Schoolwiki:സമ്പർക്കമുഖ കാര്യനിർവാഹകർ
ദൃശ്യരൂപം
കാസ്‌കേഡിങ്ങ് സ്റ്റൈൽ ഷീറ്റ്‌സ് (CSS), ജാവാസ്ക്രിപ്റ്റ് (JS), ജാവാസ്ക്രിപ്റ്റ് ഒബജക്റ്റ് നോട്ടേഷൻ (JSON) ഒപ്പം മീഡിയവിക്കി നാമമേഖലയിലുള്ള താളുകൾ തിരുത്താനുള്ള അനുമതിയുള്ള ഉപയോക്താക്കളാണ് സമ്പർക്കമുഖ കാര്യനിർവാഹകർ. സി.എസ്.എസ്/ജെ.എസ്. താളുകൾ തിരുത്താൻ കഴിയുന്ന ഏക പ്രാദേശിക ഉപയോക്തൃസംഘമാണ് ഇവർ. വിക്കി വായിക്കുമ്പോഴും തിരുത്തുമ്പോഴും താളുകളിൽ കോഡ് ആയി പ്രവർത്തിക്കുന്ന താളുകൾ ആണിവ, താളുകൾ എങ്ങനെ പ്രത്യക്ഷപ്പെടണം എന്ന് നിർണ്ണയിക്കാനും, താളുകളുടെ സ്വഭാവം മാറ്റാനും, തിരുത്തിന് സഹായമാകുന്ന ഉപകരണങ്ങൾ സൃഷ്ടിക്കാനും ഈ താളുകൾ ഉപയോഗിക്കാവുന്നതാണ്.