസൺ വറുഗീസ്''' പ്രവർത്തിക്കുന്നു .22 അംഗങ്ങളുള്ള ബോർഡ് സ്കൂളിൻറ നടത്തിപ്പിനായിട്ട് സഹായിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് അന്നമ്മ നൈനാൻ എം ,ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ കരുണ സരസ്സ് തോമസുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1919-22 ജോസഫ് കുര്യൻ
1922 - 26 പി.വി സൈമൺ
1926 - 46 കെ എൻ ജോൺ
1946 - 47 എൻ ബി ഏബ്റഹാം
1947- 49 സി വി വർഗീസ്
1949 - 59 കെ സി വർഗീസ്
1959 -66 എം.റ്റി മത്തായി
1966- 83 വി സി ചാക്കോ
1983 - 86 മേരി കെ ‍കുര്യൻ
1986 - 88 തോമസ് പി തോമസ്
1988 - 92 വർഗീസ് തോമസ്
1992 - 93 സി പി ഉമ്മൻ
1993 - 96 കെ കെ സുമതി പിള്ള
1996 - 98 ജോർജ് പി തോമസ്
01-04-1998 -31-05-98 ജേക്കബ് വർഗീസ്
1998-01 സാറാമ്മ ജോസഫ്
2001 - 08 റ്റി എസ് അന്നമ്മ
2008- 2011 വിൻസി തോമസ്
2011-2015 മാമ്മൻ മാത്യു
2015- അന്നമ്മ നൈനാൻ എം


അദ്ധ്യാപകർ

ശ്രീമതി. ലാലി ജോൺ (പ്രിൻസിപ്പൽ)
ശ്രീമതി. അന്നമ്മ നൈനാൻ എം (എച്ച്.എം)


ഹയർ സെക്കൻററിവിഭാഗം എച്ച്.എസ്സ് വിഭാഗം യു.പി വിഭാഗം മറ്റു സ്റ്റാഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


  • മോസ്റ്റ് റവ .ഡോ കുര്യാക്കോസ് മാർ ക്ളീമിസ് മെത്റാപ്പോലീത്ത
  • പത്മഭുഷൺ ഡോ കെ എം ജോർജ് ജീവിതം
  • ശീ കൈലാസ പരമേശരൻ പിള്ള(റിട്ട. ഐ. ജി .ബി. എസ്. എഫ്.)
  • മാലേത്ത് സരളാദേവി (എക്സ്.എം എൽ.എ)എക്സ് എം എൽ എ
  • അഡ്വ. പി ഡി രാജൻ(മുൻ നിയമസഭാ സാമാജികൻ , മുൻ കേരള നിയമസഭ സെക്റട്ടറി, ഹൈ കോടതി ജഡ്ജി )
  • മഹാവീരചക്റ ക്യപ്റ്റൻ തോമസ് ഫിലിപ്പോസ്ജീവിത ചരിത്രം
  • രവീൻദ്രൻ നായർ(റിട്ട ഡപ്യൂട്ടി ട്റാൻസ്പോർട്ട് കമ്മീഷണർ)‍
  • കെ.വി. സൈമൺ (സാഹിത്യകാരൻ)

എസ് എസ് എൽ സി /പ്ലസ് ടു ബാച്ച് 2018 -19 100 % വിജയം

എസ് എസ്എൽ സി റിസൾട്ട് മാർച്ച് 2019 100 % വിജയം ( എ എം എം എച്ച് എസ് എസ് ഇടയാറന്മുള )
പ്ലസ് ടു റിസൾട്ട് മാർച്ച് 2019 വിജയം ( എ എം എം എച്ച് എസ് എസ് ഇടയാറന്മുള )


ഉപതാളുകൾ

ആർട്ട് ഗാലറി| സ്കൂൾ കാഴ്ചകൾ| അദ്ധ്യാപക സൃഷ്ഠികൾ| കവിതകൾ| കഥകൾ| പി.ടി.എ| ഉച്ചഭക്ഷണ പദ്ധതി | മലയാള തിളക്കം| ശ്രദ്ധ| അക്ഷരമുറ്റം ക്വിസ്| ഐ.ടി പരീക്ഷ | നവ കേരള മിഷൻ | വാക്‌സിനേഷൻ| പഠനോത്സവം| സുരീലി | യു പി ഐ .ടി ലാബ് ഉദ്ഘാടനം|


വിരമിച്ച അദ്ധ്യാപകർ


ഹയർ സെക്കൻഡറി എച്ച്.എസ്സ് യു.പി അനദ്ധ്യാപകർ സെൻറ് ഓഫ് ചടങ്ങുകൾ

2018 മഹാപ്രളയം

ബാക്കി പത്രം

സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2018-19

കുട്ടികളുടെ പേര് വിവരങ്ങൾ

സ്കൂൾ പാർലമെന്റ് ഇലക്ഷൻ ചിത്രശാല

പുറത്തേക്കുള്ള കണ്ണികൾ

ലിങ്കുകൾ https://dcpathanamthitta.wordpress.com/ https://kite.kerala.gov.in/ https://www.spark.gov.in/webspark/ http://www.education.kerala.gov.in/ http://schoolsasthrolsavam.in/site18/

വഴികാട്ടി

Loading map...