Schoolwiki സംരംഭത്തിൽ നിന്ന്
പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ഹൈടെക് സ്കൂൾ പദ്ധതി 2018 ൽ നിലവിൽ വന്നു. ഈ പദ്ധതിയോട് അനുബന്ധിച്ച് നിരവധി ഹൈടെക് ഉപകരണങ്ങൾ സ്കൂളിൽ കൈറ്റിൽ നിന്നും ലഭ്യമായി.എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആയതോടുകൂടി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഉത്തരവാദിത്വം കൂടുതലായി. ഈ ഉപകരണങ്ങളുടെ പരിപാലനം നടത്തുന്നത് കൈറ്റ്സ് കുട്ടികളുടെ സഹായത്താലാണ്. ഹൈടെക് ഉപകരണങ്ങളുടെ കേടുപാടുകൾ പരിഹരിക്കുന്നതിന് സഹായിക്കുന്ന പോർട്ടലുകളിൽ രജിസ്റ്റർ ചെയ്യാനും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സഹായിക്കുന്നുണ്ട്.
ഹൈടെക് ഉപകരണങ്ങളുടെ വിവരപ്പട്ടിക എച്ച്.എസ് വിഭാഗം
ക്രമനമ്പർ
|
ഇനം
|
എണ്ണം
|
ഉത്തരവാദിത്വം
|
1
|
ലാപ്ടോപ്പ്
|
31
|
ലിറ്റിൽ കൈറ്റ്സ്
|
2
|
പ്രൊജക്ടർ
|
13
|
ലിറ്റിൽ കൈറ്റ്സ്
|
3
|
വെബ്ക്യാം
|
1
|
ലിറ്റിൽ കൈറ്റ്സ്
|
4
|
ഡിഎസ്എൽആർ ക്യാമറ
|
1
|
ലിറ്റിൽ കൈറ്റ്സ്
|
5
|
പ്രൊജക്ടർ സ്ക്രീൻ
|
10
|
ലിറ്റിൽ കൈറ്റ്സ്
|
6
|
എൽ.ഇ.ഡി ടിവി
|
1
|
ലിറ്റിൽ കൈറ്റ്സ്
|
7
|
മൾട്ടി ഫംഗ്ഷണൽ പ്രിന്റർ
|
1
|
ലിറ്റിൽ കൈറ്റ്സ്
|
8
|
ആർഡിനോ കിറ്റ്
|
5
|
ലിറ്റിൽ കൈറ്റ്സ്
|
9
|
ഇലക്ട്രോണിക് കിറ്റ്
|
1
|
ലിറ്റിൽ കൈറ്റ്സ്
|
10
|
റാസ്ബറി പൈ
|
2
|
ലിറ്റിൽ കൈറ്റ്സ്
|
11
|
സ്‌പീക്കർ
|
16
|
ലിറ്റിൽ കൈറ്റ്സ്
|
ഹൈടെക് ഉപകരണങ്ങളുടെ വിവരപ്പട്ടിക എച്ച്.എസ്.എസ് വിഭാഗം
ക്രമനമ്പർ
|
ഇനം
|
എണ്ണം
|
ഉത്തരവാദിത്വം
|
1
|
ലാപ്ടോപ്പ്
|
9
|
അദ്ധ്യാപകർ
|
2
|
പ്രൊജക്ടർ
|
8
|
അദ്ധ്യാപകർ
|
3
|
സ്‌പീക്കർ
|
8
|
അദ്ധ്യാപകർ
|
4
|
ഡിഎസ്എൽആർ ക്യാമറ
|
1
|
അദ്ധ്യാപകർ
|
5
|
എൽ.ഇ.ഡി ടിവി
|
1
|
അദ്ധ്യാപകർ
|
6
|
പ്രൊജക്ടർ സ്ക്രീൻ
|
8
|
അദ്ധ്യാപകർ
|
7
|
എൽ.ഇ.ഡി ടിവി
|
1
|
അദ്ധ്യാപകർ
|
8
|
വെബ്ക്യാം
|
1
|
അദ്ധ്യാപകർ
|
9
|
മൾട്ടി ഫംഗ്ഷണൽ പ്രിന്റർ
|
1
|
അദ്ധ്യാപകർ
|