"സ്കൂൾവിക്കി പഠനശിബിരം - കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 50: വരി 50:


== DRG പരിശീലന റിപ്പോർട്ട് ==
== DRG പരിശീലന റിപ്പോർട്ട് ==
(ചുരുക്കത്തിൽ മതിയാവും. ഒരു ഏകദേശമാതൃക [[സ്കൂൾവിക്കി പഠനശിബിരം - ആർ ആർ സി ഇടപ്പള്ളി#SRG പരിശീലനം - റിപ്പോർട്ട്|'''ഇവിടെക്കാണാം'''‍‍]])
'''സ്കൂൾവിക്കി നവീകരണം -2022'''
 
'''2021 ഡിസംബർ 24,27'''
 
സ്കൂൾ വിക്കിയിലെ വിവരങ്ങൾ പരിഷ്കരിക്കുകയും സ്കൂൾ വിക്കി അവാർഡിന് സ്കൂളുകളെ സജ്ജമാക്കുകയും ചെയ്യുന്നതിന് വേണ്ടി ഡിസംബർ 21, 22 തീയതികളിൽ സംസ്ഥാന തലത്തിൽ നടന്ന അധ്യാപക പരിശീലനത്തിന്റെ തുടർച്ചയായി MTമാരും തെരഞ്ഞെടുക്കപ്പെട്ട SITCമാരും ഉൾപ്പെടുന്ന കോഴിക്കോട് ജില്ലാതല DRG പരിശീലനം ഡിസംബർ 24,27തിയ്യതികളിൽ നടന്നു. സ്കൂളുകളിൽ നിന്നും 29നു മുമ്പ് ആവശ്യമായ വിവരങ്ങൾ ശേഖരിച്ച് MT മാരുടെ നേതൃത്വത്തിൽത്തന്നെ ജനുവരി 6 ന് മുൻപ് സ്കൂൾ വിക്കിയുടെ എല്ലാ സ്കൂളുകളുടേയും ഇൻഫോബോക്സ് പുതുക്കി, ഹെഡർ ചേർത്ത്, സ്കൂൾ ലൊക്കേഷൻ കോർഡിനേറ്റ്സ് ഉൾപ്പെടുത്തി നവീകരിക്കുന്നതിന് തീരുമാനിച്ചു.  മുകളിൽപ്പറഞ്ഞ പ്രവർത്തനങ്ങൾ പൂർത്തിയാക്കി സബ്ജില്ലാതലങ്ങളിൽ കേന്ദ്രീകരിച്ച് രണ്ടോ മൂന്നോ ബാച്ചുകൾ ക്രമീകരിച്ച് അധ്യാപകർക്ക് ഒരു ദിവസത്തെ പരിശീലനം നൽകുന്നതിനും ഓരോ പരിശീലനത്തിന്റെയും മുന്നൊരുക്കമെന്നനിലയ്ക്ക് google meet നടത്തുന്നതിനും തീരുമാനിച്ചു. ഉള്ളടക്കം മെച്ചപ്പെടുത്തുന്നതിനും വിക്കി താളിന്റെ ഘടന പരിപാലിച്ച് സജീവമാക്കുന്നതിനും ഉതകുന്ന തരത്തിൽ പരിശീലനത്തിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നതിന് ധാരണയായിട്ടുണ്ട്.
 
DRG പരിശീലനത്തിന് SRG യിൽ പങ്കെടുത്ത TK Narayanan, Manoj kumar എന്നിവരും WIKI Admin ആയ Sreejith Koilothഉം നേതൃത്വം നൽകി..


== DRG പരിശീലനം - റിപ്പോർട്ട്-കോഴിക്കോട് ==
== DRG പരിശീലനം - റിപ്പോർട്ട്-കോഴിക്കോട് ==
3,476

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1129402" എന്ന താളിൽനിന്ന് ശേഖരിച്ചത്