"സ്കൂൾവിക്കി പഠനശിബിരം - കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 49: | വരി 49: | ||
Save ചയ്തതിനു ശേഷം ചുവപ്പ് നിറത്തിൽ കാണുന്ന ഈ ലിങ്കിൽ ക്ലിക്ക് ചയ്ത് പുതിയ പേജിലെത്താം. ഈ പേജിൽ നമ്മുടെ നിരീക്ഷണത്തിലുള്ള സ്കൂളുകളുടെ ലിസ്റ്റ് ചേർക്കാവുന്നതാണ്. ഇതിനായി സ്കൂളുകളുടെ പട്ടിക ഉള്ള AEO പേജുകളിൽ നിന്നോ മറ്റോ മൂലരൂപം തിരുത്തുക എന്നതിലൂടെ source code കൾ copy ചെയ്ത് , ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകൾ എന്ന പേജിൽ മൂലരൂപം തിരുത്തുക എന്നതിലൂടെ പ്രവേശിച്ച് paste ചെയ്താൽ മതി | Save ചയ്തതിനു ശേഷം ചുവപ്പ് നിറത്തിൽ കാണുന്ന ഈ ലിങ്കിൽ ക്ലിക്ക് ചയ്ത് പുതിയ പേജിലെത്താം. ഈ പേജിൽ നമ്മുടെ നിരീക്ഷണത്തിലുള്ള സ്കൂളുകളുടെ ലിസ്റ്റ് ചേർക്കാവുന്നതാണ്. ഇതിനായി സ്കൂളുകളുടെ പട്ടിക ഉള്ള AEO പേജുകളിൽ നിന്നോ മറ്റോ മൂലരൂപം തിരുത്തുക എന്നതിലൂടെ source code കൾ copy ചെയ്ത് , ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകൾ എന്ന പേജിൽ മൂലരൂപം തിരുത്തുക എന്നതിലൂടെ പ്രവേശിച്ച് paste ചെയ്താൽ മതി | ||
== DRG | == DRG പരിശീലനം - റിപ്പോർട്ട്-കോഴിക്കോട് == | ||
'''2021 ഡിസംബർ 24,27''' | '''2021 ഡിസംബർ 24,27''' | ||
വരി 60: | വരി 57: | ||
DRG പരിശീലനത്തിന് SRG യിൽ പങ്കെടുത്ത TK Narayanan, Manoj kumar എന്നിവരും WIKI Admin ആയ Sreejith Koilothഉം നേതൃത്വം നൽകി.. | DRG പരിശീലനത്തിന് SRG യിൽ പങ്കെടുത്ത TK Narayanan, Manoj kumar എന്നിവരും WIKI Admin ആയ Sreejith Koilothഉം നേതൃത്വം നൽകി.. | ||
വരി 353: | വരി 351: | ||
*[https://schoolgis.nic.in/index.html സ്കൂൾസ് ജിയോ പോർട്ടൽ] | *[https://schoolgis.nic.in/index.html സ്കൂൾസ് ജിയോ പോർട്ടൽ] | ||
===Map Tool=== | ===Map Tool=== | ||
*[https://tools.freeside.sk/geolocator/geolocator.html Geolocation finder Tool] - <nowiki>{{ | *[https://tools.freeside.sk/geolocator/geolocator.html Geolocation finder Tool] - <nowiki>{{Slippymap|lat=10.09304|lon=77.050563|zoom=18|width=full|height=400|marker=yes}}</nowiki> | ||
==സംവാദങ്ങൾ== | ==സംവാദങ്ങൾ== | ||
==പരിപാടി== | ==പരിപാടി== |
22:25, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
തീയ്യതി: 2021 ഡിസംബർ 24, 27 വെള്ളി, തിങ്കൾ
സമയം: 10.00 AM മുതൽ 4.00 PM വരെ
സ്ഥലം: കൈറ്റ് ജില്ലാ റിസോഴ്സ് സെന്റർ, സിവിൽ സ്റ്റേഷൻ, കോഴിക്കോട്
സ്ക്കൂൾവിക്കിയിലെ സ്ക്കൂൾ താളുകൾ പരിശോധിക്കുവാനും അവയിലെ വിവരങ്ങൾ കൃത്യമായി പുതുക്കുവാനും വിവിധതരത്തിലുള്ള മെച്ചപ്പെടുത്തൽ വരുത്തുവാനുമുള്ള കാര്യങ്ങൾ ചെയ്യുവാനുള്ള ഒരു പരിശീലന പരിപാടിയാണിത്. പുതുക്കിയ സമ്പർക്കമുഖവും പുതിയ സൗകര്യങ്ങളും പരിചയപ്പെടുവാനും അവ ഉപയോഗിച്ച് പരിശീലിക്കുവാനും അതുവഴി സ്ക്കൂൾവിക്കി തിരുത്തൽ വേഗത്തിലും ഫലപ്രദവുമാക്കാനും ഈ പരിശീലനപരിപാടി ലക്ഷ്യമിടുന്നു.
സംഘാടനം
കൈറ്റ് സംസ്ഥാന ഓഫീസിന്റെ നിർദേശ പ്രകാരം തീരുമാനിക്കപ്പെട്ട പരിശീലനമാണിത്.
പങ്കെടുക്കുന്നവർ
കോഴിക്കോട് ജില്ലയിലെ മാസ്റ്റർ ട്രെയിനർമാരും തിരഞ്ഞെടുക്കപ്പെട്ട എസ് ഐ ടി സിമാരും ആയ ഉപയോക്താക്കളാണ് പങ്കാളികൾ.
- Tknarayanan (സംവാദം) 11:44, 23 ഡിസംബർ 2021 (IST)Tknarayanan
- ജയ്ദീപ് കെ (സംവാദം) 11:40, 24 ഡിസംബർ 2021 (IST)
- Psvengalam (സംവാദം) 11:40, 24 ഡിസംബർ 2021 (IST)
- നൗഫൽ കെ പി (സംവാദം) 11:43, 24 ഡിസംബർ 2021 (IST)
- Rajvellanoor (സംവാദം) 11:43, 24 ഡിസംബർ 2021 (IST)
- Maheshan (സംവാദം) 11:44, 24 ഡിസംബർ 2021 (IST)
- Jayadevan (സംവാദം) 11:46, 24 ഡിസംബർ 2021 (IST)
- CKM (സംവാദം) 11:49, 24 ഡിസംബർ 2021 (IST)
- Suresh K Panikker (സംവാദം) 11:49, 24 ഡിസംബർ 2021 (IST)
- TPA (സംവാദം) 11:50, 24 ഡിസംബർ 2021 (IST)
- ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 11:51, 24 ഡിസംബർ 2021 (IST)
- VIBES (സംവാദം) 11:53, 24 ഡിസംബർ 2021 (IST)
- Bmbiju (സംവാദം) 11:54, 24 ഡിസംബർ 2021 (IST)
- Remesanet (സംവാദം) 11:55, 24 ഡിസംബർ 2021 (IST)
ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകൾ ലിസ്റ്റ് ചെയ്യുന്നതിനുള്ള സഹായം
ഉപയോക്താവ് പേജിൽ മൂലരൂപം തിരുത്തുക എന്നതിൽ ക്ലിക്ക് ചെയ്ത് അനുയോജ്യമായ സ്ഥലത്ത് (Infobox user - കോഡുകൾക്ക് താഴെ)
[[ഉപയോക്താവ്:ഉപയോക്തൃനാമം/ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകൾ]]എന്ന് ടൈപ്പ് ചെയ്യുക. ഉദാ:[[ഉപയോക്താവ്:Narayanantk/ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകൾ]]
Save ചയ്തതിനു ശേഷം ചുവപ്പ് നിറത്തിൽ കാണുന്ന ഈ ലിങ്കിൽ ക്ലിക്ക് ചയ്ത് പുതിയ പേജിലെത്താം. ഈ പേജിൽ നമ്മുടെ നിരീക്ഷണത്തിലുള്ള സ്കൂളുകളുടെ ലിസ്റ്റ് ചേർക്കാവുന്നതാണ്. ഇതിനായി സ്കൂളുകളുടെ പട്ടിക ഉള്ള AEO പേജുകളിൽ നിന്നോ മറ്റോ മൂലരൂപം തിരുത്തുക എന്നതിലൂടെ source code കൾ copy ചെയ്ത് , ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകൾ എന്ന പേജിൽ മൂലരൂപം തിരുത്തുക എന്നതിലൂടെ പ്രവേശിച്ച് paste ചെയ്താൽ മതി
DRG പരിശീലനം - റിപ്പോർട്ട്-കോഴിക്കോട്
2021 ഡിസംബർ 24,27
സ്കൂൾ വിക്കിയിലെ വിവരങ്ങൾ പരിഷ്കരിക്കുകയും സ്കൂൾ വിക്കി അവാർഡിന് സ്കൂളുകളെ സജ്ജമാക്കുകയും ചെയ്യുന്നതിന് വേണ്ടി ഡിസംബർ 21, 22 തീയതികളിൽ സംസ്ഥാന തലത്തിൽ നടന്ന അധ്യാപക പരിശീലനത്തിന്റെ തുടർച്ചയായി MTമാരും തെരഞ്ഞെടുക്കപ്പെട്ട SITCമാരും ഉൾപ്പെടുന്ന കോഴിക്കോട് ജില്ലാതല DRG പരിശീലനം ഡിസംബർ 24,27തിയ്യതികളിൽ നടന്നു. സ്കൂളുകളിൽ നിന്നും 29നു മുമ്പ് ആവശ്യമായ വിവരങ്ങൾ ശേഖരിച്ച് MT മാരുടെ നേതൃത്വത്തിൽത്തന്നെ ജനുവരി 6 ന് മുൻപ് സ്കൂൾ വിക്കിയുടെ എല്ലാ സ്കൂളുകളുടേയും ഇൻഫോബോക്സ് പുതുക്കി, ഹെഡർ ചേർത്ത്, സ്കൂൾ ലൊക്കേഷൻ കോർഡിനേറ്റ്സ് ഉൾപ്പെടുത്തി നവീകരിക്കുന്നതിന് തീരുമാനിച്ചു. മുകളിൽപ്പറഞ്ഞ പ്രവർത്തനങ്ങൾ പൂർത്തിയാക്കി സബ്ജില്ലാതലങ്ങളിൽ കേന്ദ്രീകരിച്ച് രണ്ടോ മൂന്നോ ബാച്ചുകൾ ക്രമീകരിച്ച് അധ്യാപകർക്ക് ഒരു ദിവസത്തെ പരിശീലനം നൽകുന്നതിനും ഓരോ പരിശീലനത്തിന്റെയും മുന്നൊരുക്കമെന്നനിലയ്ക്ക് google meet നടത്തുന്നതിനും തീരുമാനിച്ചു. ഉള്ളടക്കം മെച്ചപ്പെടുത്തുന്നതിനും വിക്കി താളിന്റെ ഘടന പരിപാലിച്ച് സജീവമാക്കുന്നതിനും ഉതകുന്ന തരത്തിൽ പരിശീലനത്തിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നതിന് ധാരണയായിട്ടുണ്ട്.
DRG പരിശീലനത്തിന് SRG യിൽ പങ്കെടുത്ത TK Narayanan, Manoj kumar എന്നിവരും WIKI Admin ആയ Sreejith Koilothഉം നേതൃത്വം നൽകി..
.
ഉപയോക്താവിനുള്ള ഇൻഫോബോക്സ്
Infobox user |
---|
{{Infobox user | image= |
സ്കൂളുകൾക്കുള്ള ഇൻഫോബോക്സ്
Infobox School |
---|
{{Infobox School |സ്ഥലപ്പേര്= |
വ്യത്യസ്ത വിഭാഗം സ്കൂളുകൾക്കായുള്ള ടാബുകൾ
വിഭാഗങ്ങൾ | ഉൾപ്പെടുന്നവ | പ്രധാന താളിൽ ഉൾപ്പെടുത്താനുള്ള ടാഗ് | ഉപതാളിൽ ഉൾപ്പെടുത്താനുള്ള ടാഗ് |
---|---|---|---|
വൊക്കേഷണൽ ഹയർസെക്കന്ററി | P + HS + HSS + VHSS | {{PVHSSchoolFrame/Header}} | {{PVHSSchoolFrame/Pages}} |
വൊക്കേഷണൽ ഹയർസെക്കന്ററി-2 | HS + HSS + VHSS | {{VHSSchoolFrame/Header}} | {{VHSSchoolFrame/Pages}} |
വൊക്കേഷണൽ ഹയർസെക്കന്ററി-3 | HS + VHSS | {{VHSchoolFrame/Header}} | {{VHSchoolFrame/Pages}} |
വൊക്കേഷണൽ ഹയർസെക്കന്ററി-4 | P + HS + VHSS | {{PVHSchoolFrame/Header}} | {{PVHSchoolFrame/Pages}} |
ഹയർസെക്കന്ററി | P + HS + HSS | {{PHSSchoolFrame/Header}} | {{PHSSchoolFrame/Pages}} |
ഹയർസെക്കന്ററി-2 | HS + HSS | {{HSSchoolFrame/Header}} | {{HSSchoolFrame/Pages}} |
ഹയർസെക്കന്ററി-3 | HSS | {{SSchoolFrame/Header}} | {{SSchoolFrame/Pages}} |
ഹൈസ്കൂൾ | P + HS | {{PHSchoolFrame/Header}} | {{PHSchoolFrame/Pages}} |
ഹൈസ്കൂൾ-2 | HS | {{HSchoolFrame/Header}} | {{HSchoolFrame/Pages}} |
പ്രൈമറി | P | {{PSchoolFrame/Header}} | {{PSchoolFrame/Pages}} |
കേരളത്തിലെ സ്കൂളുകൾ - പട്ടികകൾ
സഹായം:ഉള്ളടക്കം
വിക്കിഡാറ്റ
- വിക്കിഡാറ്റ പ്രൊജക്ട് - കേരളത്തിലെ സ്കൂളുകളുടെ പട്ടിക
- Alappuzha district (Map View)
- Ernakulam district (Map View)
- Idukki district (Map View)
- Kannur district
- Kasaragod district
- Kollam district Doing…
- Kottayam district
- Kozhikode district
- Malappuram district
- Palakkad district
- Pathanamthitta district
- Thiruvananthapuram district
- Thrissur district
- Wayanad district (Map View)
മാപ്പ്
Map Tool
- Geolocation finder Tool - {{Slippymap|lat=10.09304|lon=77.050563|zoom=18|width=full|height=400|marker=yes}}